India
- May- 2017 -12 May
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
പുണെ : പുണെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച വൈകിട്ട് 6.50ഓടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നെത്തിയ എഎല്‍ 849 വിമാനമാണ് അപകടത്തില്‍…
Read More » - 12 May
സി.ആര്.പി.എഫ് ജവാന് മരിച്ച നിലയില്‍
ന്യൂഡല്‍ഹി•സി.ആര്.പി.എഫ് ജവാനെ ട്രെയിനിംഗ് സെന്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സി.ആര്.പി.എഫ് 35 ാം ബറ്റാലിയനിലെ ഹവില്‍ദാര്‍ അനില്‍കുമാര്‍ ആണ് മരിച്ചത്. കശ്മീരിലെ ബദ്ഗാം ജില്ലയിലെ ഹംഹാമയിലെ പരിശീലന…
Read More » - 12 May
വിലകുറഞ്ഞ 4ജി ഫോണുമായി സാന്‍സൂയി
മുംബൈ: പ്രമുഖ ജാപ്പനീസ് കമ്പനിയായ സാന്‍സൂയി വിലകുറഞ്ഞ 4 ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യയില്‍. 4ജി സ്മാര്‍ട്ഫോണായ ഹോറിസണ്‍ 2 ആണ് ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്.…
Read More » - 12 May
അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് കോടതി
ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരം ഏറ്റെടുത്തയുടന്‍ നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങളിലൊന്നായ അറവുശാലകള്‍ക്ക് ലെസന്‍സ് നിഷേധിച്ച നടപടിക്ക് കോടതിയില്‍ നിന്നും തിരിച്ചടി. അറവുശാലകള്‍ നിരോധിച്ച…
Read More » - 12 May
ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയെയും കടത്തിവെട്ടി തരൂര്‍; വാക്കിന്റെ അര്‍ത്ഥം ഒടുവില്‍ വെളിപ്പെടുത്തി ഡിക്ഷണറി അധികൃതര്‍
ന്യൂഡല്‍ഹി: യുഎന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള അവഗാഹം നേരത്തെ പ്രസിദ്ധമാണ്. യുഎന്നില്‍ സേവനം ചെയ്തിരുന്നപ്പോള്‍ തന്നെ അദ്ദേഹം മനോഹരമായ ഇംഗ്ലീഷില്‍ നിരവധി പുസ്തകങ്ങള്‍…
Read More » - 12 May
ആര്.എസ്.എസിലും ബി.ജെ.പിയിലും ചേരുന്ന സമുദായാംഗങ്ങള്‍ക്ക് കടുത്ത ശിക്ഷ- ഷാഹി ഇമാം
കൊല്‍ക്കത്ത•ആര്.എസ്.എസിലും ബി.ജെ.പിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങള്‍ക്കെതിരെ ഫത്വയുമായി ടിപ്പു സുല്‍ത്താന്‍ മോസ്കിലെ ഷാഹി ഇമാം സയദ് മൊഹമ്മദ് നൂറുര്‍ റഹ്മാന് ബര്‍കതി. ആര്.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന മുസ്ലിങ്ങള്‍ക്ക്…
Read More » - 12 May
വിവാഹ വേദിയില്‍ തോക്കുമായി കാമുകി ; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
കാണ്‍പൂര്‍ : വിവാഹ വേദിയില്‍ തോക്കുമായി കാമുകി എത്തി. കാണ്‍പൂരിലെ ദേഹത്ത് ജില്ലയിലാണ് സംഭവം നടന്നത്. കാമുകന് മറ്റൊരു പെണ്ണിന് താലികെട്ടുന്നതിന് തൊട്ടു മുന്‍പ് വിവാഹ വേദിയില്‍…
Read More » - 12 May
വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
നോയ്ഡ•ഉത്തര്‍പ്രദേശിലെ നോയ്ഡയില് നിന്നും വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 6 പുരുഷന്മാരും 3 സ്ത്രീകളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. നോയ്ഡ സെക്ടര്‍ 2 വില്‍…
Read More » - 12 May
അമ്മയുടെ ഗര്‍ഭപാത്രം മകള്‍ക്ക് ; ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍
