India
- Feb- 2019 -5 February
പോലീസ് സ്റ്റേഷനുകളിൽ ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണം, വിളക്ക് കൊളുത്തരുത് : കർശന നിർദ്ദേശം
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ വിളക്ക് വയ്ക്കരുതെന്നും ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഉത്തരവിറക്കിയാല്‍ വിവാദമാകുമെന്നതിനാലാണ് പ്രത്യേക സന്ദേശം.ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയാണ്…
Read More » - 5 February
ലോക്സഭാ തിരഞ്ഞെടുപ്പ് ; 230 മണ്ഡലങ്ങളുടെ ചുമതല രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചത് യൂത്ത് കോണ്‍ഗ്രസിനെ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സ്ക്രീനിങ് കമ്മിറ്റികള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രൂപം നല്കി. അതേസമയം തിരഞ്ഞെടുപ്പിന് 230 മണ്ഡലങ്ങളില്‍ പ്രചാരണച്ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
Read More » - 5 February
ടി പി ചന്ദ്രശേഖരന് വധക്കേസിലെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യം: കുഞ്ഞനന്തന്റെ ഹർജി ഇന്ന്
എറണാകുളം: ടി പി ചന്ദ്രശേഖരന് വധക്കേസിലെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി പി കെ കുഞ്ഞനന്തന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ, കേസ്…
Read More » - 5 February
ഇന്ത്യയ്ക്കു കൈമാറാനുള്ള കോടതി തീരുമാനം: അപ്പീലിനു പോകുമെന്ന് മല്യ
ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി തീരുമാനത്തിനെതിരെ അപ്പീലിനു പോകുമെന്ന് വ്യവസായി വിജയ മല്യ. സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കെ മല്യയെ വിട്ടു കിട്ടാന്‍ ഇന്ത്യ…
Read More » - 5 February
മമതയുടെ ധർണ്ണ നാടകം നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെന്‍ ഡ്രൈവുകളും ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗം : ബിജെപി
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പു കേസിലെ നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെന്‍ ഡ്രൈവുകളും ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധ ധര്‍ണയെന്ന്…
Read More » - 5 February
സ്ത്രീകൾക്ക് രാത്രിയിലും ഖനികളിൽ ജോലിചെയ്യാൻ അനുവാദം
ഡൽഹി : സ്ത്രീകൾക്ക് രാത്രിയിലും ഖനികളിൽ ജോലിചെയ്യാൻ അനുവാദം നൽകി. ഭൂഗർഭ കൽക്കരി ഖനികളിൽ വനിതകൾക്ക് ജോലിചെയ്യാൻ അനുമതി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനമിറക്കി. തൊഴിലിടങ്ങളിലെ ലിംഗസമത്വം…
Read More » - 5 February
യന്ത്രവും ക്യാമറയും ഉപയോഗിച്ച് എടിഎം കാര്‍ഡ് തട്ടിപ്പ് : അഞ്ച് പ്രതികള്‍ പിടിയില്‍
ന്യൂഡല്‍ഹി : എടിഎം തട്ടിപ്പ് നടത്തിയ അഞ്ച് റൊമാനിയന്‍ സ്വദേശികള്‍ ഡല്‍ഹി പൊലീസിന്റെ വലയിലായി. എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താനുള്ള യന്ത്രവും ക്യാമറയും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഡല്‍ഹി…
Read More » - 5 February
കല്യാണ വീട്ടിലെ 30 പവനോളം സ്വര്‍ണം വെള്ളി നിറത്തിലായ സംഭവം, നിറം മാറിയതിനു കാരണം ഇങ്ങനെ
പൊന്നാനി: മലപ്പുറത്തെ ഒരു കല്യാണ വീട്ടില്‍ മുപ്പത് പവനോളം സ്വര്‍ണത്തിന്റെ നിറം മാറി വെള്ളി നിറത്തിലായി. പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് സ്വര്‍ണത്തിന്റെ…
Read More » - 5 February
പ്രളയ ബാധിതര്‍ക്കല്ലാതെ പുനരധിവാസത്തിന് സഹായം നല്‍കിയോ? ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പ്രളയബാധിതര്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് പുനരധിവാസത്തിന് ഫണ്ടു നല്‍കിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ബേപ്പൂര്‍ തീരത്തിനടുത്തു 2017 നവംബര്‍ 11നു അജ്ഞാത കപ്പലിടിച്ച്…
Read More » - 5 February
അന്നാ ഹസാരയുടെ സമരം ആറാം ദിവസത്തിലേയ്ക്ക്
പൂനെ: പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരയുടെ നിരാഹാര സത്യാഗ്രഹം ആറാം ദിവസത്തിലേക്ക്. ലോക്പാൽ നിയമം നടപ്പിലാക്കണമെന്നും കർഷകരുടെ ദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹസാരെ നിരാഹാരം നടത്തുന്നത്. . അഹമ്മദ്നഗറിലെ…
Read More » - 5 February
പശുവിനെ കൊന്നു: ഒമ്പതു പേര്‍ക്കെതിരെ കേസ്
മുസാഫിർനഗർ: ഗോവധവുമായി ബന്ധപ്പെട്ട് ഒൻപതു പേർക്കെതിരേ കേസ് ഉത്തര്‍പ്രദേശിലാണ് സംഭവം. സംസ്ഥാന പോലീസാണ് ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത വിവരം പുറത്തു വിട്ടത്. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡി പോലീസ്…
Read More » - 5 February
ഡല്‍ഹിയില്‍ ജോലിതേടിയെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് കൂട്ടബലാത്സംഗം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !
