India
- Sep- 2018 -15 September
ഗുഡ്ക ചേരുവകള്‍ സിബിഐ പിടിച്ചെടുത്തു
ചെന്നൈ: സിബിഐ ഗുഡ്ക ചേരുവകള്‍ പിടികൂടി. തമിഴ്നാട്ടിലെ അണ്ണാമലൈ ഇന്ഡസ്ട്രീസില് 53 യന്ത്രങ്ങളും നിന്നും സിബിഐ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടർ ഉൾപ്പെടെ അഞ്ച് പേരെ…
Read More » - 15 September
ജാതി വില്ലനായി: ഗർഭിണിയായ യുവതിയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു : ഞെട്ടിപ്പിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ
ഹൈദരാബാദ്: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ കണ്മുന്നില് വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പാണ്…
Read More » - 15 September
പോലീസ് സ്റ്റേഷനില്‍ സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലുള്ള പോലീസ് സ്റ്റേഷനില്‍ സ്ഫോടനം. ഒരു പോലീസുകാരനു പരിക്കേറ്റു. മക്സുധന്‍ പോലീസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമായിട്ടില്ല.
Read More » - 15 September
മോഹന്‍ലാലിനും മമ്മൂട്ടിക്കും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: മോഹന്‍ ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച് കേരളത്തിലെ പ്രമുഖകര്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കത്ത്…
Read More » - 14 September
‘വാമ്പെയര് ഫേഷലിങ്ങ്’ ചെയ്തവര്‍ എച്ച്.ഐ.വി, കരള്രോഗഭീതിയില്
മെക്സിക്കോ സിറ്റി: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്യുന്ന ഫേഷലിങ്ങാണ് വാമ്പെയര് ഫേഷലിങ്ങ്. വാമ്പെയര് ഫേഷലിങ്ങിന് സന്നദ്ധരാവുന്നവരില് നിന്ന് ഇന്ജക്ഷന് മുഖേന രക്തം ശേഖരിച്ചതിന് ശേഷം ആ രക്തത്തില്‍ നിന്ന്…
Read More » - 14 September
കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ
ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങവേ കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അറസ്റ്റിൽ. ബില്ലുകള്‍ മാറ്റിനല്‍കുന്നതിനു കൈക്കൂലി വാങ്ങവേയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അണ്ടര്‍ സെക്രട്ടറിയായ ആര്.കെ.ഖത്രിയെയാണു സിബിഐ…
Read More » - 14 September
പെണ്‍കുട്ടിയെ മര്‍ദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകന് അറസ്റ്റിൽ; നടപടി രാജ്നാഥ് സിങിന്റെ നിർദേശത്തെ തുടർന്ന്
ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകന് അറസ്റ്റില്‍. ഡല്‍ഹി പോലീസ് നാര്‍ക്കോട്ടിക് വിഭാഗത്തിലെ എ.എസ്.ഐ അശോക് സിങ് തോമാറിന്റെ മകന് രോഹിത് തോമാറാണ്…
Read More » - 14 September
ഷിയ മുസ്ലിം സമുദായത്തിലെ വിഭാഗമായ ദാവൂദി ബോറ സമൂഹത്തെ പുകഴ്ത്തി പ്രധാനമന്ത്രി
ഇൻഡോർ: ഷിയ മുസ്ലിം സമുദായത്തിൽപെട്ട ദാവൂദി ബോറ സമൂഹം രാജ്യത്തിനു നൽകിയ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വസുദൈവ കുടുംബകം’ എന്ന ആശയം മറ്റു രാഷ്ട്രങ്ങളിൽ…
Read More » - 14 September
പൊതുനിരത്തിൽ സാരി അണിഞ്ഞ് ഗൗതം ഗംഭീർ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ, സംഭവമിങ്ങനെ
ന്യൂഡല്‍ഹി: പൊതുനിരത്തിൽ സാരി അണിഞ്ഞ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായി ഹിജ്ഡ ഹബ്ബയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗംഭീര്‍. സമൂഹത്തില്‍…
