Latest NewsIndia

ഇനി രണ്ട് കുട്ടികള്‍ മതി : ജനപ്പെരുപ്പം നിയന്ത്രിയ്ക്കാന്‍ നിയമം വേണമെന്നാവശ്യം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഇനി മുതല്‍ രണ്ട് കുട്ടികള്‍ മതി. ഇന്ത്യയിലെ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു. ബി.ജെ.പി എംപി. മധ്യപ്രദേശിലെ എംപി ഉദയ് പ്രതാപ് സിംഗാണ് പാര്‍ലമെന്റില്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന വ്യവസ്ഥയില്‍ നിയമം കൊണ്ടുവരണമെന്നാണ് ഉദയ് പ്രതാപിന്റെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button