India
- Sep- 2017 -13 September
കടകംപള്ളിയ്ക്ക് യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേക്കുള്ള യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. അനുമതി നല്‍കാത്തത് പ്രോട്ടോക്കോള്‍ പ്രശ്നം…
Read More » - 13 September
ഗോവ മന്ത്രി പ്രഭാത സവാരി ഉപേക്ഷിച്ചു : കാരണം?
പനാജി: മയക്കുമരുന്ന് മാഫിയയെ ഭയന്ന് താന്‍ ബീച്ചിലൂടെയുള്ള പ്രഭാതസവാരി ഉപേക്ഷിച്ചെന്ന് ഗോവ ഫിഷറീസ് വകുപ്പ് മന്ത്രി വിനോദ് പലിയേങ്കര്‍. പുറത്തിറങ്ങിയാല്‍ എന്നെ ആരൊക്കെയോ പിന്തുടരുകയാണ്. ഞാന്‍ എവിടെ…
Read More » - 13 September
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് പിന്നാലെ ബ്രിട്ടണും
ന്യൂഡല്‍ഹി: അധോലോക കുറ്റവാളിയും 1993 ലെ മുംബൈ സ്ഫോനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഇന്ത്യക്ക് പിന്നാലെ ബ്രിട്ടണും. ദാവൂദിന്റെ കോടികള്‍ വരുന്ന സ്വത്തുക്കള്‍…
Read More » - 13 September
മോചനദ്രവ്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയുടെ പ്രതികരണം
യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചന ദ്രവ്യം നല്കിയില്ലയെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന്റെ പ്രതികരണം. എപ്പോള്‍ ഇന്ത്യയില്‍ വരണമെന്ന്…
Read More » - 13 September
വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ല: കാഞ്ച ഐലയ്യ
ഹൈദരാബാദ്: എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്നും വധിയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ രംഗത്ത്. ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ലെന്നും…
Read More » - 13 September
ജനപ്രീതി കഠിനാധ്വാനത്തിലൂടെയാണ് ലഭിക്കുന്നത് ; രാഹുലിന് ഉപദേശവുമായി ഋഷി കപൂർ
ജനപ്രീതി കഠിനാധ്വാനത്തിലൂടെയാണ് ലഭിക്കുന്നത് ; രാഹുലിന് ഉപദേശവുമായി ഋഷി കപൂർ
Read More » - 13 September
സ്കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനി മുതല്‍ ജയ്ഹിന്ദ് പറയണം; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി
ന്യൂഡല്‍ഹി: സ്കൂളുകളില്‍ ഹാജര്‍ എടുക്കുന്ന സമയത്ത് ഇനി മുതല്‍ ‘ജയ്ഹിന്ദ്’ പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. ഒക്ടോബര്‍ ഒന്നു മുതല്‍ മധ്യപ്രദേശിെല സത്ന ജില്ലയിലെ എല്ലാ സ്കൂളുകളിലും…
Read More » - 13 September
ഗുര്‍മീതിന് ദിവസവും പുതിയ പെണ്‍കുട്ടികളെ വേണം, എത്തിച്ചത് സന്യാസിമാര്‍ എന്ന് അവകാശപ്പെടുന്ന വനിതാ ഗുണ്ടകള്‍
ചണ്ഡീഗഡ് : ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ദിവസവും പുതിയ പെണ്‍കുട്ടികളെയായിരുന്നു ആവശ്യമെന്ന് പുതിയ റിപ്പോര്‍ട്ട്.…
Read More » - 13 September
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖ തയ്യാറാവുന്നു
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് രൂപംനല്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു
Read More » - 13 September
പരീക്ഷണപ്പീരങ്കിയുടെ ബാരൽ തകർന്നു
ജയ്പുർ: പരീക്ഷണപ്പീരങ്കിയുടെ ബാരൽ തകർന്നു. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമിത പീരങ്കി എം777 ഹവിറ്റ്സറിന്റെ ബാരലാണ് തകർന്നത്. ഷെൽ പൊട്ടിത്തെറിച്ചാണ് നശിച്ചത്.…
Read More » - 13 September
വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഏവിയേഷന്‍ എന്‍ജിനിയറുടെ ഭാര്യ തിരിച്ചയക്കല്‍ ഭീഷണിയില്‍
കന്‍സാസ്: വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും ഏവിയേഷന്‍ എന്‍ജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ ഭാര്യ സുനയാന തിരിച്ചയക്കല്‍ ഭീഷണി നേരിടുന്നു. കന്‍സാസ് സിറ്റിക്ക് സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്റ്…
Read More » - 13 September
മദ്യപാനികൾക്ക് ഒരു സന്തോഷ വാർത്ത
അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതിയായിരിക്കുകയാണ്
Read More » - 13 September
ഇന്ത്യൻ ഗാർഹികജോലിക്കാരുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കും; കുവൈത്ത്
ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ കുടുങ്ങി, മൂന്ന് വർഷമായി നിർത്തിവെച്ചിരുന്ന ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത് അറിയിച്ചു. ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി…
Read More » - 13 September
ഗൗരി ലങ്കേഷിനേയും എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്തിയത് ഒരേ തോക്കുപയോഗിച്ച്
ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന് എംഎം കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കാണെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും കൊലപ്പെടുത്തിയത് സ്വദേശ നിര്‍മ്മിതമായ 7.65…
Read More » - 13 September
ബോധം കെടുത്താതെ ശസ്ത്രക്രിയ; കാൻഡിക്രഷ് സാഗാ കളിച്ചുകൊണ്ട് പത്തു വയസ്സുകാരി നേരിട്ടു
ചെന്നൈ: ബോധം കെടുത്താതെ മൂന്നു മണിക്കൂർ നീണ്ട തലച്ചോർ ശസ്ത്രക്രിയ. പത്തു വയസ്സുകാരി നന്ദിനിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. ബോധം കെടുത്താനുമാകില്ല. തലച്ചോർ നന്നായി പ്രവർത്തിപ്പിക്കേണ്ട മൊബൈൽ ഗെയിം…
Read More » - 13 September
ജനപ്രതിനിധികളുടെ സ്വത്ത് സമ്പാദനം; വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സജ്ജമാക്കണമെന്ന് സുപ്രിംകോടതി
ദില്ലി : എംപിമാരുടേയും എംഎല്‍എമാരുടേയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്ബാദനക്കേസുകള് നേരിടാന്‍ അതിവേഗ കോടതികള്‍ വേണമെന്ന് സുപ്രിംകോടതി. അഴിമതിക്കാരായ നേതാക്കളെ അധികാരത്തില്‍ തുടരാനും, രാഷ്ട്രീയ സ്വാധീനത്തിലൂടെ നടപടികള്‍ വൈകിപ്പിക്കാനും…
Read More » - 13 September
ട്രോളുകള്‍ ഉപയോഗിച്ച് വ്യക്തികളെ അധിക്ഷേപിയ്ക്കുന്നതിനോട് യോജിയ്ക്കുന്നില്ലെന്ന് മോഹൻ ഭാഗവത്
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ ഉപയോഗിച്ച് വ്യക്തികളെ അധിക്ഷേപിയ്ക്കുന്നതിനോട് യോജിയ്ക്കുന്നില്ലെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്റര്‍നെറ്റില്‍ പലപ്പോഴും വരുന്നത് പ്രകോപനപരവും വ്യക്തിഹത്യ നടത്തുന്നതുമായ കാര്യങ്ങളാണ്. ഇത്തരം…
Read More » - 13 September
സീ ടിവിയ്ക്കെതിരെ ഡി.വൈ.എഫ്.ഐ
കാളികാവ്: സീ ടിവിയ്ക്കെതിരേ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ യുടെ തെരുവ്നാടകത്തെ കൊലപാതകമാക്കി വാര്‍ത്ത കൊടുത്തതിനെ തുടർന്നാണ് ചാനൽ വിവാദത്തിലായത്. സി ടീവിയ്ക്ക് കര്‍ണാടകയില്‍ വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ…
Read More » - 13 September
കാർഷിക അക്കൗണ്ടുകൾ വ്യാജം; കർഷകർക്ക് ഇനി ആനുകൂല്യം ലഭിക്കില്ല
മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പേരിലുള്ള പത്തുലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
Read More » - 13 September
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്തയില്‍ സര്‍ക്കാര്‍ ഒരു ശതമാനം വര്‍ധന വരുത്തി. ഡിഎ നാല്…
Read More » - 13 September
ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കിയാൽ വമ്പൻ പിഴ; വിവിധ സേവനങ്ങൾക്കുള്ള നിരക്ക് ഇങ്ങനെ
ആധാർ സേവനങ്ങൾക്കായി അനുവദനീയമായതിലേറെ നിരക്ക് ഈടാക്കിയിരുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ (യു.ഐ.ഡി.എ.ഐ) കുത്തനെ കൂട്ടി.
Read More » - 13 September
ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി : വന്‍ ദുരന്തം ഒഴിവായി
ജോര്‍ഹാത്: ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായി. ആസാമിലെ റോവ്റിയ വിമാനത്താവളത്തില്‍ ജെറ്റ് കണക്റ്റ് വിമാനമാണ് റണ്‍വേയില്‍നിന്ന്…
Read More » - 13 September
സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി; ഫാ.ടോം ഉഴന്നലിന്റെ മോചനം
ന്യൂഡല്‍ഹി: സുഷമ സ്വരാജിന്റെ നയതന്ത്ര തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. മോസുളില്നിന്ന് ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 30 ഇന്ത്യന്‍തൊഴിലാളികളുടെ മോചനവും യെമെനില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ…
Read More » - 13 September
ഗ്രാറ്റുവിറ്റി ഭേദഗദി ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
ന്യൂഡൽഹി: ഗ്രാറ്റുവിറ്റി ഭേദഗദി ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി പരമാവധി ഉയർത്തുന്ന പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബിൽ 2017 അവതരിപ്പിക്കുന്നതിനാണ്…
Read More » - 12 September
അമേരിക്കയില്‍ പോയി പ്രസംഗിക്കുന്നത് ഇന്ത്യയിൽ കേൾക്കാൻ ആളുകളില്ലാത്തതിനാൽ; രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യയില്‍ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാത്തതിനാലാണ് ചില ആളുകള്‍ അമേരിക്കയില്‍ പോയി പ്രസംഗിക്കുന്നതെന്ന് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പശ്ചിമ ബംഗാളില്‍…
Read More »