![sabarimala](/wp-content/uploads/2018/09/sabarimala-1.jpg)
ചെന്നെെ: ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. അയ്യപ്പന്‍റെ ചിത്രം ആര്‍ത്തവമുള്ള സ്ത്രിയുടെ ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തി മോശമായി വീഡിയോ പ്രചരിപ്പിച്ച ശെല്‍വന്‍ (21) എന്ന യുവാവാണ് തമിഴ്‍നാട്ടിൽ പിടിയിലായത്.
ഇയാൾക്കെതിരെ ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്യതതിന് ശേഷം അറസ്റ്റ് ചെയ്ത ശെല്‍വനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments