India
- Aug- 2017 -14 August
എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്ഥാന് ഇന്ത്യയുടെ വേറിട്ട സമ്മാനം
ന്യൂഡല്‍ഹി : എഴുപതാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാന് ജനതയ്ക്ക് ഒരു വ്യത്യസ്തമായ സമ്മാനം നല്കി ഇന്ത്യന്‍ സംഗീത ബാന്‍ഡ്. മറ്റൊന്നുമല്ല പാക്കിസ്ഥാന് ദേശീയ ഗാനത്തിന് ഇന്ത്യന്‍…
Read More » - 14 August
ബുര്ഹന്വാനിയുടെ പിന്‍ഗാമിയെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് വീണ്ടും തിരിച്ചടി . ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയും കൊടും ഭീകരനുമായ ഗസ്നാവി എന്ന യാസീന്‍ ഇട്ടുവിനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
Read More » - 14 August
10 വയസ്സുകാരന് ഭര്‍ത്താവും 18കാരി ഭാര്യയുമായ സീരിയലിന് വിലക്ക്
ന്യൂഡൽഹി: ‘പെഹരേദാര്‍ പിയ കി’ എന്ന വിവാദ ഹിന്ദി പരമ്പരക്കു വിലക്കേർപ്പെടുത്തി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. പരമ്പരയ്ക്കെതിരെ ഉടനടി നടപടി വേണമെന്ന്…
Read More » - 14 August
ബലാത്സംഗത്തിന് ശേഷം യുവതിയെ നാലാംനിലയില്‍ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞു : യുവതി അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: മദ്യം തലയ്ക്ക് കയറിയ യുവാവ് ഇരുപതുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഡല്‍ഹിയിലെ ബീഗംപൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി…
Read More » - 14 August
ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവുമെന്ന് സൂചന
ന്യൂഡൽഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ ആലോചന. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.…
Read More » - 14 August
ഇന്ത്യയിലെ ആദ്യ ഏവിയേഷന്‍ സര്‍വ്വകലാശാല യുപിയിൽ
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ഏവിയേഷന്‍ സര്‍വ്വകലാശാല യുപി റായ്ബറേലിയിലെ ഫുര്‍സത്ഗഞ്ചില്‍ ഈ മാസം 18ന് ഉദ്ഘാടനം ചെയ്യും. വിമാനം പറത്തലിനുള്ള പരിശീലനം, ഗവേഷണം തുടങ്ങിയവയാണ് ഈ സര്‍വ്വകലാശാലയിലെ…
Read More » - 14 August
ഗോരക്ഷാവാദികള്ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി വിഎച്ച്പി
നാഗ്പുര്‍: മഹാരാഷ്ട്രയിലെ ഗോരക്ഷാവാദികള്ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി വിഎച്ച്പി. ഗോരക്ഷാവാദികള്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് വിശ്വഹിന്ദു പരിഷത് അറിയിച്ചു. ഗോസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത അറിയിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.…
Read More » - 14 August
ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ശ്രീനഗര്‍ : ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സൈന്യവും ഭീകരരും നിരന്തരം ഏറ്റുമുട്ടുന്ന ജമ്മു കശ്മീരില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ജമ്മു കശ്മീരില്‍…
Read More » - 14 August
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യൻ പതാക ഏതാണെന്ന് അറിയാം. 1947 ഓഗസ്റ്റ് 15ന് ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിൽ ഉയർത്തിയ പതാകയാണ് നിലവിലുള്ള ഏറ്റവും പഴക്കമേറിയ…
Read More » - 14 August
ആരോഗ്യമന്ത്രിയുടെ വീടിനു നേരെ ചീമുട്ടയേറ്
അലഹബാദ്: ആരോഗ്യമന്ത്രിയുടെ വീടിനു നേരെ ചീമുട്ടയേറ്. ഉത്തർപ്രദേശിൽ ബിആർഡി ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് രോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗിന്റെ വീടിനുനേരെ സമാജ്വാദി പാർട്ടി പ്രവർത്തകരാണ്…
Read More » - 13 August
46 മൃതദേഹങ്ങൾ കണ്ടെത്തി.
ഷിംല: ഹിമാചൽപ്രദേശില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരണം 46 ആയി. ഹിമാചൽപ്രദേശിലെ മാണ്ഡിപത്താൻകോട് ദേശീയപാതയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.…
Read More » - 13 August
വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.
