Latest NewsKeralaIndiaNews

പത്ത് വയസുകാരന്റെ കൊലപാതകം; പിതൃസഹോദരിക്ക് ജീവപര്യന്തം

കോട്ടയം: സഹോദരന്റെ പത്തു വയസുള്ള മകനെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2013 സെപ്റ്റംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

also read: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവിന്റെ മൊഴി ഞെട്ടിപ്പിക്കുന്നത്

സഹോദരന്റെ സ്വത്തുക്കൾ തനിക്ക് ലഭിക്കുന്നതിനായിയായിരുന്നു വിജയമ്മ (57)കുട്ടിയെ കൊലപ്പെടുത്തിയത്. വിജയമ്മയിൽ നിന്ന് പിഴയായി ഈടാക്കുന്ന ഒരു ലക്ഷം രൂപ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നൽകാൻ കോടതി ഉത്തരവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button