
മുംബൈ: ദീര്‍ഘായുസിനു വേണ്ടി പൂജ നടത്തുന്നതിനിടെ രണ്ട് സ്ത്രീകളും കുട്ടിയും കിണറ്റില്‍ വീണു . ജൂഹുവിലെ പാര്‍ലെയില്‍ മൂന്നു വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളും കിണറ്റില്‍ വീണു. കിണറിനു സമീപം പൂജ നടത്തിക്കൊണ്ടിരുന്നവരാണ് വീണത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് ആയിരുന്നു സംഭവം.
ദിവ്യ യാദവ് (3) റേണു യാദവ്, ജമുരാത് യാദവ് എന്നിവരാണ് അപകടത്തില്‍പെട്ടത്.
Post Your Comments