India
- Jun- 2017 -8 June
രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു
മന്ദ്സൗര്‍ : രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. കര്‍ഷക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശിലെ മന്ദ്സൗര്‍ സന്ദര്ശനത്തിയതിനെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മധ്യപ്രദേശ്- രാജസ്ഥാന്…
Read More » - 8 June
നവജാതശിശുവിന്റെ മൃതദേഹം വീടിന്റെ മേൽക്കൂരയിൽ കണ്ടെത്തി; പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. ചെന്നൈ തൊണ്ടിയാര്പേട്ടിലാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ…
Read More » - 8 June
ഇന്ത്യയിലെ ഈ ഗ്രാമത്തില്‍ ഉപ്പിന് 150 രൂപ, പഞ്ചസാരയ്ക്ക് 200; കാരണമിങ്ങനെ
ഇറ്റാനഗർ: അരുണാചല്‍ പ്രദേശിലെ വിജയനഗര്‍. ഇന്ത്യ – മ്യാന്മര് അതിര്‍ത്തിയില്‍ ഹിമാലയന്‍ താഴ്വരയിൽ ഒറ്റപ്പെട്ട ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് പഞ്ചസാരയ്ക്ക് 200 രൂപയും…
Read More » - 8 June
ഡൽഹിയിൽ തീപിടിത്തം
ന്യൂ ഡൽഹി : ഡൽഹിയിൽ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് ചാന്ദിനി ചൗക്കിലെ മൂന്നു നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.…
Read More » - 8 June
ഇന്ധന വില ; സുപ്രധാന തീരുമാനം നടപ്പാക്കാനൊരുങ്ങുന്നു
ന്യൂ ഡൽഹി : ഇന്ധന വില ദിവസവും പുതുക്കാൻ തീരുമാനം. ഈ മാസം 16 മുതൽ തീരുമാനം നടപ്പാക്കും. 5 നഗരങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു.
Read More » - 8 June
ഏത് ഭീഷണിയും നേരിടാന്‍ സൈന്യം തയ്യാര്‍; സൈനിക മേധാവി
ന്യൂഡൽഹി: രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഉണ്ടാകുന്ന ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ സൈന്യം സന്നദ്ധമാണെന്ന് സൈനിക മേധാവി വിപിൻ റാവത്ത്. പാകിസ്ഥാനും ചൈനയും ഉയര്‍ത്തുന ഭീഷണി കൂടാതെ…
Read More » - 8 June
മധ്യപ്രദേശിൽ രാഹുൽ ഗാന്ധി പോലീസ് കസ്റ്റഡിയിൽ
മധ്യപ്രദേശ്: മധ്യപ്രദേശ് അതിർത്തിയിൽ രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റടിയില്‍ എടുത്തു . മൻസൂറിൽ കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ കാണാൻ എത്തിയതാണ് രാഹുൽ ഗാന്ധി. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട കർഷകരുടെ…
Read More » - 8 June
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫട്നാവിസ് രതമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. രജനി കാന്തിനെ കണ്ട സന്തോഷത്തിലായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ. നായികയും…
Read More » - 8 June
വീണ്ടും നുഴഞ്ഞു കയറ്റം; രണ്ടു ഭീകരരെ സൈന്യം വധിച്ചു
ജമ്മുകാശ്മീർ: ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റ് മുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടതായും…
Read More » - 8 June
താന്‍ ചൊവ്വയില്‍ കുടുങ്ങിയെന്നു പറഞ്ഞ യുവാവിനോട് സുഷമാ സ്വരാജിന്റെ രസകരമായ മറുപടി
ന്യൂഡല്‍ഹി:വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് താൻ ചൊവ്വയിൽ കുടുങ്ങിയെന്നും മംഗള്യാന് വഴി അയച്ച ഭക്ഷണ സാധനങ്ങളൊക്കെ തീരാറായി, എപ്പോഴാണ് ഐ.എസ്.ആര്.ഒ മംഗള്യാന് രണ്ട് ബഹിരാകാശത്തേക്ക് അയക്കുന്നത്. എന്നും തമാശ…
Read More » - 8 June
ഇന്ത്യക്ക് അഭിമാനം; സൈന്യത്തിന് അത്യാധുനിക ബുള്ളറ്റ് പ്രൂഫുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്
അതിവേഗം കുതിച്ചെത്തുന്ന വെടിയുണ്ടകളിൽ നിന്നു സൈനികരെ രക്ഷിക്കുന്നതിനായി ഇന്ത്യൻ ശാസ്ത്രജ്ഞൻ അത്യാധുനിക ബുള്ളറ്റ് പ്രൂഫ് വികസിപ്പിപ്പിച്ചു. അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ശാന്തനു ഭൗമികാണ് അത്യാധുനിക ബുള്ളറ്…
Read More » - 8 June
പ്ലാസ്റ്റിക് അരി വ്യാപകമാകുന്നു: അരി കൊണ്ട് പന്തുണ്ടാക്കി കുട്ടികള്‍
ഹല്ഡ്വാനി: പ്ലാസ്റ്റിക് മുട്ടയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് അരിയും വ്യാപകമാകുന്നു. ഉത്തരാഖണ്ഡിലെ ഹല്ഡ്വാനി ജില്ലയിലെ ചില്ലറ വില്പനശാലയിലാണ് പ്ലാസ്റ്റിക് അരി വില്‍ക്കുന്നതായി പരാതി ഉയര്‍ന്നത്. ഒരു കടയില്‍ നിന്നും…
Read More » - 8 June
വരുൺ ഗാന്ധി കോൺഗ്രെസ്സിലേക്കെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി: വരുൺ ഗാന്ധി കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹം. ഇതിന്റെ ചർച്ചകൾ പ്രിയങ്ക ഗാന്ധിയുമായി നടന്നെന്നാണ് സൂചന.പ്രിയങ്ക ഗാന്ധിയാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചതും സഹോദരനെ കോണ്‍ഗ്രസിലേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍…
