India
- Jun- 2017 -23 June
പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍
ശ്രീനഗര്‍ : കാഷ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഡിവൈഎസ്പി മുഹമ്മദ് അയ്യൂബ് പണ്ഡിറ്റിനെ നഗ്നനാക്കിയ ശേഷം മര്‍ദിച്ചു കൊലപ്പെടുത്തിയ…
Read More » - 23 June
പാസ്പോർട്ടിന് അപേക്ഷിക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത
ന്യൂ ഡൽഹി ; പാസ്പോർട്ടിന് അപേക്ഷിക്കാൻ ഒരുങ്ങുന്നവർക്കൊരു സന്തോഷ വാർത്ത. പാസ്പോർട്ടിന് അപേക്ഷിക്കുന്ന കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും ഇനിമുതൽ ഫീസിളവ് നൽകാൻ വിദേശകാര്യ മന്ത്രാലായം തീരുമാനിച്ചു. എട്ടു…
Read More » - 23 June
സ്റ്റൈല്‍ മന്നന് രജനീകാന്ത് ബിജെപിയിലേക്കോ? സൂചന നല്കി താരം തന്നെ രംഗത്ത്.
ചെന്നൈ: ഏറെ കാലമായി സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഒരു ചര്‍ച്ചാ വിഷയമാണ്. രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പലതവണ സൂചന നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യം ആകുമെന്ന…
Read More » - 23 June
പോലീസീനോട് ഇങ്ങനെയല്ല പ്രതികരിക്കേണ്ടത് :മെഹബൂബ മുഫ്തി
കശ്മീർ: ശ്രീനഗറിൽ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.പോലീസ് പെരുമാറ്റത്തിൽ പരമാവധി നിയന്ത്രണം പുലർത്തുന്നുണ്ട്. അവരോട് പ്രതികരിക്കേണ്ടത്…
Read More » - 23 June
യുവാവ് മൂന്നു വയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു
ന്യൂഡല്‍ഹി : പിശാചിനെ പ്രീതിപ്പെടുത്താന്‍ യുവാവ് മൂന്നു വയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. അമൃത് ബഹദൂര്‍ എന്ന യുവാവാണ് ഈ ക്രൂരകൃത്യം…
Read More » - 23 June
ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: നിലവില്‍ ഇന്ത്യന്‍ പാസ്പോര്ട്ടുകള് ഇംഗ്ലീഷില്‍ മാത്രമാണ് അച്ചടിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എന്നത് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ഹിന്ദിയിലും അച്ചടിക്കും. വിദേശകാര്യ മന്ത്രി സുഷമ…
Read More » - 23 June
ഇക്കാര്യങ്ങൾക്ക് ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും; നിങ്ങളുടെ ആധാറിന്റെ സ്റ്റാറ്റസ് അറിയാം
വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്കല് തുടങ്ങിയവയ്ക്കെല്ലാം ആധാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകുമെന്ന് റിപ്പോർട്ട്.…
Read More » - 23 June
ഓസ്ട്രേലിയന്‍ ഓപ്പണില്‍ കുതിച്ചു കയറി ശ്രീകാന്ത്
സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരിസില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് കുതിച്ചു കയറുന്നു. ഇന്ത്യക്കാരനായ സായ് പ്രണീതിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. മികച്ച ഫോമിലുള്ള…
Read More » - 23 June
ബിജെപി നേതാവിനെ വെട്ടിക്കൊന്നു
ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. എസ്സിമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബണ്ടി രാമേഷ്(35) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാനായിട്ടില്ല. ബിജെപി…
Read More » - 23 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഡല്‍ഹി : എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക നല്കി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് ഇത്തവണ രാഷ്ട്രപതി ഭവനിലേക്കുള്ള യാത്രയ്ക്ക് ഏറ്റുമുട്ടുക.…
Read More » - 23 June
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്ഷങ്ങളുടെ സമ്മാനം
ലഖ്നൗ: പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും ടാബ്ലറ്റും കമ്പ്യൂട്ടറും നല്കി. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി യോഗി…
Read More » - 23 June
ഇന്ത്യയ്ക്കുള്ള ഐസിസി വിഹിതം 2694 കോടി രൂപ
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് ബി.സി.സി.ഐയ്ക്ക് 2694 കോടി രൂപ ലഭിക്കും. ലണ്ടനിൽ ചേർന്ന ഐസിസി വാർഷിക ജനറൽബോഡിയിലാണ് തീരുമാനം ഉണ്ടായത്. ഇപ്പോള്‍ ഉളളതിനെക്കാള്‍ ആയിരംകോടി…
Read More » - 23 June
ഇതൊക്കെയാണ് രാഷ്ട്രപതിയുടെ അധികാരങ്ങളും അവകാശങ്ങളും
ഇന്ത്യയുടെ പരമോന്നതാധികാരിയും പ്രഥമ പൗരനുമാണ് രാഷ്ട്രപതി. തെരഞ്ഞെടുക്കപെട്ട പർലമെന്റ് അംഗങ്ങളിൽ നിന്നും പ്രധാന മന്ത്രിയെയും മറ്റു മന്ത്രി മാരെയും നിയമിക്കുന്നത് രാഷ്ട്രപതി ആണ്. രാഷ്ട്രത്തിന്റെ അധികാരി പാർലമെന്റ്…
Read More » - 23 June
പി.എസ്.എല്‍.വി-38 കുതിച്ചുയര്‍ന്നു : വിക്ഷേപണം വിജയം
