ഉപഭോക്താക്കള്‍ക്ക് പേടിഎം ഇനി ഇന്‍ഷുറന്‍സ് പ്രീമിയം പെയ്‌മെന്റുകളും അടയ്ക്കാം. ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വീസ് പേടിഎം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സാഹകരിച്ചു കൊണ്ടാണ് ഇത്തരമൊരു സൗകര്യം. എല്‍.ഐ.സി, ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ ലൈഫ്, റിലയന്‍സ് ലൈഫ്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, എച്ച്‌ഡി.എഫ്.സി. ലൈഫ്, ടാറ്റ എ.ഐ.എ, എസ്.ബി.ഐ ലൈഫ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ്, കാനറ എച്ച്.എസ്.ബി.സി. ലൈഫ് ഇന്‍ഷുറന്‍സ്, ശ്രീ റാം ലൈഫ്,സ്റ്റാര്‍ ഹെല്‍ത്ത് തുടങ്ങി 30 ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രീമിയം ഇനി മുതൽ പേടിഎമ്മിലൂടെ അടയ്ക്കാം.
Post Your Comments