തിരുവനന്തപുരം: ഓഗസ്റ്റ് ഏഴിന് മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പണിമുടക്ക് നടത്തുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓണേഴ്‌സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചു.
ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴില്‍ ഉടമ സംഘടനകളും ചേര്‍ന്നാണ് പണിമുടക്ക് നടത്തുക.
Post Your Comments