India
- Sep- 2017 -1 September
ഗുര്‍മീത് റാം റഹിമിനെതിരെ അനുയായികള്‍
ജയ്പൂര്‍: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിം സിംഗിനെതിരെ അനുയായികള്‍. ഗുര്‍മീതിന്റെ അനുയായികള്‍ തങ്ങളുടെ പൂജാമുറിയില്‍ ആരാധനയ്ക്കായി വെച്ചിരുന്ന ഫോട്ടോകള്‍ എല്ലാം അഴുക്കുചാലില്‍…
Read More » - 1 September
വിമാനത്തില്‍ വച്ച് യാത്രക്കാരന് മരിച്ചു
ഫ്രാങ്ക്ഫര്‍ട്ട്•യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് ഇന്ത്യക്കാരനായ യാത്രക്കാരന് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച ലുഫ്താന്‍സയുടെ മുംബൈ-ഫ്രാങ്ക്ഫര്‍ട്ട് വിമാനത്തിലാണ് സംഭവം. ലുഫ്താന്‍സ എല്‍.എച്ച്-756 വിമാനത്തിലെ യാത്രക്കാരനായ ചരഞ്ജിത് സിംഗ് ആനന്ദ്…
Read More » - 1 September
നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡെറാഡൂണ്‍: ഇന്ത്യയുടെ വിവിധ മേഖലകളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരൾച്ചയും തടഞ്ഞു നിര്‍ത്തുന്നതിനായി നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നദികളെ…
Read More » - 1 September
സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക : ഹാക്കര്‍മാരുടെ ലക്ഷ്യം സാലറി അക്കൗണ്ടുകള്‍ : അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ നിരവധി
ബെംഗളൂരു : സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാലറി അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഹാക്കര്‍മാര്‍ പണി തുടങ്ങി. ഇതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടത് നിരവധി…
Read More » - 1 September
മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു
ന്യൂഡല്‍ഹി : മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു . മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശമാണ് സുപ്രീംകോടതി…
Read More » - 1 September
കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്
പട്ന: ബീഹാറില്‍ കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്. ബീഹാറില്‍ കോണ്‍ഗ്രസിന് 27 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 18 എംഎല്‍എമാര്‍ ഒരുമിച്ച് പാര്‍ട്ടി വിട്ടാല്‍ മാത്രമേ കൂറുമാറ്റ നിരോധന…
Read More » - 1 September
സുനന്ദ പുഷ്കറിന്റെ മരണം : മുറിയില്‍ വീണ്ടും പരിശോധന
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം നടന്ന മുറിയില്‍ വീണ്ടും പരിശോധന നടത്തുന്നു. ഫോറന്‍സിക് സംഘമാണ് പരിശോധന നടത്തുന്നത്. ഡല്‍ഹി ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് പരിശോധന.
Read More » - 1 September
വനഭൂമികളില്‍ പശു സംരക്ഷണ കേന്ദ്രങ്ങൾ രൂപവത്കരിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: കന്നുകാലി കടത്ത് വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചെന്നും ഇത് തടയാനായി പശു സാങ്ച്വറികള്ക്ക് രൂപം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ജി.…
Read More » - 1 September
ഗുര്‍മീത് റാം റഹീമിന്റെ പത്മാ അവാര്‍ഡ് നോമിനേഷനെ പിന്തുണച്ചത് 4200 പേര്
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് 2017ലെ പത്മാ പുരസ്കാര നോമിനേഷനിലും ലഭിച്ചത് വലിയ പിന്തുണ. 4200ല്‍ അധികം പേരാണ് ഗുര്‍മീതിന്റെ പത്മാ അവാര്‍ഡ്…
Read More » - 1 September
കെട്ടിട ദുരന്തത്തില്‍ മരണസംഖ്യ 33 ആയി; നിരവധി പേര് കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്
മുംബൈ: മുംബൈയിലെ ഭണ്ഡി ബസാറില്‍ ഇന്നലെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. മരിച്ചവരില്‍ 24 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമുണ്ട്. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു.…
Read More » - 1 September
ഗുര്‍മിതിന്റെ ദത്തു പുത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാന പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.…
Read More » - 1 September
കേന്ദ്രമന്ത്രിസഭയില്‍ കൂട്ടരാജി; പുന:സംഘടന ഉടന്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ പുനസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിമാരുടെ കൂട്ടരാജി. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്നലെ രാജിവച്ചു. ഇതുവരെ അഞ്ചോളം മന്ത്രിമാര്‍ രാജിവച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 1 September
ഗുര്‍മീതിന് ശിക്ഷ വിധിച്ച ജഡ്ജിക്കും കുടുംബത്തിനും ഭീഷണി
ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി…
Read More » - 1 September
