മുംബൈ: മറാത്ത പ്രക്ഷോഭകരില്‍ ഒരാൾക്കൂടി ജീവനൊടുക്കി. ഉമേഷ് അത്മരാം എന്ന ഇരുപത്തിയൊന്നുകാരനാണ് ഔറംഗാബാദിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. മറാത്ത സംവരണ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാത്തതാണ് ആത്മഹത്യ ചെയ്യാൻ കാരണം.
Read also: ജോലി ചെയ്യുന്നതിനിടയിൽ ട്രെയിൻ തട്ടി ട്രക്ക്മാൻ മരിച്ചു
ഈ വിഷയവുമായി ബന്ധപ്പെട്ട് ജീവനൊടുക്കുന്ന ആറാമത്തെയാളാണ് ഉമേഷ്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ആവശ്യപ്പെട്ടാണ് മറാത്ത വിഭാഗം സംസ്ഥാനത്ത് വന്‍ പ്രക്ഷോഭത്തിലേക്ക് എത്തിയത്.
Post Your Comments