India
- Sep- 2017 -14 September
മര്‍ദനമേറ്റ് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം
പൂനൈക്ക് സമീപം ഖേഡ് ശിവാപുരില്‍ മര്‍ദനമേറ്റ് മലയാളിയായ ഹോട്ടലുടമ മരിച്ചു.
Read More » - 14 September
ഐ-റോംഫ്രീ പായ്ക്കുമായി വോഡഫോൺ
വോഡഫോൺ യൂറോപ്പിലേക്കുള്ള യാത്രക്കാർക്കായി ആദ്യമായി അൺലിമിറ്റഡ് ഇന്റർനാഷണൽ റോമിങ് പായ്ക്ക് അവതരിപ്പിച്ചു. രാജ്യാന്തര യാത്രക്കാർക്ക്, ബിസിനസ് ട്രിപ്പായാലും അവധിക്കാലം ചെലവഴിക്കാനായാലും ഇനി ഇൗ വോഡഫോൺ ഐ-റോംഫ്രീ പായ്ക്ക്…
Read More » - 14 September
ഡെസ്ക്കിലെഴുതിയെന്നാരോപിച്ച് ക്രൂരമര്‍ദനം; വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഹൈദരാബാദ്: സ്കൂളിലെ ഡെസ്കില്‍ എഴുതിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു. മനം നൊന്ത പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം…
Read More » - 14 September
സ്കൂള്‍ ജീവനക്കാരുടെ മനോനില പരിശോധിക്കണം; സിബിഎസ്ഇ
ഭോപ്പാല്‍: സ്കൂള്‍ ജീവനക്കാരുടെ മനോനില പരിശോധിക്കണമെന്ന് സി.ബി.എസ്.ഇ. ഗുരുഗ്രാം റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടികളുമായി സിബിഎസ്ഇ രംഗത്തെത്തിയത്.…
Read More » - 14 September
വിവാഹമോചനത്തിനായി ഇനി മുതൽ ആറു മാസം കാത്തിരിക്കേണ്ട
ന്യൂഡൽഹി: വിവാഹമോചനക്കേസിൽ ആറു മാസ കാലാവധി ഒഴിവാക്കാം. ഒരു വർഷത്തിലേറെ പിരിഞ്ഞു ജീവിച്ചശേഷം വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അവർക്ക് വീണ്ടും ആറു മാസം…
Read More » - 13 September
കഴുത്തറുത്ത് കൊല്ലപ്പെട്ട കുട്ടിയുടെ അവസാനനിമിഷങ്ങൾ പൊലീസിന്
ന്യൂഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ടാം ക്ലാസുകാരന് അവസാന ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി ഫുട്ടേജ് പോലീസിനു ലഭിച്ചു. ടോയ്ലറ്റിന്റെ…
Read More » - 13 September
പ്രവാസി വിവാഹങ്ങള്‍ക്കും ഇനി ആധാര്‍
ന്യൂഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ. വിദേശകാര്യ മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ ലഭിച്ചത്. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് ശുപാര്‍ശ…
Read More » - 13 September
പത്തുവയസുകാരിയെ പോലീസ് രക്ഷപ്പെടുത്തി
ഹൈദാബാദ്: പത്തുവയസുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ഹൈദരാബാദിൽ ടെക്കി ദമ്പതികളുടെ വീട്ടിൽ നിന്നാണ് പത്തു വയസുകാരിയെ രക്ഷപ്പെടുത്തിയത്. ഈ കുട്ടിയെ ദമ്പതികളുടെ കുട്ടികളെ പരിചരിക്കുന്നതിനായി മഹാരാഷ്ട്രയിൽനിന്ന് 10,000 രൂപയ്ക്കു…
Read More » - 13 September
കൂട്ട വാഹനാപകടത്തില്‍ മലയാളി മരിച്ചു
മംഗളൂരു: കൂട്ട വാഹനാപകടത്തില്‍ മലയാളി മരിച്ചു. ബുധനാഴ്ച കര്‍ണാടകയിലെ ഭട്കലിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ ലോറി ഡ്രൈവറായ ഉഡുപ്പി സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂരില്‍ താമസക്കാരനുമായ ജി എം നിഹാദി…
Read More » - 13 September
ടോമിച്ചൻ മുളകുപാടം കോടതിയിൽ കാരണം ഇതാണ്
കൊച്ചി: നിർമാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചു. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് അഭിനയിച്ച രാമലീല റിലീസ് ചെയുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ്…
Read More » - 13 September
ഡൽഹി സർവകലാശാലയിൽ എൻ.എസ്.യു ഐ വിനു നേട്ടം
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എൻ.എസ്.യു ഐ വിനു നേട്ടം. എബിവിപിയുടെ കുത്തക തകർത്താണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ്…
Read More » - 13 September
ആധാര്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രങ്ങൾ കരിമ്പട്ടികയിൽ
ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അമിത നിരക്ക് ഇൗടാക്കിയതിനെ തുടര്‍ന്ന് 49000 അക്ഷയ കേന്ദ്രങ്ങൾ കരിമ്പട്ടികയിൽ. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( യുഐഡിഎഐ) ആണ് ഇക്കാര്യം…
Read More » - 13 September
ദേരാ സച്ചാ സൗധ ഐടി തലവന്‍ അറസ്റ്റില്‍