ന്യൂഡല്‍ഹി: രണ്ട് മാസക്കാലത്തോളം 19 കാരി തന്നെ തടവില്‍ വെച്ച് നിര്‍ബന്ധ ലെെംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി കിഴക്കന്‍ സംസ്ഥാനത്തില്‍ നിന്നെത്തിയ യുവതി. അരയില്‍ ധരിക്കുന്ന ക്രിത്രിമ…
Read More » - 5 February
വോട്ടർ ഇൻഫർമേഷൻ സെന്ററുമായി ബിബിഎംപി
ബെംഗളുരു; വോട്ടർ ഇൻഫർമേഷൻ സെന്ററുമായി ബിബിഎംപി രംഗത്ത് . ആദ്യത്തെ കേന്ദ്രം ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരഭിച്ചു. നഗര വോട്ടർമാരെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം…
Read More » - 4 February
വിമാനതാവളത്തിൽ തടഞ്ഞു; മലയാളികളുടെ വിദേശ യാത്ര മുടങ്ങി
ബെംഗളുരു; പോർട്ട് ഓഫ് സ്പെയിനിലേയ്ക്ക് പോകാൻ കെപഗൗഡ രാജ്യാന്തര വിമാനതാവളത്തിലെത്തിയ 2 ബെംഗളുരു മലയാളികളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞതായി പരാതി. യാത്ര മുടങ്ങിയ ഇവർ കേന്ദ്ര വിദേശകാര്യ…
Read More » - 4 February
പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രിയങ്കയുടെ ചിത്രം അശ്ലീല ചിത്രവുമായി ചേർത്ത് പ്രചരിപ്പിച്ച ബീഹാര്‍…
Read More » - 4 February
ജയിക്കാന്‍ ബി.ജെ.പി തന്നെ ഉപയോഗിച്ചെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി•2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഉപയോഗിച്ചെന്ന് ലോക്പാല്‍ സമര നായകന് അണ്ണാ ഹസാരെ. ലോക്പാലിനായി സമരം നടത്തിയത് താനാണ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, ആം…
Read More » - 4 February
സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം കുറയും
ന്യൂഡൽഹി; ഈ സാമ്പത്തിക വർഷം ജിഎസ്ടിയിൽ നിന്നുള്ള വരുമാനത്തിൽ 1 ലക്ഷം കോടി രൂപയുടെവർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നു . ഈ കുറവ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി…
Read More » - 4 February
അനുഷ്ക ശർമയും സാക്ഷി ധോണിയും ബാല്യകാല സുഹൃത്തുക്കളായിരുന്നു; ചിത്രങ്ങൾ പുറത്ത്
ബോളിവുഡ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മയും ക്യാപ്റ്റൻ കൂൾ മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യയായ സാക്ഷി ധോണിയും ഒരുമിച്ചുള്ള പഴയകാല ചിത്രങ്ങൾ…
Read More » - 4 February
ഒരു കാലത്ത് മമതയുടെ വലംകൈയായിരുന്ന ബംഗാളിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത : ബംഗാളിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ഒരു കാലത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈയുമായിരുന്ന ഭാരതി ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു…
Read More » - 4 February
രാഹുല്‍ ഗാന്ധിയുടെ പ്രശംസ : ചുട്ട മറുപടി നല്കി ഗഡ്കരി
ന്യൂഡല്‍ഹി : തന്നെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തക്കമറുപടി നല്കി കേന്ദ്രമന്ത്രി നിതിന്‍…
Read More » - 4 February
സത്യാഗ്രഹ പന്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക മെഡലുകള്‍ നല്കി മമതാ ബാനർജി
കൊല്‍ക്കത്ത: സത്യാഗ്രഹ പന്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക മെഡലുകള്‍ നല്കി മമതാ ബാനർജി. ഇന്നലെ പന്തലില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന ബഡ്ജറ്റിന് അംഗീകാരം നല്‍കിയിരുന്നു. ഭരണഘടനാ…
Read More » - 4 February
മോഡിയെ എതിര്‍ക്കുന്നു എന്ന കാരണംകൊണ്ട് മമതയുടെ അഴിമതി അംഗീകരിക്കാനാകില്ല-പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി : മോഡിയെ എതിര്‍ക്കുന്നു എന്ന കാരണംകൊണ്ട് മമതയുടെ അഴിമതി അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന്…
Read More » - 4 February
അടിസ്ഥാന സൗകര്യത്തിനുള്ള കേന്ദ്ര ഫണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ധൂര്‍ത്ത്
തിരുവനന്തപുരം: സര്‍വകലാശാലകളുടെയും കോളേജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള റൂസ (ദേശീയ ഉന്നത വിദ്യാഭ്യാസ ദൗത്യം) ഫണ്ടുപയോഗിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറി അച്ചടിക്കുന്നു. 280രൂപ കരാര്‍ നിരക്കില്‍ 5000…
Read More » - 4 February
കുംഭമേള; പുണ്യ സ്നാനത്തിനായി എത്തിയത് ജനസാഗരം ; ചിത്രങ്ങള്‍ കാണാം
പ്രയാഗ്രാജ്: കുഭമേളയിലേക്ക് ഒഴുകിയെത്തി ജനലക്ഷങ്ങള്‍. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമത്തില്‍ ലക്ഷങ്ങളാണ് പാപമോചനത്തിനായി മുങ്ങിനിവരനായി എത്തിയത്. ജനുവരി 15 ന് ആരംഭിച്ച അര്‍ദ്ധ കുംഭമേള 55…
Read More » - 4 February
സിബിഐയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് കേന്ദ്രഅഭ്യന്തര മന്ത്രാലയം
ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. കൂടാതെ അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ…
Read More »