India
- Nov- 2018 -21 November
ചൂതാട്ടം; 53 പേർ പിടിയിലായി
ബെംഗളുരു: സിസിബി നടത്തിയ റെയ്ഡിൽ 53 ചൂതാട്ടക്കാരെ അറസ്റ്റ് ചെയ്തു. ക്ലബുകളിൽ രാത്രി നടത്തിയ റെയ്ഡിലാണ് ചൂതാട്ടക്കാരെയും 99740 രൂപയും പിടിച്ചെടുത്തത്.
Read More » - 21 November
ആക്രമണം നടത്തുന്നത് രാഷ്ട്രീയ എതിരാളികള്‍ : കേജരിവാള്‍
ന്യൂഡല്‍ഹി: കേജരിവാളിനിനെതിരെ നിരന്തരം അക്രമണം നടന്നുവരുന്ന സാഹചര്യത്തില്‍ ഇതിനോട് മുഖ്യമന്ത്രി പ്രതികരിച്ചു. തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ ഗൂഡാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു. മുളകുപൊടി ആക്രമണത്തിനു ശേഷം…
Read More » - 21 November
പ്രാര്‍ത്ഥന ഹാളിന് നേരെയുണ്ടായ ഗ്രാനേഡ് ആക്രമണം ; വെളിപ്പെടുത്തലുമായി പഞ്ചാബ് മുഖ്യമന്ത്രി
ഛണ്ഡീഗഢ്: ബെെക്കിലെത്തി പ്രാര്‍ത്ഥന ഹാളിന് നേരെ ഗ്രാനേഡ് എറിഞ്ഞ സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര് സിംഗ് പ്രതികരിച്ചു. പിന്നില്‍ പാക് ചാരസംഘടനയായ എെ.എസ്.എെ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്…
Read More » - 21 November
ആര്‍ത്തവ അശുദ്ധി : വീടിന് പുറത്ത് കിടത്തിയ പെണ്‍കുട്ടി മരം വീണ് മരിച്ചു
ചെന്നൈ : ആര്‍ത്തവ സമയമായതിനാല്‍ അശുദ്ധി ഉണ്ടാകുമെന്ന കാരണത്താല്‍ വീടിന് പുറത്ത് കൂരകെട്ടി കിടത്തിയ പെണ്‍കുട്ടി മരം വീണ് മരിച്ചു. തഞ്ചാവൂരിന് സമീപം ആനൈക്കാട് സ്വദേശിയായ 14വയസുകാരി…
Read More » - 21 November
ജമ്മു നിയന്ത്രണരേഖയില്‍ പാക്ക് ഷെല്ലാക്രമണം
കാശ്മീര്‍ : ജമ്മുകാശ്മീര്‍ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് കനത്ത ഷെല്ലാക്രമണം നടത്തി. പൂഞ്ച്, രജൗരി ജില്ലകളിലായിരുന്നു പാക്ക് ആക്രമണം. പൂഞ്ച് ടൗണില്‍ വരെ പാക്കിസ്ഥാന് തൊടുത്ത ഷെല്ലുകള്‍ എത്തിയതായി…
Read More » - 21 November
മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. കാഷ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഏറ്റുമുട്ടലിലാണ് സെെന്യം ഭീകരരെ വധിച്ചത്. അബ്ദുള്‍ നസീര്‍ ചോപന്, ബഷറത് നെന്ഗ്രൂ, മെഹ്പരാജ്…
Read More » - 21 November
ഗോവയില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
പനാജി : രാജ്യന്തര ചലച്ചിത്രോത്സവം നടക്കുന്ന ഗോവയില്‍ വീണ്ടും മഴ. മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇതോടെ ചലച്ചിത്ര പ്രേമികള്‍ ആകെ വലഞ്ഞിരിക്കുകയാണ്. ഉദ്ഘാടന…
Read More » - 21 November
മെട്രോ; ലാഭത്തിലേക്കെന്ന് കണക്കുകൾ
ബെംഗളുരു: ആദ്യമായി നമ്മ മെട്രോ ലാഭത്തിലേക്കെന്ന് കണക്കുകൾ. യാത്രക്കാർ കൂടിയതിനെ തുടർന്നാണിത്. ഈ വർഷം മെട്രോ നേടിയത് 337.21 കോടി. പ്രവർത്തനം തുടങ്ങി 7 വർഷമായെങ്കിലും ഇപ്പോഴാണ്…
Read More » - 21 November
ശബ്ദമലിനീകരണം തടയൽ; ഹോൺ രഹിത തിങ്കളുമായി സിറ്റി ട്രാഫിക് പോലീസ് രംഗത്ത്
ബെംഗളുരു: കൂടി വരുന്ന ശബ്ത മലിനീകരണത്തിന് തടയിടാൻ ഹോൺ രഹിത തിങ്കളുമായി സിറ്റി ട്രാഫിക് പോലീസ് രംഗത്ത്. ശബ്ദ മലിനീകരണം ജനജീവിതത്തെ ദുസഹമാക്കി തീർക്കുന്നതിനെ തുടർന്നാണ് നടപടി.
