ന്യൂഡൽഹി: ഗ്രാറ്റുവിറ്റി ഭേദഗദി ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി പരമാവധി ഉയർത്തുന്ന പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബിൽ 2017 അവതരിപ്പിക്കുന്നതിനാണ് പാർലമെന്റിൽ അംഗീകാരം നൽകിയത്. സിസിഎസ് (പെൻഷൻ) നിയമത്തിന് കീഴിൽ വരാത്തവരും കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ മുഖവിലയ്ക്ക് വരുന്നവരുമായ സ്വകാര്യമേഖല, പൊതുമേഖല, സർക്കാരിനു കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇതു ബാധകമാകും.
Post Your Comments