ബംഗളൂരു: വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-38 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.20നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണത്തിനുള്ള…
Read More » - 23 June
യൂണിഫോമും പുസ്തകങ്ങളും വാങ്ങാൻ പണമില്ലാതെ വിദ്യാർഥി ജീവനൊടുക്കി
മുംബൈ: യൂണിഫോമും പുസ്തകങ്ങളും വാങ്ങാൻ പണമില്ലാതെ വിദ്യാർഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിൽ അർബാസ് നബിലാൽ (13) എന്ന കുട്ടിയാണ് മരത്തിൽ തൂങ്ങിമരിച്ചത്. ബാങ്കിൽനിന്ന് അർബാസിന്റെ…
Read More » - 23 June
പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു
ശ്രീനഗര്‍ : കാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഡി എസ് പി മുഹമ്മദ് അയൂബ് പണ്ഡിതനെയാണ് ശ്രീനഗറില്‍ ജനക്കൂട്ടം തല്ലിക്കൊന്നത്. സൈന്യത്തിന് നേരെ ജനക്കൂട്ടം കല്ലേറ്…
Read More » - 23 June
കേരളത്തിലെ 86 വ്യാജ കമ്പനികൾ കേന്ദ്രം പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: വ്യാജ സ്ഥാപനങ്ങൾക്കും കടലാസു കമ്പനികൾക്കുമെതിരെ കേന്ദ്രം നടപടി സ്വീകരിച്ചതിന്റെ ഭാഗമായി കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത 86 കടലാസു കമ്പനികൾ കേന്ദ്രം പിരിച്ചു വിട്ടു.ഇവയുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി കേന്ദ്രം…
Read More » - 23 June
രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്ക് ബലം നല്കി രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയപ്രവേശം നിഷേധിക്കുന്നില്ലെന്ന് സ്റ്റൈല്മന്നന് രജനീകാന്ത്. രാഷ്ട്രീയപ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും എന്നാല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും രജനീകാന്ത് പറഞ്ഞു.…
Read More » - 23 June
ഇന്ത്യൻ നാവിക സേനയ്ക്ക് ഇനി അത്യാധുനിക യുഎസ് നിര്‍മിത ഗാര്ഡിയന് ഡ്രോണും
വാഷിംഗ്ടണ്‍: ഇന്ത്യന്‍ നാവികസേനയ്ക്ക് അത്യാധുനിക സാങ്കേതിക സംവിധാനമുള്ള പ്രഡേറ്റര്‍ ഗാര്ഡിയന് ഡ്രോണ്‍ നല്കാന് യുഎസ് ഭരണകൂടത്തിന്റെ അനുമതി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 23 June
ജാദവിന്റെ ദയാഹര്‍ജി കെട്ടിച്ചമച്ചതെന്ന് സംശയം : വ്യാജ പ്രചരണവുമായി എത്തരുതെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന നാവികസേനാ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജി കെട്ടിച്ചമച്ചതാണോ എന്ന് സംശയിക്കുന്നതായി ഇന്ത്യ. അന്താരാഷ്ട്ര കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ പ്രചരണവുമായി…
Read More » - 23 June
സോഷ്യൽ മീഡിയയിലൂടെയുള്ള ഇന്ത്യാ വിരുദ്ധ ആഹ്വാനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും തടയാനൊരുങ്ങി കേന്ദ്രം: സുരക്ഷാ ഏജൻസികളുടെ പിന്തുണയോടെ നീക്കം
ന്യൂഡല്‍ഹി: നവ മാധ്യമങ്ങളിലൂടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും ജിഹാദി ആഹ്വാനങ്ങളും മറ്റും ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം നടപടിക്കൊരുങ്ങി കേന്ദ്രം. ഐസിസ് പോലുള്ള…
Read More » - 23 June
നുഴഞ്ഞുകയറ്റം കൊടുംഭീകരർ നേതൃത്വം കൊടുക്കുന്ന ടീമിലൂടെ: പാകിസ്ഥാൻ ശ്രമങ്ങൾ ഇന്ത്യ തകർത്തുകൊണ്ടേ ഇരിക്കുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം. പാകിസ്ഥാന്റെ സൈന്യവും ഭീകരരും സംയുക്തമായി ഉള്ള ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം ) ഇന്ത്യൻ സേനയുടെ…
Read More » - 23 June
സൈന്യത്തിനു നേര്‍ക്ക് കല്ലേറിന് നേതൃത്വം നല്കിയിരുന്നയാള് കൊല്ലപ്പെട്ടു
കശ്മീര്‍: താഴ്വരയില് സൈന്യത്തിന് നേരെ കല്ലേറ് നടത്താൻ നേതൃത്വം നൽകിയിരുന്ന ആൾ കൊല്ലപ്പെട്ടതായി സൈന്യം.തൗസീഫ് അഹമ്മദ് വാനി എന്ന 27കാരനാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.2011-ല്‍ പോലീസിനെതിരായ പ്രക്ഷോഭത്തിനു…
Read More » - 23 June
ഓക്സിജന്‍ വിതരണ സംവിധാനം തകരാറില്‍ : ശ്വാസം കിട്ടാതെ മരിച്ചത് 11 രോഗികള്‍
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ആശുപത്രിയിലെ ഓക്സിജന്‍ വിതരണ സംവിധാനത്തില്‍ തകരാറിലായതിനെ തുടര്‍ന്ന് രണ്ട് കുട്ടികളടക്കം 11 രോഗികള്‍ മരിച്ചു. ഇഡോറിലെ എംവൈ ആശുപത്രിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വ്യാഴാഴ്ച…
Read More » - 23 June
എ.കെ.ആന്റണി അടക്കമുള്ള 15 കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചു കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി അടക്കം നിരവധി മുതിര്‍ന്ന നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എസ്പിജി, എന്‍എസ്ജി, ഇന്‍ഡോ ടിബറ്റന്‍ പോലീസ്, സിആര്‍പിഎഫ് എന്നിവരാണ്…
Read More »