Latest NewsNewsIndia

ജാട്ട് സംവരണ വിഷയത്തിൽ ഹൈക്കോടതിയുടെ സുപ്രധാന നിലപാട്

ചണ്ഡീഗഡ്:  ജാട്ട് സംവരണത്തിന് ഹരിയാന ഹൈക്കോടതിയുടെ അംഗീകാരം. കഴിഞ്ഞ വർഷം ഹരിയാന സർക്കാർ ഇത് സംബന്ധിച്ച് നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഈ നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ഹൈക്കോടതി ശരിവച്ചു. ഇതു സംബന്ധിച്ച പിന്നോക്ക കമ്മീഷൻ റിപ്പോർട്ട് 2018 മാർച്ച് 31ന് മുൻപായി സമർപ്പിക്കാനായി ഹെെക്കോടാതി നിർദേശിച്ചു. ഈ റിപ്പോർട്ട് ലഭിക്കുന്നതു വരെ ജാട്ട് സംവരണം നിലവിലെ രീതിയിൽ നടക്കട്ടെയെന്നും ഹെെക്കോടതി ഉത്തരവിട്ടു. . ജാട്ട് സംവരണ വിഷയങ്ങൾ പിന്നോക്ക കമ്മീഷന് മുമ്പിൽ വയ്ക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button