Read More » - 14 September
ലുധിയാനയില്‍ ഗണപതി ബാക്കിയാകില്ല, ദൈവത്തെ കുട്ടികള്‍ വിഴുങ്ങിക്കളയും
ഗണേശ ചതുര്‍ത്ഥി ആഘോഷം വ്യത്യസ്തമാക്കി ലുധിയാനയിലെ ഒരു സിഖ് റെസ്റ്റൊറന്റ്. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കികൊണ്ട് ചോക്കളേറ്റില് ഗണപതി വിഗ്രഹം സ്ഥാപിച്ചാണ് റെസ്റ്റോറന്റ് വാര്‍ത്താപ്രാധാന്യം നേടിയത്. തുടര്‍ച്ചയായ മൂന്നാമത്തെ…
Read More » - 14 September
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
മുസാഫര്‍നഗര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവെച്ച് മരിച്ചു. മുസാഫര്‍നഗര്‍ സ്വദേശി വസീം (26) ആണ് ഭാര്യ റൊഷനാരയെ (23) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ജിംനേഷ്യം…
Read More » - 14 September
ഇത്തരത്തിലൊരു പ്രധാനമന്ത്രി ആദ്യമായാണ് ഇന്ത്യ ഭരിക്കുന്നത്; മോദിയെ പ്രശംസിച്ച് വിദേശ മാഗസിന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ പുകഴ്ത്തി വിദേശ മാഗസിനായ ദ ലാന്‍സെറ്റ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പല പദ്ധതികളും വിഭാവനം…
Read More » - 14 September
പിഞ്ചുകുഞ്ഞിനെ ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ് പിതാവിന്റെ ക്രൂരത
ബറേലി: ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരിൽ പിതാവ് 18 മാസം പ്രായമുള്ള മകളെ ടെറസില്‍ നിന്ന് താഴേക്ക് എടുത്തെറിഞ്ഞു. ഉത്തര്‍പ്രദേശിലെ പര്‍ദൗളി എന്ന ഗ്രാമത്തിലാണ്…
Read More » - 14 September
ഗാര്‍ഹിക പീഡന പരാതികിട്ടിയാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യാം : സുപ്രീംകോടതിയുടെ മാര്‍ഗരേഖയില്‍ ഭേദഗതി
ന്യൂഡല്‍ഹി : ഗാര്‍ഹിക പീഡന പരാതി കിട്ടിയാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് നിര്‍ദേശം. ഗാര്‍ഹിക പീഡനം തടയാനുള്ള ഐ.പി.സി 498 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍…
Read More » - 14 September
വീട്ടിലെ ഡ്രൈവറുമായുള്ള അവിഹിത ബന്ധത്തിന് തടസമായ ഭര്‍ത്താവിനെ വകവരുത്തി : പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഭാര്യ അറസ്റ്റില്‍
ന്യൂഡല്‍ഹി: വീട്ടില്‍ ജോലിയ്ക്കാരനായ കാര്‍ ഡ്രൈവറുമായി ഉണ്ടായിരുന്ന അവിഹിതബന്ധത്തിന് തടസമായ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. സംഭവത്തില്‍ പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഭാര്യ അറസ്റ്റിലായി. ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ്…
Read More » - 14 September
പോലീസുകാരന്റെ മകന് യുവതിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: പോലീസുകാരന്റെ മകന് യുവതിയെ ഓഫീസിനുള്ളില്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇയാളുടെ സുഹൃത്ത് തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. രോഹിത് സിംഗ് തോമര്‍…
Read More » - 14 September
പാല് ഉത്പന്നങ്ങള്‍ വിപണിയിൽ എത്തിക്കാനൊരുങ്ങി പതഞ്ജലി
ന്യൂഡല്‍ഹി: പാൽ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി പതഞ്ജലി. പാല്, തൈര്, ചീസ് മുതലായവയാണ് പുതിയതായി എത്തിക്കുന്നത്. 2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയാണ് ലക്ഷ്യം. ഡല്‍ഹി,…
