India
- Jul- 2017 -29 July
ഹിന്ദുവിനെ വിവാഹം കഴിച്ചു: നടിയുടെ ഭര്‍ത്താവിന് വധഭീഷണി
ന്യൂഡല്‍ഹി: ഹിന്ദുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണി. ബോളിവുഡ് നടിയും മോഡലുമായ ആയിഷ തക്കിയയുടെ ഭര്‍ത്താവിനാണ് വധഭീഷണി. ഹിന്ദു പെണ്‍കുട്ടിയായ ആയിഷ തക്കിയയെ വിവാഹം കഴിച്ച ഫര്ഹാന്…
Read More » - 29 July
മോദി മഹാ സംഭവം : ഇന്ത്യ എന്നാല്‍ ഇന്ദിരാഗാന്ധിയാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തുമ്പോഴും തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിര തന്നെയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്.…
Read More » - 29 July
ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതില്‍ തീരുമാനമായി
ന്യൂഡൽഹി: പി.യു ചിത്രക്ക് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനാവില്ല. ചിത്രയെ പെങ്കടുപ്പിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും ഇന്ത്യ അത്ലറ്റിക് ഫെഡറേഷൻ അറിയിച്ചു. ഹൈക്കോടതിയുടെ വിധിയെ തള്ളിയാണ്…
Read More » - 29 July
ദേശീയ, സംസ്ഥാന പാതകളുടെ പദവി എടുത്തുകളഞ്ഞ് മദ്യശാലകള്‍ തുറക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം. ദേശീയ സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്ത് മദ്യശാലകള്‍ തുറക്കുന്നതിനുള്ള തടസ്സം ഇല്ലാതാക്കാനാണ് ശ്രമം. മദ്യശാലകള്‍ക്കായി ഛണ്ഡീഗഡില്‍ ദേശീയ…
Read More » - 29 July
ആധാർ വിവരങ്ങൾ ചോർന്നു; ഐടി സ്ഥാപനത്തിനെതിരെ കേസ്
ആധാർ വെബ്സൈറ്റിൽ നിന്ന് നിരവധി ആളുകളുടെ വിവരങ്ങൾ ചോർത്തി എടുത്ത് ദുരുപയോഗം ചെയ്തതിന് സ്വകാര്യ സ്ഥാപനത്തിനെതിരെ കേസ് എടുത്തു
Read More » - 29 July
കാഴ്ചയില്ലാത്തവർക്ക് പ്രതീക്ഷനല്‍കി ദൃഷ്ടി
കാഴ്ചയില്ലാത്തവർക്ക് കാഴ്ചയാകാന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഒരുക്കുന്നത് പ്രമുഖ ഐ.ടി കമ്പനിയായ ടെക്4ഗുഡ് ആണ്. ദൃഷ്ടി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന…
Read More » - 29 July
ദേശീയ ബോക്സിങ് താരം ജീവിക്കാനായി പത്രം വില്‍ക്കുന്നു
പൂനെ : ഇന്ത്യന്‍ സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് നല്കുന്ന അവഗണനയുടെ ഉദാഹരണമായി മാറുകയാണ് ബോക്സിങ്ങില്‍ ദേശീയ മെഡല്‍ ജേതാവായ അക്ഷയ് മരെ. പൂനെ ദത്താവാദി സ്വദേശിയായ അക്ഷയ്…
Read More » - 29 July
വ്യാജ സ്ത്രീപീഡനപരാതികള് തെളിയിക്കാന്‍ പുരുഷന്മാര്ക്ക് അവസരം
ഡൽഹി: പുരുഷന്മാര്ക്കെതിരേ വ്യാജ സ്ത്രീപീഡനപരാതികള് തെളിയിക്കാന്‍ പുരുഷന്മാര്ക്ക് അവസരം. ഇനി മുതൽ ‘ഓണ്‍ലൈനായി’ ദേശീയ വനിതാ കമ്മീഷന്റെ വെബ്സൈറ്റില്‍ പരാതി നല്‍കാനാകും. ഈ നിർദേശം വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് മുന്നോട്ടുവെച്ചത്.…
Read More » - 29 July
ജനങ്ങളെ സേവിക്കാനാണ് ഭരണം : അല്ലാതെ ഒരു കുടുംബത്തെ സേവിക്കാനല്ല : നിതീഷ് കുമാർ
പാറ്റ്ന: ജനങ്ങളെ സേവിക്കുന്നതിനാണ് ജനവിധി, അല്ലാതെ ഒരു കുടുംബത്തെ സേവിക്കാനല്ലെന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ല. എന്താണ് സാഹചര്യമെന്ന് തനിക്ക് നന്നായി അറിയാമെന്നും…
