Latest NewsNewsIndia

കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻദുരന്തം: രാഹുലിന്റെ വിശ്വസ്തൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു

ന്യൂഡൽഹി : നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ വിശ്വസ്തന്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ സെന്റര്‍ അംഗവും തെരഞ്ഞെടുപ്പുകളിലെ, ‘വാര്‍ റൂം’ പ്രധാനിയുമായ ആശിഷ് കുല്‍ക്കര്‍ണിയാണ് രാജിവെച്ചത്.

മൂന്ന് പേജുള്ള രാജിക്കത്തില്‍ രാഹുലിനെതിരെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതായി ഇദ്ദേഹം വെളിപ്പെടുത്തി. പ്രിയങ്ക നേതൃസ്ഥാനത്തെത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ പഴയ നേതാക്കളാണെന്നും അദ്ദഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button