India
- May- 2017 -14 May
റഷ്യയും ചൈനയും പങ്കെടുക്കുന്ന ബെയ്ജിങ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുന്നില്ല; കാരണമിതുകൊണ്ട്
ന്യൂഡൽഹി: ബെയ്ജിങ്ങിൽ ഇന്നും നാളെയും ചൈന വിളിച്ചുചേർത്തിരിക്കുന്ന ഉച്ചകോടി ഇന്ത്യ ബഹിഷ്കരിക്കും. ഏഷ്യയുടെ മറ്റു ഭാഗങ്ങളെയും യൂറോപ്പിനെയും ചൈനയുമായി ബന്ധിപ്പിക്കുന്ന ‘വൺ ബെൽറ്റ്, വൺ റോഡ്’ (ഒരു…
Read More » - 14 May
ഐശ്വര്യാ റായ് വീണ്ടും കാൻ ഫിലിം ഫെസ്റ്റിവലിൽ : 15 വർഷങ്ങൾക്ക് ശേഷം
ഫ്രാൻസ്: ഐശ്വരാ റായ് 15 വർഷങ്ങൾക്കു ശേഷം വീണ്ടും കാൻ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. ദേവ്ദാസിലെ പാറോയെ അനശ്വരമാക്കിയാണ് ഐശ്വര്യ 2002-ല്‍ ആദ്യമായി കാൻ ഫെസ്റ്റിവലിൽ എത്തിയത്. ഇപ്പോൾ അതിന്റെ…
Read More » - 14 May
പാവപ്പെട്ടവർക്ക് ആശ്വാസകരമായി ന്യുമോണിയയ്ക്കെതിരായ പ്രതിരോധ മരുന്ന് ഇന്ത്യ പുറത്തിറക്കി
ന്യൂഡല്‍ഹി: ന്യുമോണിയയ്ക്കെതിരായ പ്രതിരോധമരുന്ന് ഇന്ത്യ പുറത്തിറക്കി. സമഗ്ര രോഗപ്രതിരോധ (യു.ഐ.പി.)യുടെ ഭാഗമായി അഞ്ചു വയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തില്‍ 20 ശതമാനത്തിനും കാരണമാകുന്ന ന്യുമോണിയയെ തടയുന്ന ന്യുമോകോക്കല്‍ കോഞ്ചുഗേറ്റ്…
Read More » - 14 May
റാൻസംവെയർ വൈറസ് ഇന്ത്യയിലും
ന്യൂഡൽഹി: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണം ഇന്ത്യയെയും ബാധിച്ചുവെന്ന് വെളിപ്പെടുത്തൽ. ആന്ധ്രാപ്രദേശ് പോലീസിന്റെ 100 കംപ്യൂട്ടറുകളിൽ റാൻസംവെയർ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. യുകെ, റഷ്യ, സ്പെയിൻ,…
Read More » - 13 May
പരീക്ഷാഫലം: ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്
ഭോപ്പാല്‍: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതോടെ ഇത്തവണയും ആത്മഹത്യാ കണക്ക് കുറവായിരുന്നില്ല. മധ്യപ്രദേശില്‍ 12 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്ന പരീക്ഷാഫലം പുറത്തുവന്നത്. പ്ലസ്ടു ഫലവും പുറത്തുവന്നിരുന്നു. മരിച്ചവരില്‍…
Read More » - 13 May
പമ്പുടമകളുടെ തീരുമാനത്തില്‍ മാറ്റം
മുംബൈ : കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനുള്ള തീരുമാനം പമ്പുടമകള്‍ മാറ്റിവെച്ചു. ബുധനാഴ്ച പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മഹാരാഷ്ട്ര,…
Read More » - 13 May
ലഷ്കര്‍ ഒളിത്താവളം കണ്ടെത്തി: നിരവധി ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: കശ്മീരിലെ ദോഡയില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. സുരക്ഷാസൈന്യത്തിന്റെ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം ഭീകരരെ അറസ്്റ്റ് ചെയ്തിട്ടുണ്ട്. ഭീകരരുടെ…
Read More » - 13 May
യുവാവ് പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി കിലോമീറ്ററുകള്‍ നടന്നു
ജലന്ധര്‍ : പഞ്ചാബില്‍ യുവാവ് പിതാവിന്റെ മൃതദേഹം റിക്ഷയിലേറ്റി കിലോമീറ്ററുകള്‍ നടന്നു. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് യുവാവ് ഇത്തരത്തില്‍ ചെയ്തത്. സൗജന്യ ആംബുലന്‍സ് സേവനം നിഷേധിക്കപ്പെട്ടതിനാല്‍…
Read More » - 13 May
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സംഘടനവിട്ടു!
