Latest NewsNewsIndia

ഹിന്ദു വിവാഹമോചന വ്യവസ്ഥയില്‍ സുപ്രീം കോടതിയുടെ തിരുത്ത്

ഹിന്ദു വിവാഹമോചന വ്യവസ്ഥയില്‍ സുപ്രീം കോടതിയുടെ തിരുത്ത്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനുള്ള കാത്തിരിപ്പ് സമയം ആറ് മാസമാണ്. ഇതാണ് സുപ്രീം കോടതി മാറ്റം വരുത്തിയത്. ഈ വ്യവസ്ഥ കോടതി റദ്ദാക്കിയത്. കാത്തിരിപ്പ് സമയം വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കോടതിക്ക് തീരുമാനിക്കമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button