പൂനെ : ചരിത്രം കുറിയ്ക്കാനൊരുങ്ങുകയാണ് പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രി. ഇന്ത്യയിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ചരിത്രനേട്ടത്തിന് അവകാശികളാകാന്‍ തയാറെടുപ്പിലാണ് ആശുപത്രി മാനേജ്മെന്റ്ും ഡോക്ടര്‍മാര്‍…
Read More » - 12 May
ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്
മുംബൈ•വൈഭവ് വസന്ത് കാംബ്ലെ രണ്ട് പുതിയ ഫോണുകള്‍ക്കാണ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ നല്‍കിയത്. പാക്കേജ് കൃത്യസമയത്ത് തന്നെ ലഭിക്കുകയും ചെയ്തു. പക്ഷേ, തുറന്ന് നോക്കിയപ്പോഴാണ്…
Read More » - 12 May
ജസ്റ്റിസ് കര്ണ്ണന് തിരിച്ചടി
ഡൽഹി: ജസ്റ്റിസ് കര്ണ്ണന് തിരിച്ചടി. കർണ്ണന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. നിരുപാധികം മാപ്പ് പറയാമെന്ന ജസ്റ്റിസ് കര്‍ണ്ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കർണ്ണൻ…
Read More » - 12 May
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് കത്തിയെരിഞ്ഞു- വീഡിയോ പിടിച്ചവർ ആരും രക്ഷിക്കാൻ ശ്രമിച്ചില്ല
മഹാരാഷ്ട്ര: രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരു ബൈക്ക് യാത്രക്കാരൻ കത്തിയെരിഞ്ഞു.ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും തെറിച്ച വീണെങ്കിലും ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടന്‍ തീപിടിച്ച ബൈക്കില്‍…
Read More » - 12 May
മുത്തലാഖിനെതിരെ സുപ്രീംകോടതി
ഡല്‍ഹി : മുത്തലാഖ് ഏറ്റവും മോശം വിവാഹ മോച്ചനരീതിയെന്ന് സുപ്രീം കോടതി. മുത്തലാഖ് ഏറ്റവും നീചമായ വിവാഹ മോചന രീതിയാണെന്നും സുപ്രീംകോടതി. മുത്തലാഖില്‍ സുപ്രീം കോടതി വാദം…
Read More » - 12 May
സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്ത്; പിടിച്ചു നല്‍കുന്നവര്‍ക്ക് പാരിതോഷികം
ശ്രീനഗർ: സൈനിക ഉദ്യോഗസ്ഥൻ ഉമര്‍ ഫയാസിന്റെ ഘാതകരെന്ന് സംശയിക്കുന്ന മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. ഇഷ്ഫക് അഹമ്മദ് തോക്കര്‍, ഗയാസ് ഉല് ഇസ്…
Read More » - 12 May
വോട്ടിങ് യന്ത്രം ക്രമക്കേട് – തിരിമറി തെളിയിക്കാൻ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ- രണ്ടു ദിവസം സമയം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ഒരു തരത്തിലുമുള്ള തിരിമറികള്‍ സാധിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് യന്ത്രത്തിലെ തിരിമറി തെളിയിക്കാൻ കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചു. കൂടാതെ…
Read More » - 12 May
നാഷണൽ ഹെറാൾഡ് കേസ് സോണിയയ്ക്കും രാഹുലിനും വൻ തിരിച്ചടി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡൽഹി ഹൈ കോടതിയാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന് ഉത്തരവിട്ടത്.സോണിയയും രാഹുലും അന്വേഷണം…
Read More » - 12 May
ട്രംപിന്റെ വിജയം പ്രവചിച്ച ജ്യോതിഷി മൂന്നാം ലോകമഹായുദ്ധം പ്രവചിച്ചു; സമാധാനത്തിനായി ആഗ്രയിൽ യാഗം
ആഗ്ര: ട്രംപിന്റെ വിജയം പ്രവചിച്ച ജ്യോതിഷി മൂന്നാം ലോകമഹായുദ്ധം പ്രവചിച്ചു. തുടർന്ന് ഇത് തടയാനായി ശാന്തി യജ്ഞം എന്ന പേരില്‍ ആഗ്രയില്‍ ഒരുകൂട്ടം ജ്യോതിഷികളുടെ നേതൃത്വത്തില്‍ യാഗം…
