India
- Aug- 2017 -17 August
കശ്മീർ പ്രശ്നപരിഹാരത്തിന് എന്തു വേണമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സ്വതന്ത്രദിന പ്രസംഗം
ന്യൂഡൽഹി: കശ്മീർ പ്രശ്നപരിഹാരത്തിന് എന്തു വേണമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സ്വതന്ത്രദിന പ്രസംഗം. കശ്മീർ പ്രശ്നത്തിനു വെടിയുണ്ടയും വാഗ്വാദവുമല്ല, ആലിംഗനമാണു പരിഹാരമെന്നു നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കശ്മീരിന്റെ ഭൂമിയിലെ…
Read More » - 17 August
ദേശീയ പതാക ഉയര്‍ത്തിയ പ്രധാന അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു
ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ ഷൂ അഴിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധാന അധ്യാപകനെ തടഞ്ഞു. തെലുങ്കാനയിലെ നിസാമബാദ് ജില്ലയിലെ അയിലപൂര് ഗ്രാമത്തില്‍ വച്ചാണ് സംഭവം. സ്വാതന്ത്ര്യദിനത്തില്‍…
Read More » - 17 August
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നിബന്ധനകളോടെ 425 യാത്രയ്ക്ക് വിമാനയാത്ര
മുംബൈ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യാത്രാനിരക്കില്‍ വമ്പന്‍ ഇളവുകളുമായി എയര്‍ ഇന്ത്യ. ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. 7000…
Read More » - 17 August
രോഹിത് വെമുലയുടെ ആത്മഹത്യാ റിപ്പോർട്ട് പുറത്ത് : മരണകാരണം വ്യക്തമായി
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്. കൂടാതെ രോഹിത് വെമുല ദളിതൻ അല്ലായിരുന്നു…
Read More » - 16 August
എൻജിൻ തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി ; ഒഴിവായത് വൻ ദുരന്തം
ന്യൂ ഡൽഹി ; എൻജിൻ തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി ഒഴിവായത് വൻ ദുരന്തം. അഹമ്മദാബാദിൽനിന്നു കൊൽക്കത്തയിലേക്കു പോയ ഇൻഡിഗോ നിയോ(വിടി-ഐടികെ) വിമാനമാണ് നാഗ്പൂരിൽ അടിയന്തരമായി നിലത്തിറക്കിയത്.…
Read More » - 16 August
മഹ്മ്മൂദ് പാക് ഹൈക്കമ്മീഷണര്‍
ന്യൂഡൽഹി: ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷണറായി സൊഹൈൽ മഹ്മ്മൂദ് ചുമതലയേറ്റു. അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ഹൈക്കമ്മീഷണറായി സൊഹൈൽ മഹ്മ്മൂദിനെ നിയമിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കമ്മീഷണറായിരുന്ന അബ്ദുൾ ബാസിത് വിരമിച്ചതിനെ തുടർന്നാണ്…
Read More » - 16 August
നാലാംനിലയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ എയര്‍ഹോസ്റ്റസ് മരിച്ചു
കൊല്‍ക്കത്ത: കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ എയര്‍ഹോസ്റ്റസ് മരിച്ചു. കഴിഞ്ഞദിവസമാണ് നാലാം നിലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ എയര്‍ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്തയിലാണ് സംഭവം. സ്വകാര്യ എയര്‍ലൈന്‍…
Read More » - 16 August
3800 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത് കൂലിപ്പണിക്കാരന്
കൂലിപ്പണിക്കാരനു വന്നത് 3800 കോടി രൂപയുടെ വൈദ്യുതി ബില്‍. ജാര്‍ഖണ്ഡിലെ ജംഷഡ്പുര്‍ സ്വദേശിക്കാണ് ഇത്രയും വില തുകയുടെ ബില്‍ കിട്ടിയത്. ജംഷഡ്പുര്‍ സ്വദേശിയായ ബി.ആര്. ഗുഹ എന്നയാള്‍ക്കാണ്…
Read More » - 16 August
ലഷ്കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു.
