
മുംബൈ: ആര്‍.ജെ.ഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതും കാരണം മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിട്ട്യൂട്ടിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മകന്‍ തേജസ്വി യാദവും മകള്‍ മിസ ഭാരതിയും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്.
Read Also: ലാലു പ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമാക്കി അനുയായികള്‍
Post Your Comments