Read More » - 14 September
മിനി ബസ് മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം
ശ്രീനഗര്‍: കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ മിനി ബസ് കൊക്കയിലേയ്ക്കു മറിഞ്ഞു. അപകടത്തില്‍ 13 യാത്രക്കാര്‍ മരിച്ചു. കൂടാതെ 13 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതു. കെഷ്വാനില് നിന്ന് കിഷ്ത്വാറിലേയ്ക്കു…
Read More » - 14 September
കുഷ്ഠ രോഗികൾക്ക് അനുകൂല നിലപാടുമായി സുപ്രീം കോടതി
ഡൽഹി : രാജ്യത്തെ കുഷ്ഠ രോഗികൾക്ക് അനുകൂല നിലപാടുമായി സുപ്രീം കോടതി. കുഷ്ഠ രോഗികളോട് വിവേചനം പാടില്ലെന്ന് കോടതി അറിയിച്ചു. രോഗബാധിതരുടെ അവകാശം സംരക്ഷിക്കാൻ കോടതി മാര്‍ഗരേഖ…
Read More » - 14 September
ഭാര്യയെ മയക്കിയ ശേഷം മകളെ പീഡിപ്പിച്ചു; അച്ഛൻ ഒളിവിൽ
മുസാഫര്‍നഗര്‍: ഭാര്യയ്ക്ക് ഉറക്ക ഗുളിക നൽകിയ ശേഷം പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ പിടിയിൽ. ഉത്തർപ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. 14 വയസുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ…
Read More » - 14 September
ഡി എം കെ പിളരുന്നുവെന്നു സൂചന: അഴഗിരി മന്ത്രിയെ സന്ദർശിച്ചു
ചെന്നൈ∙ ഡിഎംകെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുള്ള എം.കെ.അഴഗിരി മധുര മേഖലയിലെ അണ്ണാഡിഎംകെയുടെ പ്രമുഖ നേതാവും മന്ത്രിയുമായ സെല്ലൂർ കെ.രാജുവിനെ വീട്ടിൽ സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. രാജുവിന്റെ…
Read More » - 14 September
ആരോഗ്യ ഭാരതത്തിന് പ്രാധാന്യം കൊടുത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി മോദിയെന്ന് ബ്രിട്ടീഷ് സയൻസ് ജേർണൽ
ന്യൂഡൽഹി ; 50 കോടി ജനങ്ങളെ സുരക്ഷയുടെ കുടക്കീഴിൽ നിർത്തുന്ന മോദി കെയറിനു പകരം വയ്ക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഒന്നുമില്ലെന്ന് ബ്രിട്ടീഷ് സയൻസ്…
Read More » - 14 September
രാഷ്ട്രപതിയുടെ പുരസ്കാരത്തിനര്‍ഹയായ 19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; സംഭവം ഇങ്ങനെ
ഗുഡ്ഗാവ്: രാഷ്ട്രപതിയുടെ പുരസ്കാരത്തിനര്‍ഹയായ 19 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ശേഷം ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ചു. . സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി രാഷ്ട്രപതിയില്‍ നിന്ന്…
Read More » - 14 September
വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ആറ് തവണ; അമ്പരന്ന് ഉദ്യോഗസ്ഥർ
ജയ്പൂര്‍: വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ആറ് തവണ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് 19 മണ്ഡലങ്ങളിലെ 10 ലക്ഷം വോട്ടര്‍മാരെ പരിശോധിച്ചപ്പോള്‍ 1,12,000 വ്യാജ…
Read More » - 14 September
നാലു പ്രധാന പദവികളില്‍ മൂന്നും നേടി എ ബി വിപി: ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ കാവിക്കൊടി പാറിയതിങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട നാലു സീറ്റുകളില്‍ മൂന്നും എബിവിപി സ്വന്തമാക്കി. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് ,ജോയിന്റ് സെക്രട്ടറി സ്ഥാനത്തങ്ങളാണ് എ ബി വി…
Read More »