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയില്‍പ്പെട്ട കമാന്‍ഡറെ സൈന്യം വധിച്ചു. ലഷ്കര്‍ പുല്‍വാമ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്ഹാരിയാണ്…
Read More » - 16 August
ട്രെയനിൽ വൻ കവർച്ച; യാത്രക്കാർക്കു 12 ലക്ഷം നഷ്ടമായി
ന്യൂഡൽഹി: രാജധാനി എക്സ്പ്രസിൽ വൻ കവർച്ച. മുംബൈയിൽനിന്നു ന്യൂഡൽഹിയിലേക്കു പോയ രാജധാനി എക്സ്പ്രസിലാണ് സംഭവം നടന്നത്. യാത്രക്കാരെ മയക്കിക്കിടത്തി കവർച്ച നടത്തിയത്. 12 ലക്ഷത്തിനടുത്ത് രൂപയുടെ വസ്തുവകകൾ…
Read More » - 16 August
കല്ലേറുകാരെ നേരിടാന്‍ സൈനികര്‍ തയ്യാറെടുക്കുന്നു: പ്രത്യേക പരിശീലനം
ശ്രീനഗര്‍: കശ്മീരിലെ കല്ലേറുകാരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്കും പോലീസിനും പ്രത്യേക പരിശീലനം നല്കി വരികയാണ്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്നാഗറാണ് ഇക്കാര്യം…
Read More » - 16 August
രജനികാന്തിന്റെ ഭാര്യയുടെ സ്കൂള്‍ പൂട്ടി
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാതാരം രജനികാന്തിന്റെ ഭാര്യ ലത നടത്തുനന സ്കൂള്‍ പൂട്ടി. കെട്ടിടത്തിനു വാടക നല്‍കാത്തതിനെ തുടര്‍ന്ന ഉടമസ്ഥാനാണ് കെട്ടിടം പൂട്ടിയത്. ഘവേന്ദ്ര ഫൗണ്ടേഷന്റെ സഹായത്തോടെ…
Read More » - 16 August
സ്വര്‍ണാഭരണങ്ങള്‍:സുപ്രധാനമായൊരു നിരോധന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി•22 കാരറ്റിന് മുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍, മുദ്രകള്‍, സ്വര്‍ണം കൊണ്ടുള്ള മറ്റ് വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വിദേശ വ്യാപാര നയത്തിലെ (2015-20) ചില വ്യവസ്ഥകള്‍ ഭേദഗതി…
Read More » - 16 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.മന്ത്രി തോമസ് ചാണ്ടിയ്ക്ക് നിലംനികത്തി പാര്‍ക്കിംഗ് സ്ഥലമാക്കാന്‍ അനുമതി നല്‍കിയത് ആലപ്പുഴയിലെ മുന്‍ കളക്ടര്‍. മൂന്ന് വര്‍ഷം മുമ്പാണ് 250 ലേറെ മീറ്റര്‍ നീളത്തില്‍ തണ്ണീര്‍ത്തട നിയമം…
Read More » - 16 August
ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് ഭരണസമിതി
ന്യൂഡൽഹി: സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കാൻ തയാറാകാത്ത ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി രംഗത്ത് വന്നു. സി.കെ.ഖന്ന, അമിതാഭ് ചൗധരി, അനിരുദ്ധ്…
Read More » - 16 August
ഇന്ത്യയെ ആക്രമിച്ചാല്‍ ചൈനയുടെ സര്‍വനാശമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞര്‍.
