നോയിഡ: 30 വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്‌കൂള്‍ ബസ് അപകടത്തിൽപ്പെട്ടു. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഡിവൈഡറില്‍ ഇടിച്ചതാണ് അപകട കാരണം. പരിക്കേറ്റവരെ സമീപത്തെ കലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറുടെയും ജീവനക്കാരന്‍റെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതൽ വിവരം ലാഭയമല്ല.
Post Your Comments