Read More » - 21 November
ജമ്മുകശ്മീരിൽ നിയമസഭ പിരിച്ചുവിട്ടു
ശ്രീനഗർ : ജമ്മുകശ്മീരിൽ രാഷ്ട്രീയ നീക്കം. നിയമസഭ ഗവർണ്ണർ സത്യപാൽ നായിക് പിരിച്ചുവിട്ടു. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ സാഹചര്യത്തിലാണ് നടപടി. സർക്കാർ രൂപീകരിക്കാൻ മെഹ്ബൂബ മുഫ്തി അവകാശ വാദം…
Read More » - 21 November
ജിംനേഷ്യം പരിശീലകൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ബെംഗളുരു: ജിംനേഷ്യം പരിശീലകനായ സയ്യിദ് ഇർഫാൻ(30) അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ. ശിവാജി നഗറിൽ ജിംനേഷ്യത്തിൽ നിന്ന് രാത്രി മടങ്ങവേ ബൈക്കിലെത്തിയ സംഘം സയ്യിദിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി…
Read More » - 21 November
വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
ബെംഗളുരു: വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കേസിൽ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ അറസ്റ്റിലായി. അപമര്യാദയായി പെരുമാറുന്നുവെന്ന് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ പകയിൽ ഇയാൾ അന്നു രാത്രി തന്നെ…
Read More » - 21 November
ഗൗരി ലങ്കേഷ് വധം; കുറ്റപത്രം ഉടൻ
ബെംഗളുരു: പ്രത്യേക അന്വേഷണ സംഘം ഗൗരി ലങ്കേഷ് വധക്കേസിൽ കുറ്റപത്രം ഉടനെ സമർപ്പിക്കും. ഗൗരി ലങ്കേഷ് വധക്കേസിൽ 17 പേർക്കെതിരെ 4000 പേജ് ദൈർഘ്യമുള്ള കുറ്റപത്രമാണ് എസ്എെടി…
Read More » - 21 November
കോളേജിൽ വിദ്യാർഥികൾക്ക് വാഹന വിലക്കേർപ്പെടുത്തുന്നു
ബെംഗളുരു: വിദ്യാർഥികൾക്കിനി മുതൽ കോളേജ് വാഹനത്തെയും പൊതുഗതാഗതത്തെയും ആശ്രയിക്കാം . എന്തെന്നാൽ വിദ്യാർഥികൾക്ക് വാഹന വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നടപടികൾ അവസാന ഘട്ടത്തിലേക്ക്. അപകടങ്ങളുടെ അളവ് കുറക്കുക,…
Read More » - 21 November
മൊബൈൽ ടവറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം
ബെംഗളുരു: മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും , ആശുപത്രികളുടെയും 50 മീറ്റർ ചുറ്റളവിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കിലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി
Read More » - 21 November
ബസുകളും അവയുടെ സമയവും അറിയാനായി സ്റ്റോപ്പുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് വരുന്നു
ബെംഗളുരു: ജനപ്രിയ പദ്ധതിയുമായി ബിഎംടിസി എത്തുന്നു ഇനി മുതൽ ബസ് സമയവും റൂട്ടുമെല്ലാം സ്റ്റോപ്പിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ തെളിയും. ബസുകളും അവയുടെ സമയവും മാപ്പിന്റെ സഹായത്തോടെ…
Read More » - 21 November
പേടിഎം വഴി കൂടുതൽ സേവനങ്ങൾ
ഉപഭോക്താക്കള്‍ക്ക് പേടിഎം ഇനി ഇന്‍ഷുറന്‍സ് പ്രീമിയം പെയ്മെന്റുകളും അടയ്ക്കാം. ഡിജിറ്റല്‍ പേയ്മെന്റ് സര്‍വീസ് പേടിഎം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സാഹകരിച്ചു കൊണ്ടാണ് ഇത്തരമൊരു സൗകര്യം. എല്‍.ഐ.സി, ഐ.സി.ഐ.സി.ഐ.…
Read More » - 21 November