Read More » - 12 May
ഇന്ത്യ പാക്ക് ബന്ധം വഷളാക്കുന്നതിൽ പാകിസ്ഥാനെ വിമർശിച്ച് യു എസ്
വാഷിംഗ്ടണ്‍: ഇന്ത്യ – പാക് ബന്ധം വഷളാക്കുന്നതിനു കാരണം പാകിസ്ഥാനെന്ന് വിമർശിച്ച് യു എസ്. പാക് തീവ്രവാദികള്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളാണ് ബന്ധം വഷളാക്കുന്നതിനും…
Read More » - 12 May
ഇന്ത്യയില്‍ റോഡ് നിര്‍മ്മാണത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സാര്‍ക്ക് രാജ്യങ്ങളിലെ റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡറില്‍ ദേശീയ പാത അതോറിറ്റിയും ഇനി പങ്കെടുക്കും. ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇതിനോടകം ചര്ച്ചതുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തുന്ന വരുമാനം…
Read More » - 12 May
വീണ്ടും പാകിസ്ഥാന് പ്രകോപനം: ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു . ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ന് രാവിലെ അര്‍നിയ മേഖലയിലാണ് പാക് കരാര്‍ ലംഘിച്ചത്. രാവിലെ…
Read More » - 12 May
ആര്‍ടിഒയെ വെട്ടിച്ച് പോകാന്‍ ശ്രമം : ബസ് വൈദ്യുതി ലൈനില്‍ ഇടിച്ച് 24 പേര്‍ക്ക് പരിക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ വീണ് 24 ഓളം പേര്‍ക്ക് പരിക്ക്. ഷാജഹാന്‍പുരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ലക്ഷ്മിപുര്‍ ഖേരിയിലേക്ക് പോവുകയായിരുന്ന ബസില്‍ 27-ല്‍…
Read More » - 12 May
ഐഎസ്എല്ലിൽ പുതിയ ടീമുകൾ ഉൾപ്പെടുത്തുന്നു; തിരുവനന്തപുരം ടീമിന് സാധ്യത
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളത്തിന് പ്രതീക്ഷയേകി തിരുവനന്തപുരത്ത് നിന്നുള്ള ടീം കളിക്കാന്‍ സാധ്യത. ഐഎസ്എല്‍ വിപുലീകരിച്ച് കൂടുതല്‍ മികച്ചതാക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായി മൂന്ന്…
Read More » - 12 May
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ – കൊല്ലപ്പെട്ട ഭാര്യ കാമുകന്റെ കൂടെ കറങ്ങുന്നത് കണ്ടുപിടിച്ചു സുഹൃത്ത്- നാടകീയ രംഗങ്ങൾ
പാറ്റ്ന: ഭർത്താവ് കൊലപ്പെടുത്തിയ യുവതി കാമുകനുമൊത്ത് അടിച്ചു പൊളിക്കുന്നു. വാർത്ത കണ്ട് അതിശയിക്കണ്ട, സംഭവം ബീഹാറിലാണ്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു കൊന്ന യുവതി ജീവനോടെ കാമുകനുമൊത്ത്…
Read More » - 12 May
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം യാത്രാവിമാനം പറക്കാനൊരുങ്ങുന്നു
തദ്ദേശീയമായി നിർമ്മിച്ച യാത്രാവിമാനമായ സരസ് ജൂൺ ആദ്യവാരം പറക്കാനൊരുങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ നാഷണൽ എയ്റോ സ്പേസ് ലാബോറട്ടറിയാണ് സരസിനെ ഒരുക്കിയത്. ഈ മാസം അവസാനത്തോടെ വിമാനത്തിന്റെ എഞ്ചിൻ…
Read More » - 12 May
ഹിന്ദുവിവാഹ നിയമംപോലെ മുസ്ലിങ്ങൾക്കും വേണമെന്ന് ഷായിസ്ത ആംബർ
ന്യൂഡൽഹി: ഹിന്ദു വിവാഹങ്ങളിൽ ഉള്ളതുപോലെയുള്ള നിയമം മുസ്ളീം വിവാഹങ്ങളിലും വേണമെന്ന് ഓൾ ഇന്ത്യ മുസ്ളീം വനിതാ വ്യക്തി നിയമ ബോർഡ് പ്രസിഡന്റ് ഷായിസ്ത ആംബർ പറഞ്ഞു.സുപ്രീം കോടതിയിൽ മുത്തലാഖ് സംബന്ധിച്ചുള്ള…
Read More »