India
- Jun- 2018 -14 June
വീണ്ടും വ്യാജ മരണവാര്‍ത്ത, വാജ്പേയ് മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അഡല്ബിഹാരി വാജ്പേയ് മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം. ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്…
Read More » - 14 June
മാരുതി സുസൂക്കിയുടെ ഈ ഡീസല്‍ കാര്‍ ഇന്ത്യയില്‍ പിന്‍വലിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ മാരുതി സൂസുക്കിയുടെ ഈ ഡീസല്‍ കാര്‍ രാജ്യത്ത് നിരോധിക്കാന്‍ കമ്പനി നീക്കം. മാരുതി സൂസൂക്കിയുടെ ഇഗ്നിസ് കാറിന്റെ ഡീസല്‍…
Read More » - 14 June
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു
ഷാംലി: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി പീഡനത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. സംഭവത്തിൽ ആകാശ് കുമാർ എന്ന യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസമായിരുന്നു…
Read More » - 14 June
കശ്മീരിലെ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോറിൽ സൈന്യവുമായി ഏറ്റുമുട്ടിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഒരു സൈനികന് വീരമൃത്യു വരിച്ചു. പന്യാര് വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന്…
Read More » - 14 June
റെക്കോര്‍ഡ് നേട്ടം സൃഷ്ടിച്ച് ധവാന്
ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ക്രിക്കറ്റ് താരം ശിഖര്‍ ധവാന് സ്വന്തം. ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യന്‍…
Read More » - 14 June
രാഹുലിനെ വെട്ടി സ്മൃതിയുടെ ഇഫ്താർ വിരുന്ന്: ഒഴുകി എത്തിയത് മുത്തലാഖിന് ഇരയായ അനേകം സ്ത്രീകൾ
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഇഫ്താർ വിരുന്നിന്റെ അതെ സമയത്ത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ഇഫ്താർ വിരുന്ന്. രാഹുലിന്റെ ഇഫ്താര്‍ വിരുന്നിനെ പ്രതിരോധിക്കാന്‍ ബിജെപിയിലെ സ്മൃതി ഇറാനി…
Read More » - 14 June
മോദി വിരുദ്ധ സഖ്യം ഉറപ്പിക്കാന്‍ രാഹുല്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പരാജയമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇഫ്താര്‍ വിരുന്ന് നടത്തിയത്. . പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിച്ചു…
Read More » - 14 June
ഇടിമിന്നലേറ്റ് 10 മരണം; നിരവധി പേർക്ക് പരിക്ക്
ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് 10 പേർ മരിച്ചു. സീതാപൂരിൽ ആറ് പേരും, ഗൊണ്ടയിൽ മൂന്നും, ഫൈസാബാദിൽ ഒരാളുമാണ് മരിച്ചത്. 28പേർക്ക് ഇടിമിന്നലേറ്റ്…
Read More » - 14 June
ആദ്യ ടെസ്റ്റിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം
ന്യൂഡൽഹി : ആദ്യ ടെസ്റ്റിനു തയ്യാറെടുക്കുന്ന അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. അഫ്ഗാനിസ്ഥാൻ ആദ്യ ടെസ്റ്റ് ഇന്ത്യയുമായി കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ അവസരത്തിൽ അഫ്ഗാൻ ജനതയെ അഭിനന്ദിക്കുന്നതായി…
Read More » - 14 June
കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യില്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി: കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യില്‍ വര്‍ദ്ധനവ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 1.9 ശതമാനമായാണ് കമ്മി ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ജി.ഡി.പി.യുടെ 0.4…
Read More » - 14 June
താമസസ്ഥലത്തുനിന്ന് ഭീകരര്‍ പോലീസുകാരനെ തട്ടിക്കൊണ്ട് പോയി
പുല്‍വാമ: ജമ്മു കാശ്മീരില്‍ താമസസ്ഥലത്തുനിന്ന് പോലീസുകാരനെ തട്ടിക്കൊണ്ടുപോയി.ഇതേതുടര്‍ന്ന് നൗപോറ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പുല്‍വാമയില്‍ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ അംഗമായ പൊലീസ് ഉദ്യോഗസ്ഥനെയാണ് ബുധനാഴ്ച വൈകിട്ട്…
Read More » - 14 June
സഹോദരിയെ പ്രണയിച്ചു; കാമുകനെ യുവതിയുടെ സഹോദരങ്ങൾ തല്ലിക്കൊന്നു
ന്യൂഡൽഹി: സഹോദരിയെ പ്രണയിച്ചതിന് കാമുകനെ യുവതിയുടെ സഹോദരങ്ങൾ തല്ലിക്കൊന്നു. ഡൽഹിയിലെ കഞ്ചാവാലായിലാണ് സംഭവം. യുവതിയുടെ നാല് സഹോദരങ്ങൾ ചേർന്നാണ് 32കാരനായ യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തിൽ രാജു ,…
Read More » - 14 June
സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച സന്യാസതുല്യമായ ജീവിതം നയിച്ചിരുന്ന കുമ്മനം മിസോറാംകാർക്കും അത്ഭുതം :കുമ്മനത്തിന്റെ മിസോറാമിലെ ജീവിതം ഇങ്ങനെ
പാവപ്പെട്ടവര്‍ക്ക് വെള്ളം വസ്ത്രം പാര്‍പ്പിടം എന്നിവയൊക്കെ സാധ്യമാക്കുന്നതിനായി കുന്നും മലയും കാടും കയറിയിറങ്ങി നടന്നിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ച സന്യാസതുല്യമായ ജീവിതം നയിച്ചിരുന്ന കുമ്മനത്തിന് ഈ പുതിയ…
Read More » - 14 June
എന്തിനാണ് പപ്പാ ഞങ്ങളെ വിട്ട് പോയത്? മകന്റെ ചോദ്യത്തിനു മുന്നില്‍ തേങ്ങിക്കരഞ്ഞ് ബന്ധുക്കള്‍
ന്യൂഡല്‍ഹി: മരണാനന്തര ചടങ്ങിനു മുന്നില്‍ പങ്കെടുത്തിരുന്ന ആര്‍ക്കും ആ കുരുന്നിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുവാനുണ്ടായിരുന്നില്ല. കാരണം പെരുന്നാളിന് അച്ഛന് വരുന്നതും കാത്തിരുന്ന ആ കുരുന്നിന്റെ മുന്നിലേക്ക് വെറും…
Read More » - 14 June
ബി.ജെ.പി വനിതാ മന്ത്രിയുടെ മൂക്കും ചെവിയും അരിയും-ഭീഷണിയുമായി സമുദായ സംഘടന
ജയ്പൂര്‍•ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായ മന്ത്രി കിരണ്‍ മഹേശ്വരിയുടെ മൂക്കും ചെവിയും അരിയുമെന്ന ഭീഷണിയുമായി രജപുത് സംഘടനയായ കര്‍ണി സേന രംഗത്ത്. രജപുത്രരെ മന്ത്രി മൂഷികന്മാര്…
Read More » - 13 June
ഗൗരി ലങ്കേഷിന്റെ കൊലിയാളികളുടെ ഹിറ്റ്ലിസ്റ്റില് ഗിരീഷ് കര്‍ണാട് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍
ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലയാളികളുടെ ഹിറ്റ്ലിസ്റ്റില് നിരവധി പ്രമുഖരെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സിനിമാ താരവും നാടക നടനുമായ ഗിരീഷ് കര്‍ണാട് ഉള്‍പ്പെടെ നിരവധി പേര് ഗൗരി ലങ്കേഷിന്റെ…
Read More » - 13 June
ബസ്സപകടത്തിൽ നിരവധിപേർക്ക് ദാരുണാന്ത്യം
