India
- May- 2018 -3 May
രണ്ട് കുട്ടികളുടെ അമ്മയുമായി 25കാരന്റെ കറക്കം; ഒടുവിൽ പോലീസ് കുടുക്കി
പയ്യന്നൂര്‍: ഇരുപത്തിയഞ്ചുകാരന്റെ കൂടെ മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ വയനാട് കറക്കം. ഒടുവില്‍ ചുരം ഇറങ്ങിയപ്പോള്‍ പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ കാർ നിര്ത്താതെപോയതോടെയാണ് പോലീസ് ഇവരെ പിന്തുടർന്നത്. തുടർന്ന്…
Read More » - 3 May
ഇടതുപക്ഷം കൊട്ടിഘോഷിച്ച സോളാർ കേസ് എവിടെയെത്തി? അന്വേഷണ ഉദ്യോഗസ്ഥന് വിരമിക്കുന്നത് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാതെ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ വജ്രായുധമായിരുന്നു സോളാർ കേസ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളെ കരിവാരിതേക്കാനാണ് സോളാര്‍ കേസിന്റെ രണ്ടാംഘട്ട അന്വേഷണം പിണറായി സര്‍ക്കാര്‍…
Read More » - 3 May
ഫെയ്സ്ബുക്കിലൂടെ ഭാര്യമാർ കണ്ടുമുട്ടി : അവസാനം സിനിമയെ വെല്ലുന്ന സംഭവങ്ങൾ
ഒന്നിലേറെ ഭാര്യമാരെ പരസ്പരം അറിയാതെ പരിപാലിച്ചുപോയിരുന്ന ബിസിനസ്സുകാരന് അവസാനം പിടിവീണു. ഇയാളുടെ സ്വൈര്യ വിഹാരത്തിന് വിലങ്ങു തടിയായത് ഫേസ്ബുക്ക് ആയിരുന്നു. ഭര്‍ത്താവായ സമീര്‍ ഒമ്പതു തവണ വിവാഹം…
Read More » - 3 May
തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസ്സിന് ജയിക്കാനാവാത്ത നിയോജകമണ്ഡലം
ഹൈദരാബാദ്: കോണ്‍ഗ്രസ്സിന് ഒരിക്കല്‍ പോലും വിജയിക്കാന്‍ സാധിക്കാത്ത നിയോജക മണ്ഡലമുണ്ട്. ഇത്രയും നാള് തെരഞ്ഞെടുപ്പ് നടന്നിട്ടും കോണ്‍ഗ്രസ്സിന് ഇവിടെ ജയിക്കാന്‍ സാധിച്ചിട്ടില്ല. കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പില്‍ ബെല്ഗൗം ജില്ലയിലെ…
Read More » - 3 May
കൃത്യനിർവഹണത്തിനെത്തിയ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു
ഷിംല: അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ റിസോര്‍ട്ടുടമ വെടിവച്ച് കൊന്നു. ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലാണ് സംഭവം. ഈ പ്രദേശത്ത് കയ്യേറ്റങ്ങൾ കൂടിവരികയാണ്. കോടതിയുടെ…
Read More » - 3 May
ഫേസ്ബുക്കില്‍ മോദിയാണ് നായകന്, ട്രംപ് ഒന്നും ഒന്നുമല്ല
ജനീവ: ഫേസ്ബുക്കിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാള്‍ ജനപ്രിയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്കിൽ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന…
Read More » - 3 May
ആര്‍എസ്എസിനെ തൊട്ട് കൈപൊള്ളി, രാഹുല്‍ ഗാന്ധിക്കെതിരെ കോടതി
താനെ: ആര്‍എസ്എസിനെ തൊട്ട് കൈപൊള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍എസ്എസിനെതിരെ അപകീര്‍ത്തി പരമായ പ്രസ്താവനകള്‍ നടത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി നോട്ടീസ് അയച്ചു. നേരിട്ട് ഹാജരാകണം…
Read More » - 3 May
ഉജ്ജ്വല്‍, മറ്റൊരു രാജ്യത്തും വിഭാവനം ചെയ്യാത്ത പദ്ധതി, മോദിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ഉജ്ജ്വല്‍ പദ്ധതി നടപ്പാക്കിയതിനാണിത്. രാജ്യത്ത് പിന്നോക്കം നില്ക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയാണ് ഉജ്ജ്വല്‍.…
Read More » - 2 May