ദേരാ സച്ചാ സൗധ ഐടി തലവന്‍ അറസ്റ്റില്‍. ഹരിയാന പോലീസാണ് ഇയാളെ പിടികൂടിയത്. ഐടി തലവനായ വിനതീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും അറുപത് ഹാര്‍ഡ്…
Read More » - 13 September
മൊബൈൽ ഫോൺ വാങ്ങാൻ കുഞ്ഞിനെ വിറ്റു; യുവാവ് പിടിയിൽ
ഭുവനേശ്വര്‍: മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവാവ് പിടിയില്‍. പതിനൊന്ന് മാസം പ്രായമുള്ള മകനെയാണ് ബല്‍റാം മുഖി എന്ന യുവാവ് 23,000 രൂപയ്ക്ക് വിറ്റത്. ഈ…
Read More » - 13 September
മോദി കുര്‍ത്ത ധരിച്ച് ജപ്പാന് പ്രധാനമന്ത്രി
അഹമ്മദാബാദ്: ദ്വദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനു എത്തിയ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ശ്രദ്ധ നേടിയത് മോദി കൂര്‍ത്ത ധരിച്ച്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന് പ്രധാനമന്ത്രി…
Read More » - 13 September
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുകള്‍ നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. നിയമങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന എംപിമാരും എംഎല്‍എമാരും രാജ്യത്ത് പലയിടങ്ങളിലായി വീണ്ടും വീണ്ടും…
Read More » - 13 September
മോചനത്തില്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഫാദര്‍ ടോം
ന്യൂഡല്‍ഹി: ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 13 September
വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ചു ; യുവാവ് കൂട്ടുകാരിയെ കൊന്നു
ഹൈദരാബാദ്: വിവാഹം കഴിയ്ക്കാന്‍ നിര്‍ബന്ധിച്ച കൂട്ടുകാരിയെ യുവാവ് പാറക്കെട്ടിനു മുകളില്‍ നിന്ന് തള്ളിയിട്ടു കൊന്നു. ചാന്ദ്നി ജയിന് എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ചാന്ദ്നിയുടെ സുഹൃത്തായ സായി കിരണ്‍…
Read More » - 13 September
പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ശക്തം; വില കുറയും
വരും ദിവസങ്ങളില്‍ ഇന്ധനവില കുറയമുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്.അറിയിച്ചു. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം. ഇതു വഴി ഇഡന വില ഇനി കുറയക്കാന്‍ സാധിക്കും. ഉപയോതാക്കളുടെ…
Read More » - 13 September
പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഫാദർ ടോം
റോം ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഫാദർ ടോം ഉഴുന്നാലിൽ. മോചനത്തിനായി ശ്രമിച്ച കേന്ദ്ര സർക്കാരിന് നന്ദി എന്ന് അദ്ദേഹം പറഞ്ഞു. അതെ സമയം സുഷമ…
Read More » - 13 September
സി.പി.എം എം.പിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കൊല്‍ക്കത്ത•സി.പി.എം രാജ്യസഭാ എം.പി. ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് നടപടി. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ആഡംബര ജീവിതത്തിനും മോശം…
Read More » - 13 September
ആടുമേയ്ക്കാന്‍ പോയ മറ്റൊരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടി സിറിയയില്‍ കൊല്ലപ്പെട്ടു
കോഴിക്കോട്•ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്ന മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷിജില്‍ സിറിയയില്‍ വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് പോലീസ് സ്റ്റേഷന് പരിധിയിലെ…
Read More » - 13 September
ശരത് യാദവിന് തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഹർജി തള്ളി
പാർട്ടി ചിഹ്നത്തിനും ഔദ്യോഗിക പേരിനും അവകാശമുന്നയിച്ച് ജെ.ഡി.യു ശരത് യാദവ് വിഭാഗം നല്കിയ ഹര്‍ജി തെരഞ്ഞെടുപ്പ് കമീഷന് തള്ളി
Read More » - 13 September
നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഇരുട്ടില്‍; കേവലം ഒരു സ്കൂളിന്റെയോ കുട്ടിയുടെയോ വിഷയം മാത്രമോ?
ഇന്ന് നമ്മുടെ സമൂഹത്തില്‍ ബാല പീഡനം വര്‍ദ്ധിച്ചുവരുന്നു. കുഞ്ഞുങ്ങളെ ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ടാണിങ്ങനെ? നമ്മുടെ കുട്ടികളോട് ഇങ്ങനെയാണോ…
Read More » - 13 September
കടകംപള്ളിയ്ക്ക് യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്നം…
Read More »