ഹെെദരാബാദ്: സിബിഎെയോടുളള വിശ്വാസത്തില്‍ ശോഷണം സംഭവിച്ചതിനാല്‍ ഇനിമുതല്‍ മുന്‍കൂട്ടി അനുമതി തേടാതെ സംസ്ഥാനത്ത് യാതൊരു വിധ അന്വേഷണത്തിനും മുതിരരുത് എന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സിബിഎെ അഴിമതിയെ തുടര്‍ന്നാണ് വിശ്വാസത്തില്‍ വ്യതിചലനം സംഭവിച്ചതിനാലാണ് സര്‍ക്കാര്‍ സി ബിഎെക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയതോടെ സിബിഎെക്ക് ഇനി സംസ്ഥാനത്തിന്‍റെ പരിധിയിലുളള ഒരു സ്ഥാപനത്തിലും അനുമതി നേടാതെ അന്വേഷണം നടത്താന്‍ സാധിക്കില്ല. നേരത്തെ സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുളള ഒാഫീസുകളില്‍ സിബിഎെക്ക് നേരിട്ട് അന്വേഷണം സാധ്യമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവോടെ അതും ഇനി സാധ്യമല്ല.
Post Your Comments