Read More » - 29 July
ആറാമത്തെ വയസിലുണ്ടായ ദുരനുഭവം; കുട്ടികളും മാതാപിതാക്കളും എങ്ങനെ ആശയവിനിമയം ഉണ്ടാകണമെന്നു അക്ഷയകുമാറിന്റെ നിർദേശം
മുംബൈ: ആറാമത്തെ വയസിലുണ്ടായ ദുരനുഭവവത്തെ കുറിച്ച് അക്ഷയ്കുമാർ. കുട്ടിയായിരിക്കുമ്പോൾ തനിക്കു ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് സൂപ്പർസ്റ്റാർ വ്യക്തമാക്കി. മുംബൈയിൽ മനുഷ്യക്കടത്തിനെതിരെ സംഘടിപ്പിച്ച ഒരു രാജ്യാന്തര…
Read More » - 29 July
സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ ഒരു പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ഇതിനുശേഷം സിആര്‍പിസി സെക്ഷന്‍ 83…
Read More » - 29 July
ചൈനയുടെ ഉറക്കം കെടുത്തി ഇന്ത്യയുടെ റോഡ് നിര്‍മാണം
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ അതിര്‍ത്തിയില്‍ ഇന്ത്യയുടെ റോഡ് നിര്‍മ്മാണം പുരോഗമിയ്ക്കുന്നു.അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കാനാണ് അനുമതി ലഭിച്ചതെന്നും ഇതില്‍ 27 എണ്ണത്തിന്റെ…
Read More » - 29 July
ജെയ്റ്റ്ലിയെ കുബുദ്ധിയെന്നു വിളിച്ചത് കെജ്രിവാളിന്റെ ആവശ്യപ്രകാരം : രാം ജഠ്മലാനി: വീണ്ടും മാനനഷ്ട കേസ് കൊടുത്ത് ജെയ്റ്റ്ലി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അരുൺ ജെയ്റ്റ്ലി കൊടുത്ത മാനനഷ്ടക്കേസ് രസകരമായ വഴിത്തിരിവിൽ. ജെയ്റ്റ്ലി അഴിമതി നടത്തിയെന്നാരോപിച്ചതിനാണ് അരവിന്ദ് കെജ്രിവാളിനെതിരെ ജെയ്റ്റ്ലി മാനനഷ്ടക്കേസ് കൊടുത്തത്. അരവിന്ദ്…
Read More » - 29 July
7 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനു ശേഷം കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരിലേക്ക് മാറ്റി; അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിൽ
ന്യൂഡൽഹി: 7 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനു ശേഷം കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരിലേക്ക് മാറ്റി. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ എം.എൽ.എമാർ പാർട്ടി വിടാതിരിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കമെന്നാണ്…
Read More » - 28 July
മതേതരത്വം അഴിമതി മൂടിവയ്ക്കാനുള്ള മാര്‍ഗമല്ല; രൂക്ഷവിമർശനവുമായി നിതീഷ് കുമാർ
പാട്ന: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘മതേതരത്വം എന്നത് ഒരു ആശയമാണ്, അല്ലാതെ അഴിമതി മൂടിവയ്ക്കാനുള്ള മറയല്ല. മതേതരത്വത്തെപ്പറ്റി ആരും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും, എന്താണ് സാഹചര്യമെന്ന്…
Read More » - 28 July
ഹിന്ദി വേണ്ടെന്ന് കേന്ദ്രത്തോട് കർണാടക മുഖ്യമന്ത്രി
ബംഗളുരു: ബംഗളുരു മെട്രോ ഹിന്ദി ഭാഷയിലുള്ള ബോർഡുകൾ ഉണ്ടാകാൻ പാടില്ലെന്ന് കേന്ദ്രത്തോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള നിർദേശം ബാംഗളൂർ മെട്രോ റെയിൽ കോർപറേഷനു(ബിഎംആർസിഎൽ) മുഖ്യമന്ത്രി നൽകി.…
Read More » - 28 July
148 കോടിയുടെ ആസ്തി കണ്ടുകെട്ടി
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയക്ക് എതിരെ കർശന നടപടി. ജഗന്റെയും ഇദ്ദേഹവുമായി ബന്ധമുള്ളവരുടെയും 148 കോടിയുടെ ആസ്തികൾ കണ്ടുകെട്ടി. ആദായനികുതി…