ശ്രീനഗർ: നിയന്ത്രണരേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. വെടിവെയ്പ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. കാശ്മീരില്‍ ഉറി സെക്ടറിലാണ് പാകിസ്ഥാന്റെ ആക്രമണമുണ്ടായത്. വൈകിട്ട് നാലു മണിയോടെയാണ് പാകിസ്ഥാന്…
Read More » - 13 August
റെഡ് മി നോട്ട് 4 വീണ്ടും പൊട്ടിത്തെറിച്ചു
ഹൈദരാബാദ്•ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ് മി നോട്ട് 4 സ്മാര്‍ട്ട് ഫോണ്‍ വീണ്ടും പൊട്ടിത്തെറിച്ചു. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. 20 ദിവസം മുന്‍പ്…
Read More » - 13 August
പ്രവാസി വോട്ട്: രജിസ്റ്റര്‍ ചെയ്ത മലയികളുടെ കണക്കുകൾ അമ്പരിപ്പിക്കുന്നത്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ച പ്രത്യേക തിരഞ്ഞെടുപ്പ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 24,000 പേര്. പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്…
Read More » - 13 August
ഇന്ത്യക്കാരോട് മോശമായി പെരുമാറിയ ചൈനീസ് വിമാനക്കമ്പനിക്ക് എതിരെ പരാതി
ന്യൂഡൽഹി: ഇന്ത്യന്‍ യാത്രക്കാരോടു ചൈനീസ് വിമാനക്കമ്പനി മോശമായി പെരുമാറിയെന്ന പരാതിയിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടതോടെ, സംഭവത്തെക്കുറിച്ച് ചൈന അന്വേഷണം തുടങ്ങി. ന്യൂഡല്‍ഹിയില്‍നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള ചൈന…
Read More » - 13 August
തീ പിടിച്ച കാറിൽ നിന്ന് ഭാര്യയേയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
കോയമ്പത്തൂർ: ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ കാര്‍ കത്തി ഒരാള്‍ മരിച്ചു. തീ പിടിച്ച കാറില്‍ നിന്നും ഭാര്യയെയും രണ്ട് കുട്ടികളെയും രക്ഷിക്കുന്നതിനിടെ ദിലീപ് എന്ന യുവാവാണ്…
Read More » - 13 August
കുട്ടികളെ രക്ഷിക്കാൻ ഓക്സിജൻ എത്തിച്ച ഡോക്ടർക്ക് സസ്പെൻഷൻ
ഗോരഖ്പുർ: ഉത്തര്‍പ്രദേശ് ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് (ബിആർഡി) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ ചികിൽസയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടർക്ക് സസ്പെൻഷൻ. കുട്ടികളെ രക്ഷിക്കാൻ ഓക്സിജൻ എത്തിച്ച…
Read More » - 13 August
കേന്ദ്രസർക്കാർ കശ്മീരിലെ തീവ്രവാദികള്‍ക്ക് കടുത്ത സമ്മര്‍ദമാണ് സമ്മാനിച്ചതെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദികള്‍ക്ക് കടുത്ത സമ്മര്‍ദമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കാശ്മീരിലേക്ക് വരുന്ന എല്ലാ വിദേശ ഫണ്ടുകളും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) പരിശോധിച്ച്…
Read More » - 13 August
മണ്ണിടിഞ്ഞ് വീണ് 15 പേര് മരിച്ചു.
ഷിംല: ഹിമാചൽപ്രദേശില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞു വീണു പതിനഞ്ചുപേര്‍ മരിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡിപത്താൻകോട് ദേശീയപാതയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ…
Read More » - 13 August
ഇനി പുത്തന്‍ പരിഷ്കാരങ്ങള്‍ ഇല്ലെന്ന് മോദി സര്‍ക്കാര്‍
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇനിയുള്ള ഭരണകാലത്ത് പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍. പരിഷ്കാരങ്ങള്‍ക്കു പകരം കൈവരിച്ച നേട്ടങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും നികുതി കുറയ്ക്കുന്നതുള്‍പ്പെടെയുള്ള…
Read More » - 13 August
കുട്ടികള്‍ മരിച്ച സംഭവം: ശ്വാസം നിലനിര്‍ത്താന്‍ ഓടിനടന്ന ഡോക്ടറെ അറിയാതെ പോകരുത്
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 60 കഴിഞ്ഞു. ആശുപത്രികളെയും ജീവനക്കാരെയും പഴിക്കുന്ന മാധ്യമങ്ങളും ജനങ്ങളും ജീവന് രക്ഷിക്കാന്‍ വേണ്ടി ഓടിനടന്ന ഡോക്ടര്‍മാരുടെ മുഖം…
Read More » - 13 August
പാക്കിസ്ഥാനെതിരെ സൈബർ യുദ്ധത്തിനൊരുങ്ങി ഇന്ത്യ
പാക്കിസ്ഥാനെതിരെ ‘അദൃശ്യ’ യുദ്ധത്തിനൊരുങ്ങി ഇന്ത്യ. ഒരു സംഘം പോരാളികൾ ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകാൻ തയാറെടുക്കയാണ്. ഇന്ത്യൻ ഹാക്കര്‍മാർ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്…
Read More » - 13 August
പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ല; സി കെ ജാനു
തിരുവനന്തപുരം; പ്രതീക്ഷിച്ച സ്ഥാനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതില്‍ അമര്‍ഷമറിയിച്ച് ജനാതിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ ജാനു. പിന്നോക്ക വിഭാഗത്തിനെതിരെ ദേശവ്യാപകമായി ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ എതിര്‍പ്പുണ്ട്.…
Read More » - 13 August
നെഹ്റു ട്രോഫി മൊത്തത്തില്‍ നിരാശയാണ് സമ്മാനിച്ചത്; ധനമന്ത്രി
തിരുവനന്തപുരം: ആവേശപൂര്‍വ്വം നടന്ന നെഹ്റു ട്രോഫി വള്ളം കളി സമ്മാനിച്ചത് വലിയ നിരാശയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വാശിയേറിയ മത്സരത്തിന്റെ ഫൈനല്‍ നീണ്ടുപോയതിനെയാണ് തോമസ് ഐസക്ക് വിമര്‍ശിച്ചത്.…
Read More » - 13 August
കുട്ടികളുടെ കൂട്ടമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ഗോരഖ്പൂര്‍ ശിശുമരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കും. ജപ്പാന് ജ്വരത്തിന്റെ വ്യാപനം നടത്താന്‍ സര്‍ക്കാര്‍ വിവിധ…
Read More »