ബെംഗളുരു: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകൾ മറ്റൊരാൾക്ക് തുന്നിച്ചേർത്തു. ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിഹാർ സ്വദേശിയും ബെംഗളുരുവിൽ ടെലികോം ജീവനക്കാരനുമായ യുവാവിന്റെ രക്ഷിതാക്കൾ അവയവ ദാനത്തിന് സന്നദ്ധതപ്രകടിപ്പിക്കുകയായിരുന്നു.
ഫാക്ടറിയിലുണ്ടായ അപകടത്തെ തുടർന്ന് ഇരു കൈകളും നഷ്ടമായ പുതുച്ചേരി സ്വദേശിക്കാണ് കൈകൾ നൽകിയത്. കിഡ്നി , ഹൃദയം ഉൾപ്പെടെ 7 അവയവങ്ങൾ ദാനം ചെയ്തു.
Post Your Comments