യുപി : ബസ്സപകടത്തിൽ നിരവധിപേർക്ക് ദാരുണാന്ത്യം. യുപിയിലെ മൈന്‍പുരിയിൽ പുലര്‍ച്ചെ അഞ്ചരയ്ക്ക് ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു 17 പേരാണ് മരിച്ചത്. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജയ്പൂരില്‍…
Read More » - 13 June
ജയിലിൽ തനിക്ക് ചിക്കൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗുണ്ടാതലവന്‍ അബു സലീം
മുംബൈ: ജയിലിൽ തനിക്ക് ചിക്കൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഗുണ്ടാതലവന്‍ അബു സലീം. വെജിറ്റേറിയനാകാന്‍ ജയില്‍ അധികൃതര്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്നും തന്നെ കാണാനെത്തിയ പോര്‍ച്ചുഗീസ് എംബസി ഉദ്യോഗസ്ഥരോട് അബു…
Read More » - 13 June
കൊച്ചി തീരത്ത് കപ്പലിന് തീപ്പിടിച്ചു
കൊച്ചി•കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇന്ത്യന്‍ കപ്പലായ എംവി നളിനിക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ…
Read More » - 13 June
വാജ്പേയിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതർ
ന്യൂഡൽഹി: ചികിത്സയിൽ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ട് തുടങ്ങിയതായും ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അദ്ദേഹം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഓള് ഇന്ത്യ…
Read More » - 13 June
ആൾദൈവത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പുറത്ത്
ഇന്‍ഡോര്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യൂ മഹാരാജിന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബ തര്‍ക്കമെന്ന് സൂചന. മകളും രണ്ടാം ഭാര്യയും തമ്മിലുള്ള തർക്കം മൂലം അദ്ദേഹം മാനസികമായ പിരിമുറുക്കം…
Read More » - 13 June
മുന്‍ പാക്ക് ക്യാപ്റ്റന്‍ ഇമ്രാന് ഖാനെതിരെ 97കാരി രംഗത്ത് !
മുന്‍ പാക്ക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇമ്രാന് ഖാനെതിരെ 97കാരി രംഗത്ത്. ഇമ്രാന് ഖാനുമായി ബന്ധപ്പെട്ട് വിവാദപരമായ പല വാര്‍ത്തകളും പുറത്ത് വന്നതിന് പിന്നാലെയാണ് ഈ സംഭവം.…
Read More » - 13 June
പാക് ആക്രമണം: നാല് ജവാന്മാര് കൊല്ലപ്പെട്ടു
ശ്രീനഗര്‍•ജമ്മു കാശ്മീരിലെ സാംബാ ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഓഫീസര്‍മാര്‍ ഉള്‍പ്പടെ നാല് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി സാംബാ…
Read More » - 13 June
കര്‍ണാടകയുടെ ഫിറ്റ്നെസിന് പ്രാധാന്യം, മോദിയുടെ ചാലഞ്ചില്‍ നിന്നും ‘നൈസായിട്ട് ഒഴിവായി’ കുമാരസ്വാമി
ബെഗംളൂരൂ: കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആരംഭിച്ച ഫിറ്റ്നെസ് ചലഞ്ച് തരംഗമായി മാറവേ കര്‍ണാടക മുഖ്യമന്ത്രിയെ ചലഞ്ചിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര…
Read More » - 13 June
ഇതെന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് : കെജ്രിവാള്
ന്യൂഡല്‍ഹി: തലസ്ഥാനത്തുള്ള വോട്ടര്‍മാരെ ശിക്ഷിക്കാന്‍ ആഗ്രഹമുള്ളര്ക്കെതിരെ താന്‍ നടത്തുന്ന സര്‍ജിക്കല്‍ സ്ട്രൈക്കാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഇതിന്റെ ഭാഗമായി ലഫ്. ഗവര്‍ണറുടെ വസതിയില്‍ കേജ്രിവാള്…
Read More »