India
- Sep- 2017 -8 September
നോട്ട് നിരോധനം നല്‍കിയത് പലിശയിനത്തില്‍ അധികബാധ്യത; രഘുറാം രാജന്
ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം റിസര്‍വ് ബാങ്കിന് പലിശയിനത്തില്‍ അധികബാധ്യത ഉണ്ടായെന്നു ആര് ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്. ഒരു ദേശീയ മാധ്യമവുമായി…
Read More » - 8 September
ട്രെയിൻ സുരക്ഷയ്ക്ക് നിർദേശങ്ങളുമായി റെയിൽ മന്ത്രി
പീയുഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡിലെയും ബോര്‍ഡിന്റെ സുരക്ഷാ ഡയറക്ടറേറ്റിലെയും മുഴുവന്‍ അംഗങ്ങളുമായും ചര്‍ച്ച നടത്തി.
Read More » - 8 September
സ്വന്തം രാജ്യത്തിരുന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വരൂ; നിലപാട് മാറ്റി കണ്ണന്താനം
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ ഇതുവരെ പറഞ്ഞിരുന്ന നിലപാടില്‍ മാറ്റം വരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം…
Read More » - 8 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ഘാതകരെ കുറിച്ചു വ്യക്തമായ സൂചനകളില്ലാതെ പൊലീസ്. ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഗൗരി…
Read More » - 8 September
പ്രധാനമന്ത്രി ഫോളോ ചെയ്യുന്നു എന്നതിനര്‍ത്ഥം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നല്ല : ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ഒരാളെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു എന്നതിനര്‍ഥം അയാള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കുന്നു എന്നല്ല എന്ന് ബി.ജെ.പിയുടെ സാമൂഹിക മാധ്യമ വിഭാഗം. കൊല്ലപ്പെട്ട…
Read More » - 8 September
ദേരാ സച്ഛ സൗദ ആസ്ഥാനത്തെ നിഗൂഢതകള്‍ തേടി സംയുക്ത പരിശോധന
ഹരിയാന : ബലാത്സംഗക്കുറ്റത്തിന് ജയിലിലായ ഗുര്‍മീത് റാം റഹീം സിങിന്റെ ആസ്ഥാനത്ത് സംയുക്ത പരിശോധന തുടങ്ങി. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമാണ്…
Read More » - 8 September
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനൊരുങ്ങി ജാഗ്വർ
ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡല്‍ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രഖ്യാപനം…
Read More » - 8 September
ഒരു വര്‍ഷം തികച്ച് ജിയോ
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. കുറഞ്ഞ കാലയളവില്‍ 13 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും…
Read More » - 8 September
ചൈനയും ‘കയ്യൊഴിഞ്ഞു’ പാക്ക് വിദേശകാര്യമന്ത്രി ബെയ്ജിങ്ങിലേക്ക്
ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന ചൈന–പാക്ക് ബന്ധത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് പാക്ക് മന്ത്രിയുടെ അടിയന്തര സന്ദർശനം
Read More » - 8 September
കൃഷി ഭൂമി സംരക്ഷിക്കാന്‍ പുതിയ നിയമം വരുന്നു
സംസ്ഥാനത്ത് കൃഷിയുടെ സംരക്ഷണത്തിനായി പുതിയ നിയമം വരുന്നു.
Read More » - 8 September
ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെ : അല്‍ഫോണ്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ക്രിസ്തു അഴിമതിക്കെതിരെ പോരാടി, അസമത്വത്തിനെതിരെ പോരാടി. അത് പോലെ തന്നെയാണ് മോദിയുടെ സ്വപ്നങ്ങളും. അതുകൊണ്ട്…
Read More » - 8 September
ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ അക്രമിയുടെ രേഖാചിത്രം തയ്യാർ
ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ അക്രമിയുടെ രേഖാചിത്രം തയാറാക്കിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖ ചിത്രം തയ്യാറാക്കിയത്. എന്നാൽ ചിത്രം പുറത്തു…
Read More » - 8 September
ഇടത് സഖ്യത്തില്‍ അഭിപ്രായ വ്യത്യാസം; വിജയ പ്രതീക്ഷയില്‍ എബിവിപി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ യൂണിയന് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മത്സരംഗത്തുള്ളത് എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നിവരുള്‍പ്പെട്ട ഇടത് സഖ്യം, എബിവിപി, എഐഎസ്എഫ്, ബിര്‍സ അംബേദ്കര്‍ ഫൂലെ…
Read More » - 8 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം; കൊലയാളികളെതേടി പൊലീസ്
ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്ന് ദിവസമാകുമ്പോം കൊലയാളികളെക്കുറിച്ച് കാര്യമായ സൂചനകളില്ലാതെ പൊലീസ്.ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് ഇന്നും തുടരും. ആര് ആര്…
Read More » - 8 September
മധ്യപ്രദേശിലും ശിശുമരണം; 24 നവജാത ശിശുക്കൾ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലും ശിശുമരണം. 24 നവജാത ശിശുക്കളാണ് വിദിശയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഇത് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണ്. സ്പെഷ്യല്‍…
Read More » - 8 September
15 വര്‍ഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയില്‍
ന്യൂഡല്‍ഹി : 15 വര്‍ഷം പൂര്‍ത്തിയായ എല്ലാ വാഹനങ്ങളും രാജ്യവ്യാപകമായി നിരോധിക്കണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം), കേന്ദ്ര…
Read More » - 8 September
വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെ അറസ്റ്റു ചെയ്തു
ന്യൂഡല്‍ഹി: കശ്മീര്‍ വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെ പോലീസ് അറസ്റ്റു ചെയ്തു. ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്തേക്ക് ഇന്ന് മാര്‍ച്ച്…
Read More » - 8 September
മിന്നലാക്രമണം: സൈനികർക്കു ബഹുമതികൾ സമ്മാനിച്ചു
ഉധംപുർ: ഒൻപതു സൈനികർക്കു ധീരതയ്ക്കുള്ള സൈനിക ബഹുമതികൾ സമ്മാനിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയ സൈനികർക്കാണ് ബഹുമതികൾ…
Read More » - 8 September
ഗൗരി ലങ്കേഷിന്റെ സഹോദരങ്ങൾ തമ്മിൽ അഭിപ്രായഭിന്നത
ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ സഹോദരങ്ങൾ തമ്മിൽ അഭിപ്രായഭിന്നത. ഗൗരി ലങ്കേഷ് വധത്തിന്റെ അന്വേഷണം സംബന്ധിച്ചാണ് ഭിന്നത. കർണാടക സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) സമയം…
Read More » - 8 September
പെട്രോൾ,ഡീസൽ വാഹനങ്ങൾ താമസിക്കാതെ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷ്യമാകും; നിതിൻ ഗഡ്ഗരി
ന്യൂഡല്‍ഹി: നിരത്തില്‍ നിന്ന് പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. നിര്‍മാതാക്കള്‍ വര്‍ധിച്ചുവരുന്ന പരിസ്ഥിതി…
Read More » - 8 September
വിമാനത്തിൽ ഐഡി കാർഡ് നിർബന്ധമാക്കുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കാൻ ഒരുങ്ങുന്നു. ഇത് ശല്യക്കാരായ യാത്രക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. യാത്രക്കാരന്റെ തിരിച്ചറിയൽ രേഖയിലെ…
Read More » - 8 September
വിനോദയാത്രയ്ക്കു പോയ മലയാളി വിദ്യാർഥിനി ബീച്ചിൽ മുങ്ങിമരിച്ചു
മൂവാറ്റുപുഴ: വിനോദയാത്രയ്ക്കു പോയ മലയാളി വിദ്യാർഥിനി ബീച്ചിൽ മുങ്ങിമരിച്ചു. അഹമ്മദാബാദിൽ ജേർണലിസം വിദ്യാർഥിനിയും കടാതി കാടാപുറത്ത് പോൾ ബേസിലിന്റെ മകൾ അനുജ സൂസൻ പോൾ(22) ആണ് മരിച്ചത്.…
Read More » - 7 September
വനിതാ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ സംഭവം ; എസിപിക്കും കോൺസ്റ്റബിളിനുമെതിരെ കേസ്
താനെ ; വനിതാ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ സംഭവം എസിപിക്കും കോൺസ്റ്റബിളിനുമെതിരെ ആത്മഹത്യാപ്രേരണാകുറ്റം ആരോപിച്ച് കേസ് എടുത്തു. ബുധനാഴ്ച വൈകുന്നേരം താനെയിലെ ഫ്ളാറ്റിൽ കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയായ…
Read More » - 7 September
തീവ്രവാദ ക്യാമ്പുകളുടെ കാര്യത്തില്‍ കരസേനയുടെ നിര്‍ണായക വെളിപ്പെടുത്തല്‍
ഉധംപൂര്‍: അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകളുടെ എണ്ണം വര്‍ധിക്കുന്നതായി ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ദേവരാജ് അന്‍പു അറിയിച്ചു. നുഴഞ്ഞുകയറ്റ കേന്ദ്രങ്ങളുടേയും എണ്ണത്തിലും വര്‍ധനയുണ്ട്. 475 ഓളം തീവ്രവാദികള്‍…
Read More » - 7 September
ഗൗരി ലങ്കേഷിനെതിരായ വിദ്വേഷ ട്വീറ്റുകളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് ബിജെപിയുടെ മറുപടി
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ വിദ്വേഷ ട്വീറ്റുകള്‍ക്ക് മറുപടിയുമായി ബിജെപി. വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍…
Read More »