India
- May- 2018 -24 May
കര്‍ണാടക രാഷ്ട്രീയം പുകയുന്നു : മുഖ്യമന്ത്രി കുമാരസ്വാമിയെ വീഴ്ത്താന്‍ ചരട് വലിച്ച് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം പുകയുന്നു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് കുമാരസ്വാമിയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇറക്കാന്‍ ചരടുവലികള്‍ തുടങ്ങി. യഥാര്‍ത്ഥ പ്രശ്നം ഇവിടെ ആരംഭിച്ചിരിക്കുകയാണ്. ജെഡിഎസിന് ഭരണത്തില്‍ കൂടുതല്‍…
Read More » - 24 May
പ്രതിപക്ഷ ഐക്യത്തോട് താല്പര്യമില്ല; ബിജെപിയുമായി കൂട്ടുകൂടാനൊരുങ്ങി നവീന്‍ പട്നായിക്ക്
ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതിയും ചടങ്ങിൽ നിന്ന് വിട്ട് നിന്നിരുന്നു. ബിജു ജനതാദള്‍ അധ്യക്ഷന്‍…
Read More » - 24 May
മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പരിഹസിച്ചു രാഹുൽ ഗാന്ധി.പ്രധാനമന്ത്രിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ്.. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാണോയെന്നും കോലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ…
Read More » - 24 May
സുനന്ദ പുഷ്കർ കേസ് : കോടതി തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: സുനന്ദപുഷ്കർ കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചു . കേസ് ഈ മാസം 28ന് പരിഗണിക്കും. കൂടാതെ സുനന്ദ കേസ് അഡീ.ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റി.…
Read More » - 24 May
ജെറ്റ് എയര്വേയ്സില് സൗജന്യ ടിക്കറ്റ്: വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ഡല്‍ഹി : സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍ലൈന്‍സ് ദമ്പതികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്തയാണ് വാട്സ്ആപ്പില്‍ കുറച്ച് ദിവസമായി പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് ജെറ്റ്…
Read More » - 24 May
ഷെല്ലാക്രമണത്തില്‍ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീരിലെ ഭീംബെര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന് പ്രകാപനമില്ലാതെ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ഇതേതുടര്‍ന്ന് പാകിസ്ഥാന്…
Read More » - 24 May
തൂത്തുക്കുടിയിൽ സംഘർഷം തുടരുന്നു; രണ്ട് പോലീസുകാർക്ക് വെട്ടേറ്റു
തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാർക്ക് വെട്ടേറ്റു. പോലീസ് വെടിവയ്പ്പിൽ പ്രേതിഷേധക്കാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും…
Read More » - 24 May
ദീദിക്ക് നാല് ചുവട് നടക്കാൻ മടി: സത്യപ്രതിജ്ഞ ചടങ്ങില്‍ മമതയുടെ പെരുമാറ്റം പുത്തരിയിൽ കല്ലുകടിയായി
ബംഗളുരു: പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. സന്തോഷത്തിന്റെ വേദിയായി എല്ലാവരും കൊട്ടിപ്പാടിയ ചടങ്ങില്‍ ഒരാള്‍ മാത്രം അല്‍പ്പം…
Read More » - 24 May
കോഹ്ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പലപ്പോഴും പല വെല്ലുവിളികളും ഏറ്റെടുത്തിട്ടുള്ള വ്യക്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ വെല്ലുവിളിയാണ് മോദി സ്വീകരിച്ചിരിക്കുന്നത്.…
Read More » - 24 May
യുവാവിനെ മനുഷ്യ കവചമാക്കിയ മേജറെ പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ നിന്ന് പിടികൂടി
ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെക്കുകവഴി പ്രശസ്തനായ മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയിയെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗറിലെ ഹോട്ടലില്‍…
Read More » - 24 May
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍ പാചകക്കാരനായി എത്തിയത് പാക് ചാരന്, പിന്നീട് സംഭവിച്ചത്.