Read More » - 8 June
മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം കുട്ടിയുടെ കൈവിരലുകള്‍ അറുത്തുമാറ്റി
മിഡ്നാപ്പുര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിക്ക് ക്രൂരമര്‍ദ്ദനം. മുസ്ലീം കുട്ടിയെ നഗ്നനാക്കി മര്‍ദ്ദിക്കുകയും നാല് വിരലുകള്‍ അറുത്തെടുക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂരിലാണ് സംഭവം. പീപ്പിള്‍ബെറ പഞ്ചായത്തിലെ…
Read More » - 8 June
നുഴഞ്ഞു കയറ്റം തടയാൻ പാക്, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ഇനി ഫ്ളെഡ്ലൈറ്റുകള്‍
ന്യൂഡൽഹി: ഭീകരരും മറ്റ് അനധികൃത കുടിയേറ്റക്കാരും ഇന്ത്യയിലേക്കുനുഴഞ്ഞു കയറുന്നതു തടയാൻ കേന്ദ്ര സർക്കാർ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഫ്ളെഡ്ലൈറ്റുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചു.ഒരു വർഷം കൊണ്ട് ഈ പദ്ധതി…
Read More » - 8 June
ഭവനവായ്പയുടെ പലിശനിരക്കില്‍ മാറ്റത്തിന് സാധ്യത
മുംബൈ: ഭവനവായ്പയുടെ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക്. ഓരോ വായ്പയും നല്കുമ്പോള് മാറ്റിവയ്ക്കുന്ന തുകയുടെ അനുപാതം 0.40 ശതമാനത്തില്‍ നിന്നു 0.25ശതമാനം ആയി കുറച്ചു. വ്യക്തിഗത ഭവന…
Read More » - 7 June
ആമസോണില്‍ ഓപ്പോ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാളെ ഞെട്ടിച്ചു കൊണ്ട് ലഭിച്ചത് മറ്റൊന്ന്
അഹമ്മദാബാദ് : ആമസോണില്‍ ഓപ്പോ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാളെ ഞെട്ടിച്ചു കൊണ്ട് ലഭിച്ചത് ലഭിച്ചത് ആപ്പിളിന്റെ ഐഫോണ്‍. അഹമ്മദാബാദ് സനാദ് ടൗണ്‍ സ്വദേശി വിപുല്‍ റബാരിക്കാണ് ആമസോണ്‍…
Read More » - 7 June
പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം: നേതാവ് അറസ്റ്റില്‍
അലിഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപെടുത്തുന്ന ഫോട്ടോ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ബിഎസ്പി നേതാവാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ബിഎസ്പി നേതാവ് ശങ്കര്‍ലാല്‍ പപ്പലും മറ്റൊരാളെയുമാണ് പോലീസ്…
Read More » - 7 June
എയര്‍ഇന്ത്യ ഗവര്‍ണറോട് മാപ്പ് പറഞ്ഞു
തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ വിമാനം ഒന്നര മണിക്കൂര്‍ വൈകിയതിന് എയര്‍ഇന്ത്യ ഗവര്‍ണറോട് മാപ്പ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി…
Read More » - 7 June
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരരെ ഇന്ത്യന്‍സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് പാക് ഭീകരരെ ഇന്ത്യന്‍സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. കാശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലാണു ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിര്‍ത്തിയില്‍ വലിയ…
Read More » - 7 June
പടക്ക ഫാക്ടറിയില്‍ സ്ഫോടനം: നിരവധിപേര്‍ മരിച്ചു
ബോപ്പാല്‍: മധ്യപ്രദേശില്‍ പടക്ക ഫാക്ടറിയില്‍ സ്ഫോടനം. 14പേര് കൊല്ലപ്പെട്ടെന്നാണ് വിവരം. സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശിലെ ബലാഗട്ട് ജില്ലയിലാണ് സംഭവം.…
Read More » - 7 June
യെച്ചൂരിക്കുനേരെയുള്ള ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി എകെജി ഭവനില്‍വച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കുനേരെയുണ്ടായ ആക്രമണ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു.…
Read More » - 7 June
മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ശ്രീനഗര്‍ : മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. 97 ബറ്റാലിയനില്‍പെട്ട ഹെഡ്കോണ്‍സ്റ്റബിള്‍ നീലം കുമാറാണ്…
Read More » - 7 June
ജിഎസ്എല്‍വി മാര്‍ക്ക് 3 യിലെ ക്യാമറയില്‍ നിന്നുള്ള രംഗങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു
ബെംഗളൂരു : ഭീമന് റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 യിലെ ക്യാമറയില്‍ നിന്നുള്ള രംഗങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. 640 ടണ്‍ ഭാരമുള്ള മാര്‍ക്ക് 3…
Read More » - 7 June
ഇന്ത്യയില്‍ പോര് വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരും
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പോര് വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരും. ഭാവന കാന്ത്, മോഹന സിങ്, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയിലെ ആദ്യ പോര് വിമാന…
Read More »