കശ്മീര്‍: ഭീകര സംഘടനയുടെ തലവന്‍ സക്കീര്‍ മൂസ സംഘടനവിട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായിരുന്നു സക്കീര്‍ മൂസ. ഹുറിയത്ത് നേതാക്കളുടെ തലവെമെന്ന പ്രസ്താവനയ്ക്ക് സ്വന്തം സംഘടനയില്‍ നിന്ന് പിന്തുണ…
Read More » - 13 May
സ്കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപത്തെ സ്കുളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. പാക്കിസ്ഥാനില്‍ നിന്ന് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതലായി സ്കൂളുകള്‍ അടച്ചിടാനുള്ള…
Read More » - 13 May
അദൃശ്യ മതില്: നുഴഞ്ഞുകയറ്റക്കാരെ വീഴ്ത്താന്‍ കിടിലന്‍ സാങ്കേതികവിദ്യയുമായി ഇന്ത്യ
ന്യൂഡല്‍ഹി•നുഴഞ്ഞുകയറ്റക്കാരെ തടയാന്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ അദൃശ്യ മതില് സ്ഥാപിക്കുന്നു. കവച് (Kavach-KVx) എന്നറിയപ്പെടുന്ന ഇന്‍ഫ്രാറെഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപിക്കുന്ന ഈ മതില് നുഴഞ്ഞുകയറ്റം തിരിച്ചറിയാനും…
Read More » - 13 May
ഹോട്ടലുകളില്‍ ബാഹുബലി ബിരിയാണിയും ദേവസേന ചപ്പാത്തിയും
കോയമ്പത്തൂര്‍: ബാഹുബലി ഇപ്പോള്‍ തിയറ്ററില്‍ മാത്രമല്ല ഹോട്ടലുകളിലും തരംഗമാണ്. ഹോട്ടലുകളില്‍ ബാഹുബലി വിഭവങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുകയാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ബാഹുബലി…
Read More » - 13 May
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കൊലപ്പെടുത്തി
ചണ്ഡിഗഢ്: ഏഴുപേരടങ്ങിയ സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിരിയാക്കിയ ശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെ ഓര്‍മിപ്പിക്കുന്ന ക്രൂരമായ പീഡനവും കൊലപാതകവും നടന്നത് ഹരിയാനയിലെ റോത്തക്കിലാണ്. വിവാഹാഭ്യര്‍ത്ഥന…
Read More » - 13 May
പ്ലസ് ടു പരീക്ഷാഫലം വന്നതിന് പിന്നാലെ നാടിനെ ഞെട്ടിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ
ഭോപ്പാല്‍: രാജ്യത്തെ ആകെമാനം ഞെട്ടിച്ച് മധ്യപ്രദേശില്‍ 12 പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ.ഇതില്‍ സഹോദരങ്ങളും ഉള്‍പ്പെടും. മരിച്ചതില്‍ പത്തുപേര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.10, 12 ക്ലാസുകളിലെ…
Read More » - 13 May
മുംബൈയിൽ ദുരൂഹസാഹചര്യത്തിൽ പാകിസ്ഥാൻ സ്വദേശികളെ കാണാതായി; തിരച്ചിൽ തുടരുന്നു
മുംബൈ: ദുരൂഹസാഹചര്യത്തിൽ കാണാതായ 26 പാകിസ്താന് സ്വദേശികള്‍ക്കായി മുംബൈയില്‍ തിരച്ചിൽ തുടരുന്നു. ത്ത് വര്‍ഷത്തോളമായി ജൂഹുവില്‍ ചായക്കട നടത്തി നടത്തിവന്നയാളും കാണാതായവരിലുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരെ…
Read More » - 13 May
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാക് സൈന്യം നടത്തുന്ന പ്രകോപനകരമായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നൗഷാര മേഖലയില്‍ പാക് സൈന്യം…
Read More » - 13 May
ഇന്ത്യക്കാര്‍ ദിനംപ്രതി ആപ്പില്‍ ചെലവിടുന്ന സമയം ഇങ്ങനെ