Read More » - 28 July
മകളുടെ വിവാഹത്തിന് പരോള്‍ വേണമെന്ന ആവശ്യവുമായി നളിനി
ചെന്നൈ: രാജീവ് ഗാന്ധി വധകേസിൽ ജീവപര്യന്തം ശിക്ഷയിൽ ജയിലിൽ കഴിയുന്ന നളിനി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പരോൾ അനുദിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ 26…
Read More » - 28 July
ചിത്രയെ ഉള്‍പ്പെടുത്താനുള്ള കോടതി വിധിയില്‍ കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി: കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം അത്ലറ്റിക് ഫെഡറേഷനാണെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 28 July
ജെറ്റ് എയര്‍വേസില്‍ പക്ഷിയിടിച്ചു: അപകടം ലാന്‍ഡിംഗിനിടെ
ജോധ്പുര്‍: പക്ഷിയിടിച്ച ജെറ്റ് എയര്‍വേസ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേസിലാണ് പക്ഷിയിടിച്ചത്. ജോധ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് പക്ഷിയിടിച്ചത്. പൈലറ്റിന്റെ അവസരോചിത ഇടപെടല്‍മൂലം…
Read More » - 28 July
നികുതി അടയ്ക്കാത്തവരെ കുടുക്കാൻ ഇനി ട്വിറ്ററും ഫേസ്ബുക്കും
ആദായ നികുതി അടയ്ക്കാതെ മുങ്ങുന്നവരെ കുടുക്കാനൊരുങ്ങി ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും. ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും ആധാറും പാനും നിര്‍ബന്ധമാക്കിയിട്ടും ഇപ്പോഴും നികുതി വെട്ടിപ്പ് തുടരുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 28 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ബിജെപി-സിപിഎം സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്നലെ തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും നടന്ന സംഘര്‍ഷം, ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ചതോടെ മൂര്‍ച്ഛിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്…
Read More » - 28 July
പള്ളിയും ക്ഷേത്രവും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലം
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ഝാര്‍ഗ്രാം ജില്ലയില്‍ ഘോരധാര ടൗണില്‍ നിന്നും ഒരു അപൂര്‍വ മതസൗഹര്‍ദ കഥ. ഹിന്ദുക്കളും മുസ്ലീങ്ങളും ദശാബ്ദങ്ങളായി ഐക്യത്തില്‍ കഴിയുന്ന ഈ സ്ഥലത്ത് മുസ്ലീം പള്ളിയും…
Read More » - 28 July
10 വയസുള്ള പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി നിഷേധിച്ചു
ന്യൂഡൽഹി: ബലാൽസംഗത്തിനിരയായ 10 വയസുള്ള പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു. അമ്മാവൻ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ സമർപ്പിച്ച…
Read More » - 28 July
സുഷമ സ്വരാജിനെ പാകിസ്ഥാന് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് കറാച്ചി സ്വദേശിനി !!
ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പാകിസ്ഥാന് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് കറാച്ചി സ്വദേശിനി. “താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചുപോകുന്നു. അങ്ങനെ ഉണ്ടായെങ്കില്‍ പാകിസ്ഥാന് മാറ്റമുണ്ടായേനെ”. ഇങ്ങനെയാണ്…
Read More »