ഗുര്‍മീതിനെ രക്ഷിയ്ക്കാന്‍ ശ്രമം : അഞ്ച് പൊലീസുകാരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം
ചണ്ഡീഗഢ്: ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിനെ കോടതിയില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഗുര്‍മീതിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഹരിയാണ പോലീസിലെ…
Read More » - 1 September
യുപിയില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍
ന്യൂഡല്‍ഹി: യുപിയില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍. ബിജെപി യുപി ഘടകം അധ്യക്ഷനായി കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേയെ നിയമിച്ചത്. ചന്ദൗലിയില്‍നിന്നുള്ള ലോക്സഭാംഗമായ മഹേന്ദ്രനാഥ് പാണ്ഡെ(59) ബ്രാഹ്മണവിഭാഗത്തില്നിന്നുള്ള നേതാവാണ്. സംസ്ഥാന…
Read More » - 1 September
ഒടുവില്‍ കമലഹാസന്റെ ഉള്ളിലുള്ള ആഗ്രഹം പുറത്തുവന്നു
കോയമ്പത്തൂര്‍ : തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയതായി സിനാമാതാരം കമലഹാസന്. വിവാഹ ചടങ്ങില്‍ പങ്കടുക്കാനായി നഗത്തിലെത്തിയപ്പോഴാണ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അദ്ദേഹം മറുപടി പറഞ്ഞത്. ഇതൊരു…
Read More » - Aug- 2017 -31 August
കേന്ദ്രമന്ത്രി രാധാമേഹാന് സിംഗും രാജിവെച്ചു
കേന്ദ്രമന്ത്രി രാധാമേഹാന് സിംഗും രാജിവെച്ചു. കേന്ദ്ര കൃഷി മന്ത്രിയാണ് രാധാമോഹന്‍ സിംഗ്. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായാണ് നടപടി. കൂടുതല്‍ മന്ത്രിമാരുടെ രാജി മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ഉണ്ടാകുമെന്നാണ്…
Read More » - 31 August
കേന്ദ്രമന്ത്രി നിര്‍മ്മലാ സീതരാമന് രാജിവെച്ചു ?
കേന്ദ്രമന്ത്രി നിര്‍മ്മലാ സീതരാമന് രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായാണ് നടപടി. കൂടുതല്‍ മന്ത്രിമാരുടെ രാജി മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.കേന്ദ്ര മന്ത്രി ഉമാഭാരതി…
Read More » - 31 August
യുവതിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതിനല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: 25 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. യുവതിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു തീരുമാനം. ഗര്‍ഭസ്ഥ ശിശുവിന് മസ്തിഷ്കവും തലയോട്ടിയുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കോടതി…
Read More » - 31 August
രാജീവ് പ്രതാപ് റൂഡി രാജിവെച്ചു
കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചു. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് നടപടി. തൊഴില്‍ നൈപുണ്യശേഷി വികസന സംരംഭകത്വ സഹമന്ത്രിയായിരുന്നു റൂഡി. കൂടുതല്‍ മന്ത്രിമാരുടെ രാജി മന്ത്രിസഭാ…
Read More » - 31 August
കർശന നടപടികളുമായി ആദായ നികുതി വകുപ്പ് ; പത്ത് ലക്ഷം പേര് നിരീക്ഷണത്തില്‍
ന്യൂ ഡൽഹി ; കർശന നടപടികളുമായി ആദായ നികുതി വകുപ്പ്. ബാങ്കുകളില്‍ അമിത നിക്ഷേപം നടത്തിയവരെ യാണ് ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറിനു ശേഷം…
Read More » - 31 August
ഗുര്‍മീതിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത ആളുകളുടെ കണക്ക് കേട്ടാല്‍ ഞെട്ടും
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിമിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത് 4208പേര്. ഇതില്‍ അഞ്ച് ശുപാര്‍ശകളും ഗുര്മീതിന്റെതാണെന്നതാണ് മറ്റൊരു രസകരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്…
Read More » - 31 August
കാറിനെ മറികടന്നതില്‍ പ്രകോപിതനായി കൊലപാതകം നടത്തിയ റോക്കി യാദവ് കുറ്റക്കാരനെന്നു കോടതി
ഗയ: താന്‍ ഓടിച്ചിരുന്ന ആഡംബര എസ് യുവിയെ ചെറിയ കാര്‍ മറികടന്നതിന്റെ പേരില്‍ പ്രകോപിതനായി കൊലപാതകം നടത്തിയ റോക്കി യാദവ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. റോക്കി യാദവിന്റെ…
Read More » - 31 August
ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: തമിഴ് നാട് നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന ആവശ്യവുമായി ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചു. എടപ്പാടി പളനിസ്വാമി സര്‍ക്കാരിന്…
Read More » - 31 August
ഐ ആര്എന്എസ്എസ് 1 എച്ചിന്റെ വിക്ഷേപണം പരാജയം
ഐ ആര്എന്എസ്എസ് 1 എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ദിശാസൂച്ചിക ശ്രേണിയിലുള്ള ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് 1 എച്ച്. വിക്ഷേപണ പരാജയപ്പെട്ട വിവരം ഐഎസ് ആര്‍ഒ ചെയര്‍മാനാണ് അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ…
Read More »