മുംബൈ: ദിനം പ്രതി ഇന്ത്യക്കാര്‍ രണ്ടര മണിക്കൂര്‍ സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ വർഷത്തെ ആദ്യമൂന്ന് മാസത്തെ കണക്കാണിത്. രണ്ട് മണിക്കൂറായിരുന്നു കഴിഞ്ഞ വർഷം…
Read More » - 13 May
കുല്ഭൂഷണ് യാദവിനെ തൂക്കിക്കൊല്ലണമോ വേണ്ടയോ എന്ന തീരുമാനത്തിലുറച്ച് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യൻ പൗരനായ കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതി ഇടപെടലിനെതിരെ വിമർശനുമായി പാക്കിസ്ഥാന്. പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റുമെന്ന തീരുമാനത്തിലുറച്ചെന്ന് പാക്ക് മാധ്യമങ്ങള്‍…
Read More » - 13 May
ഫോണിലൂടെ മുത്തലാഖ്; പോലീസ് സ്റ്റേഷനിലെത്തി ഭാര്യയുടെ ആത്മഹത്യാ ഭീഷണി
യു.പി: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ പോലീസ് സ്റ്റേഷനിൽ വച്ചാണ് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് യുവതി…
Read More » - 13 May
മൂന്നു സംസ്ഥാനങ്ങൾക്ക് പാൻ കാർഡ് എടുക്കാൻ ആധാർ നിർബന്ധമില്ല
ന്യൂഡൽഹി: പാൻ കാർഡ് എടുക്കാൻ ആധാർ നിര്‍ബന്ധമാക്കിയുള്ള നിർദ്ദേശത്തിൽ നിന്ന് മൂന്നു സംസ്ഥാനങ്ങളെ ഒഴിവാക്കി.അസം, മേഘാലയ, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളെയാണ് ഒഴിവാക്കിയത്. കൂടാതെ 80 വയസ്സുകഴിഞ്ഞവരെയും…
Read More » - 13 May
ഗാർഡുമാരില്ലാതെ 1000 ട്രെയിനുകൾ ഓടിക്കാനുള്ള തയ്യാറെടുപ്പോടെ റെയിൽവേ രംഗത്ത്
മംഗളുരു: ഗാർഡുമാരില്ലാതെ 1000 ട്രെയിനുകൾ ഓടിക്കാനുള്ള തയ്യാറെടുപ്പോടെ റെയിൽവേ രംഗത്ത്. ഗാർഡിനു പകരം ഏൻഡ് ഓഫ് ട്രെയിൻ ടെലിമെട്രി (ഇ ഒ ടി ടി) എന്ന ഉപകരണം…
Read More » - 13 May
ശ്രീലങ്കൻ ജനതയുടെ സ്നേഹം കവർന്നെടുക്കാൻ മോദി മാജിക്ക് വാക്കുകളിലൂടെ
കൊളംബോ: പഴയചായക്കച്ചവടത്തിന്റെ കഥ പറഞ്ഞും ലങ്കയിലെ തമിഴ് സമൂഹം ലോകത്തിനു സംഭാവന ചെയ്ത ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെയും തമിഴ്നാട് മുഖ്യമന്ത്രി എംജിആറിനെയും പരാമർശിച്ച് ശ്രീലങ്കൻ തമിഴ്…
Read More » - 13 May
നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്യാൻ വീണ്ടും കോടതിയുടെ വാറന്റ്
മുംബൈ:വാല്മീകിയെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ നടി രാഖി സേവനത്തിനു വീണ്ടും കോടതിയുടെ ജാമ്യമില്ലാ വാറന്റ്. അടുത്ത മാസം രണ്ടാം തീയതിയാണ് വാദം കേൾക്കുന്നത്.ഇതേ കേസിൽ…
Read More » - 13 May
പ്രധാനമന്ത്രി അനാവരണം ചെയ്ത ശിവ പ്രതിമ ഗിന്നസ് റെക്കോർഡിലേക്ക്
കോയമ്പത്തൂർ: പ്രധാനമന്ത്രി അനാവരണം ചെയ്ത ശിവ പ്രതിമ ഗിന്നസ് റെക്കോർഡിലേക്ക്. ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിലെ ആദിയോഗി പ്രതിമയാണ് ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ്…
Read More » - 13 May
അമിതാഭ് ബച്ചൻ ലോകാരോഗ്യ സംഘടനയുടെ അംബാസഡർ ആകുന്നു
ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചൻ ലോകാരോഗ്യസംഘടനയുടെ ഗുഡ്വിൽ അംബാസഡർ ആകുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവർത്തിക്കുക. നേരത്തെ…
Read More »