മസ്തിഷ്ക മരണം: യുവാവിന്റെ കൈകൾ മറ്റൊരാളിൽ തുന്നിച്ചേർത്തു
ബെംഗളുരു: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകൾ മറ്റൊരാൾക്ക് തുന്നിച്ചേർത്തു. ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിഹാർ സ്വദേശിയും ബെംഗളുരുവിൽ ടെലികോം ജീവനക്കാരനുമായ യുവാവിന്റെ രക്ഷിതാക്കൾ…
Read More » - 21 November
പ്രളയ കെടുതി: കേന്ദ്രം നൽകുന്നത് 546 കോടിയുടെ സഹായം
ബെംഗളുരു: കനത്ത പ്രളയത്തിൽ തകർന്ന കുടക് ദക്ഷിണ കന്നഡ ജില്ലകളുടെ പുനർ നിർമ്മാണത്തിനായി കേന്ദ്രത്തിന്റെ സഹായം. 546 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം പ്രളയകെടുതികൾ നേരിട്ട…
Read More » - 21 November
അക്രമിയുടെ വെടിയേറ്റ നവവരന് ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി താലിചാര്‍ത്തി
ന്യൂഡല്‍ഹി: അക്രമിയുടെ വെടിയേറ്റു പരിക്കേറ്റ നവവരന് ശസ്ത്രക്രിയയ്ക്ക് ശേഷം മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി താലിചാര്‍ത്തി. ഘോഷയാത്രയായി കുതിരപ്പുറത്തേറി വരന് പോകുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് വരന് നേരെ…
Read More » - 21 November
പിഞ്ഞുകുഞ്ഞുങ്ങളെ പീഡിപ്പിച്ച് അതിക്രൂരമായി കൊല്ലുന്ന സെെക്കോകില്ലര് ; മൊഴികേട്ട് ഞെട്ടി പോലീസ് !
ദില്ലി: തെരുവില്‍ അലയുന്ന കൊച്ചു കുഞ്ഞുങ്ങളെ അതി ഭീകരമായി ലെെംഗീകമായി പീഡിപ്പിച്ചതിന് ശേഷം അതിനേക്കാള്‍ ദാരുണമായി ഇഞ്ച് ഇഞ്ചായി കൊല്ലുന്ന സെെക്കോ സീരിയല്‍ കില്ലറിനെ പോലീസ് പിടികൂടി.…
Read More » - 21 November
മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്
തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ച് രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാല. ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.സര്‍വ്വകലാശാല…
Read More » - 21 November
രാജ്യത്തെ പകുതിയോളം എടിഎമ്മുകളും പ്രവര്‍ത്തനം നിര്‍ത്തും
ന്യൂഡല്‍ഹി: രാജ്യത്തെ പകുതിയോളം എടിഎമ്മുകളും പൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ ഏകദേശം 2,38,000 എടിഎമ്മുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 1,13,000 എടിഎമ്മുകള്‍ പ്രവർത്തനം നിർത്തുമെന്നാണ് സൂചന. ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതുമൂലം…
Read More » - 21 November
മനോഹര്‍ പരീക്കര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് റാലി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ വീട്ടിലേക്ക് റാലി നടന്നു . പരീക്കര്‍ രാജി വയ്ക്കമെന്നാവശ്യപ്പെട്ടായിരുന്നു റാലി. ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ പരീക്കര്‍. പീപ്പിള്‍സ്…
Read More » - 21 November
പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം തകര്‍ന്ന് വീണു
തെലങ്കാന: വിമാനം കൃഷിയിടത്തിലേക്ക് തകര്‍ന്നു വീണു. തെലങ്കാനയിലെ രങ്കറെഡ്ഡി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനമാണ്…
Read More »