India
- Sep- 2017 -6 September
ആനയോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ബജാജിനെ വീണ്ടും കളിയാക്കി ബുള്ളറ്റ് പ്രേമികൾ
റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കിയുള്ള ബജാജ് ഡോമിനര്‍ 400ന്റെ പരസ്യത്തിന് തിരിച്ചടിയുമായി എൻഫീൽഡ് ആരാധകർ. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിൽ ഇന്ത്യന്‍ നിര്‍മാതാക്കളായ…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
ബംഗളുരു: കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചാംരാജ്പേട്ട് ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. മൃതസംസ്കാര ചടങ്ങിൽ നിരവധി പേര് പങ്കെടുത്തു. ഇന്നലെ…
Read More » - 6 September
വീരമൃതു വരിച്ച ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്കായി ആറരക്കോടി രൂപ സമാഹരിച്ച് അക്ഷയ് കുമാർ
വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി 6.5 കോടി രൂപ സമാഹരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. അക്കി ഭാരത് കെ വീർ എന്ന…
Read More » - 6 September
പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് വിഘടനവാദി നേതാക്കള്‍
ശ്രീനഗര്‍: പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങി വിഘടനവാദി നേതാക്കള്‍. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് കശ്മീരിലെ വിഘടനവാദി നേതാക്കള്‍ അറിയിച്ചു.…
Read More » - 6 September
റോക്കി യാദവിന് ജീവപര്യന്തം
പറ്റ്ന: റോക്കി യാദവിന് ജീവപര്യന്തം. വാഹനത്തെ ഓവര്‍ടേക്ക് ചെയ്തിനു പതിനെട്ടുകാരനെ വെടിവെച്ചുകൊന്ന കേസിലാണ് റോക്കി യാദവിന് ശിക്ഷ വിധിച്ചത്. റോക്കി യാദവിനു പുറമെ കേസില്‍ പ്രതികളായ മറ്റു…
Read More » - 6 September
കാശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകള്‍ സോറയുടെ കണ്ണീര് തുടച്ച് ഗംഭീര്‍
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എഎസ്ഐ അബ്ദുള്‍ റഷീദിന്റെ മകള്‍ സോറയുടെ കണ്ണീർ രാജ്യത്തെ വേട്ടയാടാതിരിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് താരം ഗൗതം…
Read More » - 6 September
പെന്ഷന് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: ദേശീയ പെന്ഷന് പദ്ധതിയായ എന്‍പിഎസില്‍ ചേരുന്നതിനുള്ള പ്രായപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പ്രായപരിധി 65 വയസ്സായി വര്‍ധിപ്പിക്കാനാണ് തീരുമാനം. 18 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ഇനി…
Read More » - 6 September
ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു
ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു. സഹോദരന് ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 6 September
പതിമൂന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: മാനഭംഗത്തെത്തുടര്‍ന്ന് ഗർഭിണിയായ 13 കാരിയുടെ 31 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭഛിദ്രത്തിനു അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞ…
Read More » - 6 September
എം.എല്‍.എ ഇന്ത്യന്‍ പൗരനല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഹൈദരാബാദ്: തെലങ്കാന എം.എല്‍.എ ഇന്ത്യന്‍ പൗരനല്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്. വേമുലവാഡ മണ്ഡലത്തിലെ എംഎല്‍എ ചെന്നമനെനി രമേശിനു എതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.…
Read More » - 6 September
അതിർത്തി ലംഘിച്ച മത്സ്യ തൊഴിലാളികൾക്ക് മോചനം
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചിരിക്കുകയാണ്
Read More » - 6 September
എന്നെ രാഷ്ട്രീയത്തിലേയ്ക്ക് നയിച്ചത് കേരളാ മുഖ്യമന്ത്രിയാണ്; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പിണറായി വിജയനുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 6 September
ഗൗരി ലങ്കേഷ് വധം: കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു
ബെംഗളൂരു: ഗൗരി ലങ്കേഷ് വധം രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.…
Read More » - 6 September
