മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പട്ടിക ജാതി- പട്ടികവര്‍ഗ (എസ് സി, എസ് ടി) വിഭാഗക്കാര്‍ക്ക് സൈന്യത്തില്‍ സംവരണം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് സഹമന്ത്രിയാണ് രാംദാസ്. സംവരണ വിഷയവുമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുമെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.
സംവരണ വിഷയവുമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുമെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു. കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് സഹമന്ത്രിയാണ് രാംദാസ്. മുമ്പ് ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ പട്ടിക ജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം നടപ്പാക്കണമെന്ന് രാംദാസ് ആവശ്യമുയര്‍ത്തിയിരുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള എം പിയായ രാംദാസ് അത്താവാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ്.
Post Your Comments