Latest NewsIndia

100 രൂ​പ നാ​ണയം പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി:100 രൂ​പ നാ​ണയം പുറത്തിറക്കാൻ ഒരുങ്ങി കേന്ദ്രം. പു​തി​യ 50 രൂ​പ നോ​ട്ടി​നു പി​ന്നാ​ലെ എ​ഡി​എം​കെ സ്ഥാ​പ​ക​നും ച​ല​ച്ചി​ത്ര താ​ര​വു​മാ​യി​രു​ന്ന എം​ജി​ആ​റി​ന്‍റെ​യും സം​ഗീ​ത​ജ്ഞ എം​എ​സ് സു​ബ്ബു​ല​ക്ഷ്മി​യു​ടേ​യും സ്‌​മ​ര​ണാർത്ഥമാണ് 100 രൂ​പ നാ​ണ​യം പുറത്തിറക്കുകയെന്ന വിവരം ധ​ന​മ​ന്ത്രാ​ല​യ​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​രു​വ​രു​ടേ​യും ജ​ന്മ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് പു​തി​യ അ​ഞ്ച് രൂ​പ, 10 രൂ​പ നാ​ണ​യ​വും ആ​ർ​ബി​ഐ പു​റ​ത്തി​റ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button