India
- Jul- 2017 -21 July
ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണം ; വന്‍ സാമ്പത്തിക നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ
ന്യൂ ഡൽഹി ; ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണം വന്‍ സാമ്പത്തിക നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ. 28 രാജ്യങ്ങളില്‍ നിന്നുള്ള 209 ഉപഗ്രഹങ്ങൾ പിഎസ്എല്‍വി വഴി ബഹിഹിരാകാശത്ത് എത്തിച്ചതോടെയാണ്…
Read More » - 21 July
കോടികളുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോടികളുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. പത്തൊമ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വിദേശ ബാങ്കുകളിലെ കള്ളപ്പണവും കണ്ടെത്തിയിട്ടുണ്ട എന്ന് സര്‍ക്കാര്‍…
Read More » - 21 July
കശ്മീരെന്നാല്‍ ഇന്ത്യ : രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയെന്നാല്‍ കശ്മീരും കശ്മീരെന്നാല്‍ ഇന്ത്യയുമാണെന്ന് രാഹുല്‍ ഗാന്ധി. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര…
Read More » - 21 July
റിയലന്‍സ് ഓഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നു
റിയലന്‍സ് ഓഹരി ഉടമകളുടെ പണം ഇരട്ടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 40 വര്‍ഷത്തെ വളര്‍ച്ചയുടെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 40 – ാമത് വാര്‍ഷിക…
Read More » - 21 July
മെട്രോ മാന്‍ ഇ ശ്രീധരന് രാജി വയ്ക്കാനൊരുങ്ങി; മുഖ്യമന്ത്രി ഇടപെട്ടു
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. എല്ലാ വിദ്യാലയങ്ങളിലും ഇനി സൈനിക സ്കൂളുകളുടെ ചിട്ട. പ്രധാനമന്ത്രിയുടെ ഓഫീസും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഒരുമിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു…
Read More » - 21 July
മുൻ മുഖ്യമന്ത്രി പാർട്ടിയിൽ നിന്നും രാജിവച്ചു
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് പ്രതിപക്ഷ നേതാവുമായ ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു. എംഎല്‍എ സ്ഥാനവും രാജിവെക്കുന്നതായി ഗാന്ധി നഗറില്‍ ജന്മ ദിനത്തോട് അനുബന്ധിച്ച നടത്തിയ പരിപാടിയില്‍…
Read More » - 21 July
അവിഹിത ബന്ധം : വീട്ടമ്മ ഭര്‍ത്താവിനോട് ചെയ്തത് ഒരു ഭാര്യയും ചെയ്യാത്ത ക്രൂരത
വെല്ലൂർ:അവിഹിത ബന്ധം ആരോപിച്ചുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ അറസ്റ്റിൽ. വെല്ലൂർ സ്വദേശിയായ സരസു എന്ന വനിതയാണ് അറസ്റ്റിലായത്. മാതാപിതാക്കളെ കാണാനായി പോകുന്ന വഴിയിലാണ്…
Read More » - 21 July
പ്രധാനമന്ത്രിയ്ക്ക് നാപ്കിന് അയയ്ക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍
കോയമ്പത്തൂര്‍ : പ്രധാനമന്ത്രിയ്ക്ക് നാപ്കിന് അയയ്ക്കാന്‍ ശ്രമിച്ച ആറു പേരെ പോലീസ് പിടികൂടി. റെവല്യൂഷനറി യൂത്ത് ഫ്രണ്ട് (ആര്.വൈ.എഫ്.) അംഗങ്ങളാണ് പ്രധാനമന്ത്രിയ്ക്ക് നാപ്കിന് അയയ്ക്കാനുള്ള ശ്രമം നടത്തിയത്.…
Read More » - 21 July
കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക; ഈ ജീവി നിങ്ങളുടെ ജീവനെടുക്കും
കടലിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കുക ഈ ഇത്തിരി കുഞ്ഞൻ ജീവി നിങ്ങളുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണുന്ന പോർചുഗീസ് മാൻ ഓഫ് വാർ എന്നും ബ്ലൂ ബോട്ടിൽ…
Read More » - 21 July
മീരാകുമാര്‍ തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞൈടുപ്പില്‍ പരാജയം നേരിട്ടെങ്കിലും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാകുമാര്‍ തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്. രാംനാഥ് കോവിന്ദിനോടാണ് മീരാകുമാര്‍ പരാജയപ്പെട്ടത്. തോറ്റ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച…
Read More » - 21 July
ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലമറിയാം
ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല കണക്ക് ബിസിസിഐ പുറത്ത് വിട്ടു. 2017 ജൂണ്‍ വരെ താരങ്ങള്‍ക്ക് നല്കിയ പ്രതിഫലത്തിന്റെ കണക്കാണ് പുറത്ത് വിട്ടത്. കരാര്‍ താരങ്ങള്‍ക്ക് നല്കിയ പ്രതിഫലം,…
Read More » - 21 July
ഗോരക്ഷാ ആക്രമണത്തിനു എതിരെ ആര്‍എസ്എസ്
ജമ്മു: ഗോരക്ഷാ ആക്രമണത്തിനു എതിരെ ആര്‍എസ്എസ് രംഗത്ത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളെ ഒരു തരത്തിലും പിന്തുണക്കില്ലെന്ന് ആര്.എസ്.എസ്. പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ. ഇത്തരം ആക്രമണങ്ങളില്‍ കുറ്റക്കാരെന്ന്…