ലക്നോ: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍ പാചകക്കാരന്റെ വേഷത്തില്‍ എത്തിയത് പാക്കിസ്ഥാന് ചാരന്. ഇന്ത്യന്‍ യുവാവായ ഇയാള്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും പാക് ചാര സംഘടനയായഐഎസ്ഐക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു.…
Read More » - 24 May
സുനന്ദ പുഷ്കറിന്റെ മരണം; കുറ്റപത്രം ഇന്ന് കോടതിയിൽ
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ ആത്മഹത്യക്കേസിൽ കുറ്റപത്രം പട്യാല മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് പ്രേരണയായത് തരൂരിന്റെ നടപടികളാണെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ…
Read More » - 24 May
മകന്റെ മരണം താങ്ങാനായില്ല; മാതാപിതാക്കള്‍ ജീവനൊടുക്കി
മറയൂര്‍: ഏകമകന് വാഹനാപകടത്തില്‍ മരിച്ചതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനോടുക്കി.ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നാദംപാളയം ജങ്ഷനിലുണ്ടായ അപകടത്തില്‍ പരുക്കേറ്റാണ് നിഷാന്തും സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരനും മരിച്ചത്. ഏകമകനായ…
Read More » - 24 May
ആക്രമണമുണ്ടായാല്‍ നോക്കി നില്‍ക്കില്ല, ശക്തമായി തിരിച്ചടിക്കും; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
കശ്മീര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. പാക്കിസ്ഥാന് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക് ഡെപ്യൂട്ടി…
Read More » - 24 May
ആശുപത്രിയില്‍ വന്‍ തീപിടുത്തം
ആശുപത്രിയില്‍ തീപിടുത്തം. വന്‍ തീപിടുത്തം ഉണ്ടായത് രാജ്യതലസ്ഥാനത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ്. വസുന്ധരഎന്ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്ക്…
Read More » - 23 May
വൈഷ്ണോ ദേവി യാത്ര നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ത്രികുത മലനിരകളില്‍ കാട്ടു തീ പടര്‍ന്നുപിടിച്ചതിനെ തുടർന്ന് ജമ്മു കാശ്മീരിലെ പ്രസിദ്ധമായ വൈഷ്ണോ ദേവി യാത്ര നിര്‍ത്തിവച്ചു. ജമ്മുവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ത്രികുത മലനിരകൾ…
Read More » - 23 May
നിപ വൈറസിനെ കുറിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
ന്യൂഡല്‍ഹി : കോഴിക്കോടും മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് ഇടയാക്കിയ നിപ വൈറസ് ബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസ് നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അസുഖം പൂര്‍ണ്ണമായും…
Read More » - 23 May
ബിരുദം തെരയുന്നത് പബ്ലിസിറ്റിക്കു വേണ്ടി; പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ അന്വേഷിക്കുന്നവരെ പരിഹസിച്ച് ഡല്‍ഹി സര്‍വകലാശാല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങള്‍ക്കായി അപേക്ഷിച്ചവരെ പരിഹസിച്ച് ഡല്‍ഹി സര്‍വകലാശാല. വിവരാവകാശ പ്രവര്‍ത്തകരായ അന്ജലി ഭരദ്വാജ്, നിഖില്‍ ഡേ, അമൃത ജോഹ്രി എന്നിവര്‍ പബ്ലിസിറ്റിക്ക്…
Read More » - 23 May
ഭീകരസംഘടനകള്‍ക്ക് മാത്രമായി പ്രത്യേക മൊബൈൽ സംവിധാനം; വെളിപ്പെടുത്തലുമായി ലഷ്കര്‍ ഭീകരന്
ന്യൂഡല്‍ഹി: ഭീകരസംഘടനകള്‍ക്ക് മാത്രമായി ആര്‍ക്കും ചോര്‍ത്താന്‍ കഴിയാത്ത പ്രത്യേക മൊബൈല്‍ ഫോണ്‍ സംവിധാനം ഉണ്ടെന്നുള്ള വെളിപ്പെടുത്തലുമായി ലഷ്കര്‍ ഭീകരന്. ഹാഫിസ് സയീദിന്റെ ലഷ്കര്‍ ഇ തോയ്ബ ഭീകരസംഘടനയുടെ…
Read More » - 23 May
ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന് രക്ഷിയ്ക്കുന്നതിനായി റമദാന് ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്
ലക്നൗ : ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന് രക്ഷിയ്ക്കുന്നതിനായി റമദാന് ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ് ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് മതങ്ങള്‍ തമ്മില്‍ വേലികെട്ടില്ലെന്നും, മനുഷ്യത്വം മറന്നിട്ടില്ലെന്നും തെളിയിച്ച്…
Read More » - 23 May
വീണ്ടും പാക് ഷെല്ലാക്രമണം ; ഒരാൾ മരിച്ചു
കത്വ: ജമ്മു കാശ്മീരിൽ വീണ്ടും പാക് ഷെല്ലാക്രമണം. ജമ്മുകശ്മീരിലെ കത്വയിലെ ഹിരാനഗര്‍ മേഖലയിലുണ്ടായ ആക്രമണത്തിൽ പ്രദേശവാസിയായ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അറീനയിലും…
Read More » - 23 May
നമ്പർ ചോദിച്ച യുവാവിനെ ദമ്പതികൾ തല്ലിക്കൊന്നു
മുംബൈ: നമ്പർ ചോദിച്ച അയൽവാസിയായ യുവാവിനെ ദമ്പതികൾ ചേർന്ന് തല്ലിക്കൊന്നു. മുംബൈ ചെംബൂരിലെ കൃഷ്ണ മേനോര്‍ മാര്‍ഗിലാണ് സംഭവം. രാകേഷ് ഷിന്‍ഡെ എന്ന 38കാരനാണ് ദമ്പതികളുടെ മർദ്ദനത്തെ…
Read More » - 23 May
കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനെതിരെ കമല്‍ ഹാസന്
തൂത്തുക്കുടി: കടലോര പട്ടണമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍…
Read More » - 23 May
മദ്യപാനികള്‍ യുവാവിന്റെ ചെവി കടിച്ചെടുത്തു വിഴുങ്ങി
ന്യൂഡൽഹി: മദ്യപാനികൾക്കിടയിൽ പെട്ട യുവാവിന് അവരുടെ അക്രമത്തിൽ ചെവി നഷ്ടമായി. ഡൽഹി സുല്‍ത്താന്‍പൂരിലാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ രണ്ട് മദ്യപര്‍ ആക്രമിക്കുകയായിരുന്നു.…
Read More » - 23 May
മെട്രോ ട്രെയ്നിനു മുന്പില് ചാടിയ യുവാവിന് സംഭവിച്ചത് : വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: മെട്രോ ട്രെയ്നിനു മുന്പില് യുവാവ് കാട്ടിയത് കണ്ട് ഞെട്ടി ലോകം. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്. ഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് സംഭവം. ട്രാക്ക് മുറിച്ച് കടന്നു പ്ലാറ്റ്ഫോമിലേക്ക്…
Read More »