ന്യൂഡൽഹി:ഗംഗ നദി പുനരുജ്ജീവന മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഒരു വര്ഷം നീളുന്ന ഗംഗ നദി തീർത്ഥയാത്രയ്‌ക്കൊരുങ്ങി കേന്ദ്ര മന്ത്രി ഉമാഭാരതി. ഗംഗയിൽ നിന്ന് തന്നെ ആർക്കും വേർപെടുത്താൻ ആകില്ല എന്ന പ്രഖ്യാപനത്തോടെയാണ് ഉമാ ഭാരതി യാത്ര ആരംഭിക്കുന്നത്. ഗംഗ നദി കടലിൽ ചേരുന്ന പശ്ചിമ ബംഗാളിലെ ഗംഗ സാഗറിൽ നിന്ന് ഒക്‌ടോബർ 1 മുതലാണ് യാത്ര ആരംഭിക്കുന്നത്.
Post Your Comments