ഭാര്യമാർ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടി; വിവാഹത്തട്ടിപ്പ് വീരൻ പോലീസ് പിടിയിലായത് ഇങ്ങനെ
ലക്നൗ: ഭാര്യമാർ ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടുമുട്ടിയതോടെ വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ. ഭര്‍ത്താവായ സമീര്‍ ഒമ്പതു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് കാണിച്ച് അഫ്ഷയെന്ന യുവതി താക്കൂര്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍…
Read More » - 2 May
പ്രധാനമന്ത്രിക്ക് കത്തെഴുതി 17കാരന് ആത്മഹത്യ ചെയ്തു: കാരണം ആരെയും ഞെട്ടിക്കുന്നത്
ചെന്നൈ: പ്രധാനമന്ത്രിക്ക് കത്തെഴുതി 17കാരന് ആത്മഹത്യ ചെയ്തു. പിതാവിന്റെ അമിത മദ്യപാനത്തില്‍ മനം നൊന്താണ് 17കാരന് ആത്മഹത്യ ചെയ്തത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയും പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിയുമായ…
Read More » - 2 May
സഹോദരനോടൊപ്പം സഞ്ചരിച്ച യുവതിയെ ആക്രമിക്കാൻ ശ്രമം
ന്യൂഡല്‍ഹി: രാത്രിയിൽ സഹോദരനുമൊത്ത് വീട്ടിലേക്കു പോകുകയായിരുന്ന യുവതിയെ ആക്രമിക്കാൻ ശ്രമം. ഡല്‍ഹിയിലെ ബദര്‍പുരില്‍ ചൊവ്വാഴ്ച രാത്രി 11 ന് ആയിരുന്നു സംഭവം. സഹോദരനെ ആക്രമിച്ച ശേഷമാണ് ഡല്‍ഹി…
Read More » - 2 May
രാഹുല്‍ പ്രധാനമന്ത്രിയാവാതെ ചെരിപ്പിടില്ല: കടുത്ത പ്രതിജ്ഞയെടുത്ത് ഒരു ആരാധകന്
ന്യൂഡല്‍ഹി: രാഹുല്‍ പ്രധാനമന്ത്രിയാവാതെ ചെരിപ്പിടില്ലെന്ന് കടുത്ത പ്രതിജ്ഞയെടുത്ത് ഒരു ആരാധകന്. ഹരിയാന സ്വദേശി ദിനേഷ് ശര്‍മയാണ് ശപഥം ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ രാഹുലിന്റെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണ നല്കാന്…
Read More » - 2 May
വിപണിയില്‍ 10.21 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി
ചെന്നൈ: ചെന്നൈയില്‍ 32 കിലോ സ്വര്‍ണം പിടികൂടി. വിപണിയില്‍ 10.21 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ മൂന്നു തവണയായാണ് സ്വര്‍ണം…
Read More » - 2 May
വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത്
ന്യൂ ഡൽഹി ; വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. 14 ജീവനുള്ള വിരകളാണ് പിത്തനാളിയിൽ കണ്ടത്. ഉടനെ തന്നെ ഇവയെ നീക്കം ചെയ്തു.…
Read More » - 2 May
മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ബെല്‍ത്തങ്ങാടി• മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ബെൽത്തങ്ങാടി ഗംഗാധർ ഗൗഢ ബി.ജെ.പി വിട്ട് കോൺഗ്രസ്സിൽ ചേർന്നു. മകന് രഞ്ജന്‍ ഗൗഢയ്ക്ക് ടിക്കറ്റ് നല്കാത്തത്തില് ഗംഗാധർ ഗൗഢ ബി.ജെ.പിയുമായി…
Read More » - 2 May
എംഎല്‍എയുടെ വീടിന് നേരെ ആക്രമണം
എംഎല്‍എയുടെ വീടിന് നേരെ ആക്രമണം. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ പിഡിപി എംഎല്‍എയുടെ വീടിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. എംഎല്‍എ മുഹമ്മദ് യൂസഫ് ഭട്ടിന്റെ വീടിനു നേര്‍ക്ക്…
Read More » - 2 May
ഗര്‍ഭിണിയായ യുവതിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമാനഭംഗത്തിനിരയാക്കി
