ന്യൂഡല്‍ഹി: എൻ ഡി എ സ്ഥാനാർത്ഥിയായി എം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി. ഇൗ മാസം 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി മുരളി മനോഹർ ജോഷി തുടങ്ങിയവരും പ്രധാനമന്ത്രി മോദിയും പത്രികാ സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Post Your Comments