പാലിലെ മായം 99 ശതമാനത്തിലധികം കൃത്യതയോടെ കണ്ടെത്താനാകുന്ന സംവിധാനവുമായി ഹൈദരബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഗവേഷകർ.
പാലിൽ മുക്കാവുന്ന തരത്തിലുള്ള നിറം മാറുന്ന പേപ്പറുകളാണ് ഇതിന് ഉപയോഗിക്കുക, നിറ വ്യത്യാസം മൊബൈൽ ഫോൺ ക്യാമറയിലൂടെ തിരിച്ചറിഞ്ഞ് മനസിലാക്കാൻ സാധിക്കുന്ന സോഫ്റ്റ് വെയറാണ് കണ്ടുപിടിച്ചിരിക്കുന്നത്.
Post Your Comments