India
- Aug- 2023 -18 August
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢത: സുഭാഷ് ചന്ദ്രബോസിനു സംഭവിച്ചത് എന്ത്?
1897 ജനുവരി 23-ന് ഒറീസയിലെ കട്ടക്കിലാണ് സുഭാഷ് ചന്ദ്രബോസ് ജനിച്ചത്
Read More » - 18 August
വളർത്തു നായകൾ തമ്മിലുണ്ടായ കടിപടി: അയല്‍ക്കാര്‍ തമ്മില്‍ അടിയായി, ഒടുവില്‍ വെടിവെപ്പില്‍ രണ്ട് മരണം
ഇന്‍ഡോര്‍: മധ്യപ്രദേശിൽ വളർത്തു നായകളുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പേർ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി.…
Read More » - 18 August
ബീഹാറിൽ മാധ്യമപ്രവർത്തകനെ നാലംഗ സംഘം വെടിവെച്ചു കൊന്നു
ബിഹാര്‍: ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു. റാണിഗഞ്ച് സ്വദേശി വിമൽ…
Read More » - 18 August
പാകിസ്ഥാൻ കാവൽ സർക്കാരിന്റെ ഭാഗമായി ഇന്ത്യയിലെ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ
പാകിസ്ഥാൻ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കറിന്റെ നേതൃത്വത്തിൽ 18 അംഗ മന്ത്രിസഭ വ്യാഴാഴ്ച ഐവാൻ-ഇ-സദറിലെ പ്രസിഡന്റ് ആരിഫ് അൽവിയുടെ ഔദ്യോഗിക വസതിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പൊതുതിരഞ്ഞെടുപ്പ് കഴിയുന്നത്…
Read More » - 18 August
തോരാതെ മഴ! ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം തുടരുന്നു, കാണാതായവർക്കുളള തിരച്ചിൽ ഊർജ്ജിതമാക്കി
ഹിമാചൽ പ്രദേശിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കോടികളുടെ നാശനഷ്ടം. നിലവിൽ, പ്രളയത്തിൽ 74 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ ഇരുപതോളം പേരെയാണ് കാണാതായത്. വിവിധ സേനകളുടെ…
Read More » - 18 August
നിഷ 3 മാസത്തിനിടെ വിവാഹം കഴിച്ചത് 3 യുവാക്കളെ! ഒരാഴ്ച്ചയ്ക്കുള്ളിൽ മുങ്ങും, നവവരന്മാർക്കെല്ലാം ഉണ്ടായത് വലിയ നഷ്ടങ്ങൾ
വിവാഹം കഴിച്ച് യുവാക്കളിൽ നിന്നും സ്വർണവും പണവും തട്ടുന്ന നഴ്സായ യുവതി പിടിയിൽ. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. നിഷ എന്ന സോണിയയാണ് അറസ്റ്റിലായത്. യുവതിയുടെ കൂട്ടാളികളായ സംഗീത,…
Read More » - 18 August
പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറി; ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ, വീഡിയോ വൈറൽ
ഭുവനേശ്വർ: പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ബുധനാഴ്ചയാണ് ദാരുണമായ സംഭവം. ജ്യോത്സ്ന റാണി എന്ന…
Read More » - 18 August
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, സന്ദർശന വിലക്ക്
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ ചികിത്സയ്ക്കും തുടര്‍ പരിശോധനയ്ക്കുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ട്രസ്റ്റ്…
Read More » - 18 August
2024ൽ മോദി തകർപ്പൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തും, രാജസ്ഥാൻ എൻഡിഎ തൂത്ത് വാരും- സർവേ റിപ്പോർട്ട്
രാജ്യത്ത് 2024ൽ മോദിക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച് ദേശീയ മാധ്യമം ടൈസ് നൗ നടത്തിയ സർവേ റിപ്പോർട്ട്. എൻഡിഎ 296 മുതൽ 326 വരെ സീറ്റുകൾ നേടുമെന്നാണ്…
Read More » - 18 August
ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു, ഡി ബൂസ്റ്റർ പ്രക്രിയ ഇന്ന് നടക്കും
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന മോഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് അടുപ്പിച്ചുള്ള പ്രക്രിയയ്ക്കാണ് ഇന്ന് തുടക്കമാവുക. പേടകത്തെ താഴ്ന്ന…
Read More » - 18 August
ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നൽകിയില്ല: അമ്മയില്ലാത്ത മകളെ മന്ത്രിയുടെ കാല്ക്കല് കിടത്തി ഡ്രൈവറുടെ പ്രതിഷേധം
കോയംമ്പത്തൂര്‍ : ജീവിത പങ്കാളി മരിച്ചതോടെ അനാഥയായ കുഞ്ഞിനെ നോക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലായിരുന്നു കണ്ണൻ. അത്തരമൊരു അവസ്ഥയിലാണ് കണ്ണനെന്ന ഡ്രൈവര്‍ക്ക് കുഞ്ഞുമായി ഇത്തരത്തില്‍ പൊതു മധ്യത്തിലേക്ക്…
Read More » - 17 August
മേശപ്പുറത്ത് ദേശീയ പതാക വിരിച്ച് ഭക്ഷണവിതരണം: മദ്രസ അധികൃതര്‍ക്കെതിരെ കേസ്
കണ്ടാലറിയുന്ന നാല് പേര് ഉള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Read More » - 17 August
ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വേരുകൾ ആഴ്ന്ന് കിടക്കുന്നത് ഹിന്ദു മതത്തിൽ; ഗുലാം നബി ആസാദ്