കൊല്‍ക്കത്ത: ഗര്‍ഭിണിയായ യുവതിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമാനഭംഗത്തിനിരയാക്കി.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത്. പത്രിക പിന്‍വലിക്കാന്‍ തൃണമൂല്‍ പ്രദേശിക നേതാക്കള്‍…
Read More » - 2 May
ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനം ; തീരുമാനമാകാതെ കൊളീജിയം
ന്യൂഡൽഹി: ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനം സംബന്ധിച്ച് ചേർന്ന കൊളീജിയം തീരുമാനമാകാതെ പിരിഞ്ഞു ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം ഒരു മണിക്കൂറോളം യോഗം…
Read More » - 2 May
കേരളത്തിൽ പോകാൻ മഅദനിക്ക് അനുമതി
ബംഗളൂരു: കേരളത്തിൽ പോകാൻ മഅദനിക്ക് അനുമതി. എൻഐഎ പ്രത്യേക കോടതിയാണ് ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ…
Read More » - 2 May
ലോകനേതാക്കൻമാരിൽ ജനങ്ങൾക്ക് കൂടുതൽ താത്പര്യം മോദിയോട്; ട്രംപിനെയും പിന്നിലാക്കി പ്രധാനമന്ത്രിയുടെ കുതിപ്പ്
ന്യൂഡൽഹി: ഫേസ്ബുക്കിൽ ലോകനേതാക്കൻമാരിൽ ജനങ്ങൾക്ക് കൂടുതൽ താത്പര്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്. 4.32 കോടി ആളുകളാണ് ഫേസ്ബുക്കിൽ മോദിയെ പിന്തുടരുന്നത്. കമ്മ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബര്‍സണ്‍…
Read More » - 2 May
ബസുകളിലെ ഞരമ്പുരോഗികളെ ഒരു പാഠം പഠിപ്പിക്കാൻ പുത്തൻ ആശയവുമായി പോലീസ്
തൃശൂര്‍: ബസിനുള്ളിൽ സ്ത്രീകൾ ചൂഷണത്തിനിരയാകുന്നത് പതിവാണ്. പലരും നാണക്കേടുകാരണം ഒന്നിനോടും പ്രതികരിക്കാറില്ല. ചുക്കും ചിലർ മാത്രമാകും ഇത്തരം ചൂഷണങ്ങളോട് മറ്റൊന്നും നോക്കാതെ പ്രതികരിക്കുന്നത്. ഒന്നും മിണ്ടാതെ പാവയെ…
Read More » - 2 May
പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി യുവതി
എത്വാ: പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ എത്വയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ കുമാർ എന്ന യുവാവ്…
Read More » - 2 May
നായ്ക്കളെന്ന് വിളിച്ച് വെല്ലുവിളി നടത്തിയ ഭീകരനെ 24 മണിക്കൂറിനുള്ളില്‍ പരലോകത്തെത്തിച്ച് ഇന്ത്യന്‍ സൈന്യം
സൈന്യത്തെ വെല്ലുവിളിച്ച തീവ്രവാദിയെ ഈ മേജർ വകവരുത്തിയത് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ. ‘മേജര്‍ ശുക്ലയോട് പറയൂ. സിംഹം വേട്ട നിര്‍ത്തിയെന്ന് കരുതി കാട് അടക്കി വാഴാമെന്നാണോ നായ്ക്കളുടെ വിചാരം.…
Read More » - 2 May
അഞ്ചു വര്‍ഷത്തിനിടെ ‘ഒരു ലക്ഷം കോടി’യുടെ ബാങ്ക് തട്ടിപ്പ്: റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്നത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണെന്ന വെളിപ്പെടുത്തലുമായി റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം സമര്‍പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ബാങ്ക് തട്ടിപ്പ്…
Read More » - 2 May
വിമാനത്തിൽ യാത്രക്കാരന് ഭക്ഷണത്തോടൊപ്പം ലഭിച്ചത് പ്രത്യേകയിനം ജീവിയേയും
ന്യൂഡല്‍ഹി: വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചെന്ന പരാതിയുമായി യാത്രക്കാരൻ. വിസ്താര വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചെന്നാണ് പരാതി. എന്നാൽ വിമാനകമ്പിനി ഈ…
Read More »