മഹാ പ്രളയത്തിൽ വീടുകൾനഷ്ടമായ 10 നിർധനർക്ക് വീടൊരുക്കാൻ കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റി രംഗത്ത്.
ഒരു വീടിന് 6 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന ചിലവെന്ന് പ്രസിഡന്റ് ഡിഡിപോൾ വ്യക്തമാക്കി. വീടുകൾ പ്രളയത്തിൽ നഷ്ടമായ നിർധനർക്ക് കൈത്താങ്ങാകുകയാണ് ലക്ഷ്യം.
Post Your Comments