India
- Jun- 2018 -23 June
ഒന്‍പതാം ക്ലാസുകാരന്റെ കൊലയിലേക്ക് നയിച്ചതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം
വഡോദര: സ്കൂളിലെ ശൗചാലയത്തിനുള്ളില്‍ ഒന്‍പതാം ക്ലാസുകാരന് കൊല്ലപ്പെട്ട സംഭവം. കൊലയിലേയ്ക്ക് നയിച്ചത് പത്താം ക്ലാസുകാരനുമായുള്ള വഴക്ക്. ഗുജറാത്തിലെ വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ്…
Read More » - 22 June
മമതാ ബാനര്‍ജിയുടെ ചൈനാ സന്ദര്‍ശനം റദ്ദാക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചൈനാ സന്ദര്‍ശനം റദ്ദാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചൈനയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയത്. ചൈനയിലെ രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും…
Read More » - 22 June
ഭീകരരരെ നേരിടേണ്ടത് ശാന്തിഗീതം പാടിയാകുമോ എന്ന് അരുണ്‍ ജെയ്റ്റ്ലീ
ന്യൂഡല്‍ഹി: സത്യാഗ്രഹത്തിലൂടെയല്ല ശക്തമായ നടപടിയിലൂടെയാണ് ഭീകരരെ തുരത്തേണ്ടതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്ലി. കീഴടങ്ങാത്ത ഭീകരരെ ശക്തമായി തന്നെയുള്ള നടപടികളിലൂടെ നേരിടണമെന്ന് അരുണ്‍ ജെറ്റ്ലി തന്റെ ഫേസ്ബുക്കില്‍…
Read More » - 22 June
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ കഫേ പരേഡില്‍ പ്രവീണ്‍ പട്ടേല്‍ (40), ഭാര്യ റീന (35), മകന് പ്രഭു (11)…
Read More » - 22 June
ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി : മുഖം വികൃതമാക്കി
മധ്യ പ്രദേശ് : ആറു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ മുഖം ആരും തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിൽ ബുധനാഴ്ച്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.…
Read More » - 22 June
ഒരു സംഖ്യ മാറിപ്പോയി, നിക്ഷേപകന് നഷ്ടമായത് 49,000 രൂപ
ബെംഗലൂരൂ: ഒരു സംഖ്യ മാറിപ്പോയത് സാധാരണക്കാരനായ നിക്ഷേപകന് ഉണ്ടാക്കിയത് വന്‍ നഷ്ടം. നാളുകള്‍ കൊണ്ട് സ്വരൂപിച്ച 49000 രൂപയാണ് എസ്ബിഐ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നഷ്ടമായത്. ഇതോ…
Read More » - 22 June
നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈ : അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വാഹങ്ങളെയും,ആള്‍ക്കൂട്ടത്തെയും ഇടിച്ചു തെറിപ്പിക്കുന്ന ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലെ ധാരാവിയില്‍ ജൂണ്‍ 19ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ്…
Read More » - 22 June
തടിക്കുറയ്ക്കാനായി ഈ ജ്യുസ് കുടിച്ച യുവതി മരിച്ചു : ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിങ്ങനെ
പൂനെ : തടി കുറയ്ക്കാനായി ജ്യൂസ് കുടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ചുരയ്ക്ക ജ്യൂസ് കുടിച്ച യുവതിക്ക് മരണം സംഭവിച്ചു. Bottle gourd juice അഥവാ ചുരയ്ക്ക ജ്യൂസ്…
Read More » - 22 June
രാഹുല്‍ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി വനിതാ നേതാവ്
റായ്പുര്‍: രാഹുലിനെ മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. വന്‍ ‘രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് ഒരു പ്രായമുണ്ട്.…
Read More » - 22 June
ലൈന്മാന് സ്വന്തമാക്കിയത് 100 കോടിയുടെ സ്വത്തുക്കള്‍, ഷോക്കടിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
നെല്ലൂര്‍: അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുന്ന നിരവധി ഉദ്യോഗസ്ഥരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കീഴ് ജീവനക്കാര്‍ക്കിടയിലും ഇതേ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്ന കാര്യം ഏവരെയും ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ഇത്തരത്തിലുള്ള…
Read More » - 22 June
വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: രാജ്യംവിട്ട മദ്യവ്യാപാരി വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിയ്ക്കും. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. മല്യയുടെ 12,500 കോടിയുടെ ആസ്തി കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്റ്…
Read More » - 22 June
വിദ്യാർത്ഥിയെ സ്കൂളിന്റെ ശുചിമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വഡോദര: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിന്റെ ശുചിമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിൽ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റ പാടുകളും…
Read More » - 22 June