വാഷിങ്ടണ്‍: ഇന്ത്യയെ ആക്രമിച്ചാല്‍ ചൈനയുടെ സര്‍വനാശമാണ് ഉണ്ടാവുകയെന്ന് അമേരിക്കൻ ആണവ ശാസ്ത്രജ്ഞര്‍. ഇന്ത്യയുമായി മാത്രമല്ല ജപ്പാനും വിയ്റ്റ്നാമും ഉള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്.…
Read More » - 16 August
നിങ്ങളുടെ ഫോണ്‍ വിവോയോ ഓപ്പോയോ ആണോ? നിങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലാണ്
ന്യൂഡല്‍ഹി: വിവോ, ഓപ്പോ തരംഗമാണ് എല്ലായിടത്തും. പരസ്യം നോക്കിയാല്‍ പോലും വിവോയും ഓപ്പോയും നിറഞ്ഞിരിക്കുകയാണ്. ജനങ്ങളില്‍ അത്രമാത്രം ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന ഫോണുകളാണ് ഇവ രണ്ടും. എന്നാല്‍ ഈ ഫോണുകള്‍…
Read More » - 16 August
ബ്ലൂ വെയ്ല് നിരോധനം : നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ബ്ലൂ വെയ്ല് നിരോധം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതു പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഐടി…
Read More » - 16 August
മോഹന്‍ ഭാഗവത് ആര്‍എസ്എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടതെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കള്‍ സ്കൂളുകളില്‍ പതാക…
Read More » - 16 August
ഗോരഖ്പൂര്‍ സംഭവം: പുതിയ വെളിപ്പെടുത്തലുമായി ഓക്സിജന്‍ വിതരണ കമ്പനി
ഗോരഖ്പൂര്‍•69 ലക്ഷം രൂപ കുടിശിക ഉണ്ടായിരുന്നുവെങ്കിലും ഗോരഖ്പൂര്‍ ബാബാ രാഘവദാസ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം വിച്ഛേദിച്ചിരുന്നില്ലെന്ന് ഓക്സിജന്‍ വിതരണ കമ്പനി. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം വിച്ഛേദിച്ചിരുന്നില്ലെന്ന വാദവുമായി…
Read More » - 16 August
കുരങ്ങന് ത്രിവര്‍ണ പതാക ഉയര്‍ത്തി: വീഡിയോ കാണാം
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യസ്നേഹിയായ കുരങ്ങനും ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് വ്യത്യസ്തമായൊരു കാഴ്ച. ഹരിയാനയിലെ അംബാലയിലെ ഒരു സ്കൂളിലാണ് സംഭവം. ത്രിവര്‍ണ…
Read More » - 16 August
സ്വര്‍ണ്ണത്തിന് 100 രൂപ: വിമാനയാത്രയ്ക്ക് 140 രൂപ, പാലിന് 12 പൈസ: കാലം ഇത്രയും മാറി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 70 വയസ്സ് തികയുമ്പോള്‍ 1947ല്‍ നിന്നും ഇന്ത്യ ഇന്ന് കാണുന്ന രീതിയിലേക്ക് മാറിയതിന്റെ കണക്കു നോക്കുമ്പോള്‍ അത്ഭുതം തോന്നാം. 100 രൂപയില്‍…
Read More » - 16 August
പ്രശസ്ത സംവിധായകനും നടനും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു: ഓടുന്ന കാറിൽ നിന്ന് രക്ഷപെട്ടത് വെളിപ്പെടുത്തി നടിയുടെ പരാതി പോലീസിൽ
ബംഗലുരു: സിനിമയില്‍ റോള്‍ വാഗ്ദാനം ചെയ്ത് കന്നഡ സിനിമാതാരം ശ്രുജനും തെലുങ്ക് സംവിധായകന് ചലപതിയും ചേര്‍ന്ന് ഓടുന്ന കാറിലിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നു നടിയുടെ പരാതി. പരാതിയിൽ…
Read More » - 16 August
കാളവണ്ടി മത്സരയോട്ടത്തിന് അനുമതി നൽകരുത്
മുംബൈ: മഹാരാഷ്ട്രയിലെ പരമ്പരാഗത വിനോദമായ കാളവണ്ടി മത്സരയോട്ടത്തിന് അനുമതി നല്‍കരുതെന്ന് ബോംബെ ഹൈക്കോടതി. പ്രത്യേക നിയമം കൊണ്ടുവരുന്നത് വരെ മത്സരയോട്ടത്തിനു അനുമതി നല്‍കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. …
Read More » - 16 August
ഇനി പത്ത് രൂപയ്ക്ക് ഊണ് കഴിക്കാം; രുചിയേറും വിഭവങ്ങളുമായി ഇന്ദിരാ കാന്റീന്
ബംഗളൂരൂ: തമിഴ്നാട് സര്‍ക്കാരിന്റെ അമ്മ ക്യാന്റീന് പിന്നാലെ ഇന്ദിരാ ക്യാന്റീനുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത്. പുതിയ ക്യാന്റീന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു.…
Read More »