Latest NewsIndiaNews

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു

ബം​ഗ​ളു​രു: കൊ​ല്ല​പ്പെ​ട്ട മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു. ചാം​രാ​ജ്പേ​ട്ട് ശ്മ​ശാ​ന​ത്തിലാണ് മൃ​ത​ദേ​ഹം സംസ്കരിച്ചത്. മൃതസംസ്കാര ചടങ്ങിൽ നിരവധി പേര്‍ പ​ങ്കെ​ടു​ത്തു. ഇന്നലെ വൈ​കി​ട്ടാ​ണ് അ​ക്ര​മി​ക​ൾ ഗൗ​രി ല​ങ്കേ​ഷിനെ കൊലപ്പെടുത്തിയത്. പ​ത്രി​ക എ​ന്ന വാ​രി​ക​യു​ടെ സ്ഥാ​പ​ക പ​ത്രാ​ധി​പ​ർ കൂ​ടി​യാ​യ പ​രേ​ത​നാ​യ പ​ത്രാ​ധി​പ​ർ പി. ​ല​ങ്കേ​ഷി​ന്‍റെ മ​ക​ളാ​ണ്.

ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ക​ണ്ണു​ക​ൾ അ​വ​രു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം ദാ​നം ചെ​യ്ത​താ​യി സ​ഹോ​ദ​ര​ൻ ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷ് അ​റി​യി​ച്ചു.ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ​ത്ര​ങ്ങ​ളി​ൽ ഇ​വ​ർ ബി​ജെ​പി​യെ വി​മ​ർ​ശി​ച്ച് കോ​ള​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. യു​ക്തി​വാ​ദി​യാ​യി​രു​ന്ന ക​ൽ​ബു​ർ​ഗി കൊ​ല ചെ​യ്യ​പ്പെ​ട്ട​തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഗൗ​രി​യും കൊ​ല്ല​പ്പെ​ടു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button