Read More » - 21 July
മോഷണം പോയത് 60,000 രൂപയുടെ തക്കാളി
മുംബൈ: പൊള്ളുന്ന വിലയാണ് വിപണയില്‍ തക്കാളിക്ക്. ഈ അവസരത്തിലാണ് 60,000 രൂപയുടെ തക്കാളി മോഷണം പോയ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. മുംബൈയ്ക്കടുത്ത് ദഹിസറിലെ ചന്തയിലാണ് ഈ സംഭവം…
Read More » - 21 July
തന്റെ രക്ഷയ്ക്കെത്തിയ പൊലീസിനെ സഹായിച്ച് പെണ്‍കുട്ടിയുടെ കത്തുകൾ
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി മനുഷ്യക്കടത്ത് സംഘങ്ങളുടെ ക്രൂര പീഡനം നേരിടേണ്ടി വന്ന മൂകയായ പെണ്‍കുട്ടി തന്നെ രക്ഷിച്ച പൊലീസിന് വിവരങ്ങൾ നൽകുന്നത് കത്തുകളിലൂടെ.…
Read More » - 21 July
പ്രവാസി വോട്ട് പുതിയ തീരുമാനവുമായി കേന്ദ്രം
പ്രവാസികള്‍ക്ക് വിദേശ രാജ്യത്തുനിന്നും വോട്ട് ചെയ്യാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു
Read More » - 21 July
സൈന്യത്തിന്റെ വെടിയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
ശ്രീനഗർ ; സൈന്യത്തിന്റെ വെടിയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് കാഷ്മീരിലെ ബദ്ഗാം ജില്ലയിൽ ബീർവാ ടൗണിലുള്ള തൻവീർ അഹമ്മദ് എന്ന യുവാവാണ് മരിച്ചത്. സൈന്യത്തിനു…
Read More » - 21 July
റെയില്‍വേ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിഎജി റിപ്പോര്‍ട്ട്
ഇന്ത്യന്‍ റെയില്‍വേ നല്കുന്ന ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്ന് സിഎജി റിപ്പോര്‍ട്ട്. തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും നല്കുന്ന ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതെന്നും ഭക്ഷണത്തില്‍ പലതും അണുബാധയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍…
Read More » - 21 July
സച്ചിൻ ഇനി സോണി പിക്ചേഴ്സ് സ്പോര്‍ട്സ് അംബാസിഡര്‍
കൊച്ചി : സോണി പിക്ചേഴ്സ് നെറ്റ് വര്‍ക്സ് ഇന്ത്യയുടെ സ്പോര്‍ട്സ് അംബാസഡറായി സച്ചിന് ടെഡുല്ക്കറെ നിയമിച്ചു. തങ്ങളുടെ നെറ്റ്വർക്കിൽ സോണി 102 എച്ച്ഡി, സോണി 103 എന്നീ…
Read More » - 21 July
ബാഹുബലിയെപ്പോലെ ചാടിയ യുവാവിനു സംഭവിച്ചത്
ഇന്ത്യന്‍ സിനിമയില്‍ അത്ഭുത കാഴ്ചകളുടെ ദൃശ്യ വിരുന്നായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളിലായി സംവിധായകന് രാജ മൗലവി ഒരുക്കിയ ഈ ചിത്രം
Read More » - 21 July
ദേശവിരുദ്ധ സന്ദേശം വാട്ടസ് ആപ്പിൽ ലഭിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ
ചെന്നെെ: ദേശവിരുദ്ധ സന്ദേശം വാട്ടസ് ആപ്പിൽ ലഭിച്ച യുവാവിനു സംഭവിച്ചത് ഇങ്ങനെ. സന്ദേശം ലഭിച്ചതിന്റെ പേരിൽ യുവാവ് അറസ്റ്റിലായി. 36 കാരനായ അക്ബര്‍ സലീമിനെ ചെന്നെെ വിമാനത്താവളത്തിൽ…
Read More » - 21 July
തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ഭാവി തീരുമാനമായി
തിരുവനന്തപുരം ഡിവിഷനിൽ ഉൾപ്പെട്ട നേമം മുതൽ തിരുനെൽവേലി വരെയുള്ള ഭാഗങ്ങൾ മധുര ഡിവിഷനിലേക്ക് ചേർക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
Read More » - 21 July
ആം ആദ്മിയെയും മറിച്ചു കുത്തി കോവിന്ദ് നേടിയത് അധികം വോട്ട്
ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും അധികം വോട്ടുകളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ലഭിച്ചത്. അന്തിമവിശകലനത്തില്‍ നിന്നും പല സംസ്ഥാനങ്ങളിലും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണ് പാര്‍ട്ടി വിപ്പ്…
Read More » - 21 July
നടിയെ ആക്രമിച്ച സംഭവം രാജ്യ സഭയിലും
നടി ആക്രമിക്കപ്പെട്ട സംഭവം രാജ്യ സഭയിലും പരാമർശിക്കപ്പെട്ടു.
Read More » - 21 July
കിരണ്‍ ബേദിയെ ഹിറ്റ്ലറോട് ഉപമിച്ച് പോസ്റ്റര്‍; പോസ്റ്ററിന് പിന്നില്‍ കോണ്‍ഗ്രസ്
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ച് പോസ്റ്റര്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുമായി കിരണ്‍ ബേദി എറ്റുമുട്ടുന്നതിനാല് പോസ്റ്ററിന് പിന്നില്‍ കോണ്‍ഗ്രസ്…
Read More » - 21 July
സ്കൂളുകള്‍ ഇനി പട്ടാളച്ചിട്ടയിലേക്ക്!
ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും സൈനിക സ്കൂളുകളുടെ ചിട്ട നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേശം. പ്രധാനമന്ത്രിയുടെ ഓഫീസും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഒരുമിച്ചു നടത്തിയ ചര്‍ച്ചയിലാണ്…
Read More »