കണ്ണന്താനത്തിന് പുതിയ ചുമതല
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനന്തത്തെ ബിജെപി പുതിയ ചുമതല ഏല്‍പ്പിച്ചു. മേഘാലയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ ചുമതലയാണ് പാര്‍ട്ടി കണ്ണന്താനത്തെ ഏല്‍പ്പിച്ചത്.…
Read More » - 6 September
ഐടി മേഖലയിലുള്ളവർക്ക് ഭീഷണിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചുള്ള ആശങ്ക ലോകമെമ്പാടും പരക്കുന്നതിനിടയില്‍ ഐടി മേഖലയിലുള്ളവർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീഷണിയായി മാറുകയാണ്
Read More » - 6 September
സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം നടത്തണം; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വി എസ്
തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധമുയര്‍ത്തണമെന്നു വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍. അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കുറേ കാലങ്ങളിലായി ചെയ്തുവരുന്നത്. മുതിര്‍ന്ന എഴുത്തുക്കാര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായല്ല.…
Read More » - 6 September
സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡോകളില്‍ ഒരാളെ കാണാതായി. സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന രാകേഷ് കുമാറിനെയാണ്…
Read More » - 6 September
കര്‍ണാടക തെരഞ്ഞെടുപ്പ് : സിദ്ധരാമയ്യ വീഴുമോ?പുതിയ സര്‍വേ ഫലം പുറത്ത്
ബംഗളൂരു•2018 ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 113 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പുതിയ സര്‍വേ ഫലം. 2008 ല്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി…
Read More » - 6 September
ആദ്യ യാത്രയില്‍ തന്നെ ‘പണി തന്ന്’ മെട്രോ ട്രെയിന്‍
ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ലക്നൗ മെട്രോ ആദ്യയാത്രയില്‍ തന്നെ പണിമുടക്കി
Read More » - 6 September
ഗൗരി ലങ്കേഷ് വധം : സഹോദരന്റെ വെളിപ്പെടുത്തല്‍
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച് സഹോദരന് വെളിപ്പെടുത്തുന്നത് ഇങ്ങനെ. കൊലപാതകം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്. മുഴുവന്‍…
Read More » - 6 September
കപട പുരോഗമനവാദിയായ മലയാളി അപകടം ക്ഷണിച്ചു വരുത്തുന്നതിങ്ങനെ (ഓഡിയോ കേള്‍ക്കാം )
വിമാനത്തില്‍ കയറാനും അതുപോലെ അതില്‍നിന്നും ചാടി ഇറങ്ങാനും വളരെ വേഗത കാട്ടുന്നവരാണ് മലയാളികള്‍. പിന്നെ എന്നും യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ അവസ്ഥ പറയുകയും വേണ്ട.…
Read More » - 6 September
കാശ്മീരിലെ അതിക്രമങ്ങളില്‍ മനംമടുത്ത് പോലീസ് ജോലി രാജി വെച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു (വീഡിയോ കാണാം)
ശ്രീനഗര്‍: കാശ്മീരിലെ അതിക്രമങ്ങളില്‍ മനം മടുത്ത് ജോലി രാജി വെച്ച കാശ്മീരി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. കാശ്മീര്‍ പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ റയീസ് എന്ന യുവാവാണ്…
Read More » - 6 September
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് : പ്രമുഖ വ്യാപാരികളുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്
ന്യൂഡല്‍ഹി/ശ്രീനഗര്‍: ഭീകരപ്രവര്‍ത്തനത്തിനും വിഘടന പ്രവര്‍ത്തനത്തിനും ഫണ്ട് നല്‍കുന്നുവെന്ന് സംശയിക്കുന്ന വ്യാപാരികളുടെ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. ഡല്‍ഹിയിലും കശ്മീരിലുമായി പതിനാറ്…
Read More » - 6 September
ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങൾക്കെതിരെ കടുത്ത നിലപാടെടുത്ത് സുപ്രീംകോടതി
രാജ്യത്ത് തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്ന ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സുപ്രീം കോടതി
Read More » - 6 September
ഒരുവർഷം നീളുന്ന തീർത്ഥയാത്രയ്ക്കൊരുങ്ങി ഉമാഭാരതി
ഗംഗ നദി പുനരുജ്ജീവന മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഒരു വര്‍ഷം നീളുന്ന ഗംഗ നദി തീർത്ഥയാത്രയ്ക്കൊരുങ്ങി കേന്ദ്ര മന്ത്രി ഉമാഭാരതി.
Read More »