Latest NewsIndiaNews

ഉപഭോക്​താക്കളില്‍ നിന്ന്​ എസ്​.ബി.എെ ​235 കോടി ഇൗടാക്കി കാരണം ഇതാണ്

ന്യൂഡല്‍ഹി: ​ ഉപഭോക്​താകളില്‍ നിന്ന്​ എസ്​.ബി.എെ പിഴയായി ഇൗടാക്കിയത്​ 235 കോടി രൂപയാണ്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ്​ സൂക്ഷിക്കാത്തതിനാണ് എസ്​.ബി.എെയുടെ പിഴ ശിക്ഷ. ജൂണ്‍ 30ന്​ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലാണ് കണക്കാണിത്. വിവരാവകാശ രേഖയിലാണ്​ ബാങ്ക്​ ഇതുസംബന്ധിച്ച വിവരം പുറത്ത്​ വിട്ടത്​.മുംബൈ സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ 388 ലക്ഷം അക്കൗണ്ടുകളില്‍ നിന്നായി 235 കോടി രൂപ പിഴയായി ഇൗടാക്കിയതായി എസ്​.ബി.​െഎ വ്യക്​തമാക്കുന്നു. എന്നാല്‍, ഏതുതരം അക്കൗണ്ടുകളില്‍ നിന്നാണ്​ പിഴയിടാക്കിയതെന്ന്​ ബാങ്ക്​ വ്യക്​തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button