ശ്രീനഗർ: ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വേരുകൾ ചെന്ന് കിടക്കുന്നത് ഹിന്ദു മതത്തിലാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. ഇന്ത്യയിലെ മതങ്ങളുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചുള്ള…
Read More » - 17 August
മധ്യപ്രദേശിൽ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ബജ്റംഗ് ദളിനെ നിരോധിക്കില്ല: മുൻ മുഖ്യമന്ത്രി
ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ബജ്റംഗ് ദളിനെ നിരോധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. എന്നാല്‍ ഗുണ്ടകളെയും കലാപകാരികളെയും വെറുതെ…
Read More » - 17 August
ലോകത്തിൽ ഏറ്റവുമധികം മൊബൈൽ ഫോൺ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ, കയറ്റുമതിയിൽ വൻ വർദ്ധനവ്
ലോകത്തിൽ ഏറ്റവുമധികം മൊബൈൽ ഫോൺ നിർമ്മിക്കുന്ന രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മൊബൈൽ ഫോൺ…
Read More » - 17 August
5-ജിയേക്കാള്‍ 100 മടങ്ങ് വേഗതയില്‍ 6-ജി, അവിശ്വസനീയമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: 6-ജി ഉടന്‍ ഇന്ത്യയിലെത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പിന്നാലെ വന്‍ ആവേശത്തിലും ആകാംക്ഷയിലുമാണ് രാജ്യം. ജനങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള ഡേറ്റാ പ്ലാനുകളും…
Read More » - 17 August
പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റ് സുവില്‍ സുസ്വിര്ക്കര് വാഹനാപകടത്തില്‍ മരിച്ചു
മുംബൈ: പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റ് സുവില്‍ സുസ്വിര്ക്കറിന് വാഹനാപകടത്തില്‍ ദാരുണ മരണം. ടിവിഎസ് മോട്ടോര്‍ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും നാശം വിതച്ച ഹിമാചല്‍…
Read More » - 17 August
ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടം കടന്നു
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യം നിലവില്‍ ചന്ദ്രനുചുറ്റുമുള്ള 153 കിലോമീറ്റര്‍ x 163 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് ഉള്ളത്. ലാന്‍ഡിംഗ് സൈറ്റിന്റെ തിരഞ്ഞെടുപ്പായിരിക്കും അടുത്ത പ്രധാന ഘട്ടം. ലാന്‍ഡിംഗ് ഏരിയ…
Read More » - 17 August
നെഹ്റു അറിയപ്പെട്ടിരുന്നത് പ്രവര്‍ത്തികളിലൂടെ: മ്യൂസിയത്തിന്റെ പേരുമാറ്റിയതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്റു തന്റെ പേരില്‍…
Read More » - 17 August
പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന് കെട്ടിടത്തിൽ ഒളിപ്പിച്ചു: 19കാരനും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന് കെട്ടിടത്തിൽ ഒളിപ്പിച്ച സംഭവത്തിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്.…
Read More » - 17 August
നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ആറുപേർ മരിച്ചു: ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
വാറങ്കൽ: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. ഓട്ടോ ഡ്രൈവറായ ബട്ടു ശ്രീനിവാസ, രാജസ്ഥാനിലെ ജയ്പൂർ സ്വദേശികളായ ജബോതു കുരേരി (25), നിതിൻ…
Read More » - 17 August
കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ചെന്നൈ: ബലൂൺ വിഴുങ്ങി ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്. Read Also : ആദ്യം…
Read More » - 17 August
പുരുഷന്മാരെ വശീകരിച്ചത് മെഹർ, ഫ്ളാറ്റിലെത്തുന്നവരെ മോഡൽ സ്വീകരിക്കുന്നത് ബിക്കിനി ഇട്ട്; സംഘം തട്ടിയെടുത്തത് 30 ലക്ഷം
ബെംഗളൂരു: ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി യുവാക്കളെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യപ്രതിയായ നേഹ എന്ന മെഹറിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരകളിൽ നിന്ന് പ്രതികൾ…
Read More » - 17 August
ടെലിഗ്രാമിലൂടെ പരിചയം, ഫോട്ടോസ് അയച്ച് സൗഹൃദം; ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തി നേഹ ഹണിട്രാപ്പിൽ പെടുത്തിയത് 12 പേരെ
ബെംഗളൂരു: ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആളുകളെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ ആണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. മുംബൈ സ്വദേശിനിയായ…
Read More » - 17 August
മണിപ്പുർ കലാപം: അന്വേഷണത്തിന് 53 അംഗ സിബിഐ സംഘം, 29 വനിതാ ഉദ്യോഗസ്ഥർ
ന്യൂഡൽഹി: മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 29 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 53 ഓഫീസർമാരെ സിബിഐ നിയോഗിച്ചു. ലൗലി കത്യാർ, നിർമല ദേവി…
Read More »