കശ്മീർ വിഷയത്തിൽ കോണ്‍ഗ്രസിനെ പിന്തുണച്ച് ലഷ്കർ ഇ തോയ്ബ രംഗത്ത്
ന്യൂഡല്‍ഹി: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിനെ പിന്തുണച്ച് ലഷ്കർ ഇ തോയ്ബ രംഗത്ത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെയും…
Read More » - 22 June
കാർ ട്രക്കിലിടിച്ചു; കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: കാർ ട്രക്കുമായി കൂട്ടിയിടിച്ച് സ്കൂൾ ഉടമയും ഭാര്യയും മക്കളും മരിച്ചു. ഇന്ന് രാവിലെ ഹൈദരാബാദ് കരിംനഗറിലാണ് അപകടമുണ്ടായത്. സ്കൂൾ ഉടമയായ അരുൺ കുമാർ, ഭാര്യ സൗമ്യ,…
Read More » - 22 June
ക്യാൻസർ രോഗമെന്ന് സംശയം; ആശുപത്രിയുടെ ശുചിമുറിയിൽ രോഗി തൂങ്ങി മരിച്ചു
ന്യൂഡൽഹി: ക്യാൻസർ രോഗം ബാധിച്ചെന്ന സംശയത്തിൽ രോഗി ആശുപത്രിയുടെ ശുചിമുറിയിൽ തൂങ്ങി മരിച്ചു. ഡൽഹിയിലാണ് സംഭവം. ഹരിറാം എന്ന ബീഹാർ സ്വദേശിയായ യുവാവ് ഏറെ നാളായി മറ്റ്…
Read More » - 22 June
ചക്കപ്പഴം നൽകാത്തതിന് കുട്ടിയെ ബൈക്ക് മോഷ്ടാവാക്കി പോലീസ്
പാറ്റ്ന: ചക്കപ്പഴം നൽകാത്തതിന് കുട്ടിക്കെതിരെ ബൈക്ക് മോഷണത്തിന് പോലീസ് കേസെടുത്തു. പോലീസുകാര്‍ക്ക് ചക്കപ്പഴം സൗജന്യമായി നല്കാന് വിസമ്മതിച്ച 14 കാരനെതിരെയാണ് പോലീസുകാർ കള്ളക്കേസ് ചുമത്തിയത്. ബിഹാറിലെ അഗംകുവാന്…
Read More » - 22 June
സൈനിക നീക്കത്തില്‍ വിറച്ച് തീവ്രവാദികള്‍, കൊല്ലപ്പെട്ടത് ഐസിസ് ബന്ധമുള്ളവര്‍
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ആക്രമണത്തില്‍ വിറച്ചിരിക്കുകയാണ് തീവ്രവാദികള്‍. അതിര്‍ത്തിയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര ഭാകര സംഘടനയായി ഐസിസുമായി ഇവര്‍ക്ക്…
Read More » - 22 June
മോദിയോടൊപ്പം യോഗയില്‍ പങ്കെടുക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു
ഡെറാഡൂണ്‍: മോദിയോടൊപ്പം യോഗയില്‍ പങ്കെടുക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഡെറാഡൂണിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗയില്‍ പങ്കെടുക്കവെയാണ് ഏഴുപത്തിമൂന്നുകാരിയായ സുധാ മിശ്ര…
Read More » - 22 June
ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടു: ഇടയ്ക്കു കയറിയ മദ്യപസംഘം യുവാവിനെ മര്‍ദ്ദിച്ച് യുവതിയുമായി കടന്നുകളയാൻ ശ്രമിച്ചു
ബംഗാൾ: നടുറോഡിൽ ദമ്പതികളുടെ തർക്കം, ഒടുവിൽ മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ സംഭവത്തിൽ ഇടപെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ദമ്പതികൾ വഴിക്കിടുന്നത് കണ്ട യുവാക്കൾ ദമ്പതികളെ ഉപദ്രവിക്കുകയും അസഭ്യം…
Read More » - 22 June
രൂപയുടെ വില ഉയര്‍ന്നു
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഉയര്‍ന്നു. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് രൂപയുടെ വില ഉയരാന്‍ കാരണമായത്. ഡോളറുമായുള്ള വിനിമയനിരക്ക് 19 പൈസ ഉയര്‍ന്ന്…
Read More » - 22 June
ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുവിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ വെടിവയ്പില്‍ ഒരു…
Read More » - 22 June
നവജാത ശിശുവിനെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍
ബംഗുളൂരു : നവജാത ശിശുവിനെ പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള പെണ്കുഞ്ഞിനെയായിരുന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബേബി…
Read More » - 22 June
15000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നും ചാടി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ യോഗ
ന്യൂഡല്‍ഹി: ഇന്നലെയായിരുന്നു അന്താരാഷ്ട്ര യോഗാ ദിനം. യോഗാ ദിനത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ് വ്യോമസേന ഉദ്യോഗസ്ഥരുടെ യോഗ. 15000 അടി ഉയരത്തില്‍ നിന്നും ചാടിയാണ് ഇവര്‍ യോഗ അഭ്യസിച്ചത്. വായുവില്‍…
Read More » - 22 June
തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ച 10വയസുകാരനെ വെടിവെച്ച് കൊന്നു; സംഭവം ഇങ്ങനെ
പട്ന: തോട്ടത്തിൽ മാങ്ങ പറിക്കാൻ പോയ കുട്ടിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചതിനെ തുടർന്ന് കാവൽക്കാരൻ കുട്ടിയെ വെടിവെച്ച് കൊന്നതാണെന്ന്…
Read More » - 22 June
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ മുന്നണിയുമായി പ്രകാശ് അംബേദ്കർ
ന്യൂഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി രൂപീകരിച്ച് ദളിത് നേതാവ് പ്രകാശ് അംബേദ്കർ. നാടോടി ഗോത്രങ്ങളിൽനിന്നും മുസ്ലിങ്ങളിൽനിന്നും പിന്നാക്ക വിഭാഗങ്ങളിൽനിന്നും പത്തുസ്ഥാനാർഥികളെ നിർത്താൻ…
Read More »