India
- Aug- 2023 -19 August
ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ജമ്മു കശ്മീർ: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ആര്‍എസ്എസ് സ്വന്തം…
Read More » - 19 August
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവില കുറയ്ക്കുമോ?; വ്യക്തത വരുത്തി കേന്ദ്രമന്ത്രി ഹർദീപ് പുരി
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ഇന്ധനവില കുറയ്ക്കുമെന്നത് തെറ്റിദ്ധാരണയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയും പെട്രോളിയം പ്രകൃതി വാതക മന്ത്രിയുമായ ഹർദീപ്…
Read More » - 19 August
എടിഎം കുത്തിത്തുറന്ന് മോഷണ ശ്രമം, സിസിടിവിയും തകര്‍ത്തു: പ്ലാനിങ് അല്‍പ്പം പാളി, പിന്നീട് സംഭവിച്ചത്
മുംബൈ: വന്‍ പദ്ധതികളോടെ എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച കള്ളന്മാര്ക്ക് പ്ലാനിങ് പാളിയതോടെ പണമൊന്നും ലഭിക്കാതെ മടങ്ങേണ്ടി വന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പണം നിറയ്ക്കാതെ വെച്ചിരുന്ന മെഷീനായിരുന്നു…
Read More » - 19 August
വ്യക്തിഗത വായ്പാ നിയമങ്ങളിൽ മാറ്റം; ബാങ്കുകൾക്ക് മാർഗ നിർദേശവുമായി ആർ.ബി.ഐ
മുംബൈ: വ്യക്തിഗത വായ്പക്കാർക്ക് സ്ഥിരമായ പലിശ നിരക്ക് നൽകണമെന്ന് റിസർവ് ബാങ്ക് വെള്ളിയാഴ്ച ബാങ്കുകൾക്ക് നിർദേശം നൽകി. ഇനി പിഴ പലിശ ഈടാക്കാൻ ആകില്ല. മാറുന്ന നിയമങ്ങൾ…
Read More » - 19 August
38കാരിയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവച്ചിട്ട് പൊലീസ്
ബെംഗളുരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ വെടിവച്ചിട്ട് പൊലീസ്. കര്‍ണാടകയിലെ ബന്നര്‍ഘട്ടയ്ക്ക് സമീപമാണ് സംഭവം. ഞായറാഴ്ചയാണ് 38കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെഗളുരുവിലെ ഭ്യാതരായണ്‍…
Read More » - 19 August
കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണു: വീടിന് തീപിടിച്ച് മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും വെന്തുമരിച്ചു
ചെന്നൈ: ചെന്നൈയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു. മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നതായാണ്…
Read More » - 19 August
രജനീകാന്ത് യുപിയിൽ: യോഗി ആദിത്യനാഥിനൊപ്പമിരുന്ന് ജയിലർ കാണും, ഒപ്പം ചില പുണ്യസ്ഥലങ്ങൾ സന്ദർശിക്കും
ലക്നൗ : സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ്. രജനീകാന്തിന്റെ വൻ തിരിച്ചുവരവാണിതെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന്…
Read More » - 19 August
അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം: മാപ്പ് പറഞ്ഞാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവും, സംസ്കാരശൂന്യവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരായ കേസുകൾ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം…
Read More » - 19 August
ഹിമാചൽ പ്രദേശിൽ വീണ്ടും കനത്ത മഴ! 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ഹിമാചൽ പ്രദേശിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21, 22 തീയതികളിൽ ഹിമാചൽ പ്രദേശിലെ 10 ജില്ലകളിലാണ് യെല്ലോ…
Read More » - 19 August
മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്: ട്രെയിനകത്തും പുറത്തും കനത്ത പൊലീസ് സുരക്ഷ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം കണ്ണൂരിൽനിന്ന് എറണാകുളത്തേക്കാണ് പിണറായി വിജയൻ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നത്.…
Read More » - 19 August
‘ജാതി വിവരങ്ങൾ നൽകിയാൽ എന്താണ് ദോഷം?’, ബിഹാർ ജാതി സർവേ സ്റ്റേ ചെയ്യാതെ സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാറിലെ ജാതി സർവേയിൽ വ്യക്തി വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുന്നില്ലെങ്കിൽ ജാതിയോ ഉപജാതിയോ സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ എന്താണ് ദോഷമെന്ന് സുപ്രീം കോടതി. ബിഹാറിലെ ജാതി സർവേയ്ക്ക്…
Read More » - 19 August
മലപ്പുറത്ത് മസ്ജിദിൽ പർദ്ദ ധരിച്ച് അന്യസംസ്ഥാന തൊഴിലാളി: നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
മലപ്പുറം: ജുമുഅ നമസ്കാരത്തിന് പർദ്ദയും നിഖാബും ധരിച്ച് മസ്ജിദിലെത്തി അന്യസംസ്ഥാന തൊഴിലാളി. അസം സ്വദേശിയായ സമീഹുൽ ഹഖാണ് മസ്ജിദിലെത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മലപ്പുറം…
Read More » - 19 August
മഴക്കെടുതിയിൽ തകർന്ന ഹിമാചൽ പ്രദേശ് പ്രകൃതി ദുരന്ത ബാധിത മേഖല, ഔദ്യോഗിക പ്രഖ്യാപനവുമായി സർക്കാർ
മഴക്കെടുതിയിൽ തകർന്നടിഞ്ഞ ഹിമാചൽ പ്രദേശിനെ പ്രകൃതി ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മനുഷ്യജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും സ്വകാര്യ സ്വത്തിനും നഷ്ടമുണ്ടായ ഗുരുതര സാഹചര്യം കണക്കിലെടുത്താണ്…
Read More » - 19 August
കാശ്മീരി കുങ്കുമപ്പൂവിന്റെ രുചി ഇനി 60 രാജ്യങ്ങളിൽ കൂടി എത്തും, പുതിയ നീക്കവുമായി സർക്കാർ
കാശ്മീരിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തെയും ഭാഗമായ കുങ്കുമപ്പൂവ് കൂടുതൽ രാജ്യങ്ങളിലേക്ക് ഉടൻ കയറ്റുമതി ചെയ്യും. റിപ്പോർട്ടുകൾ പ്രകാരം, പുതുതായി 60 രാജ്യങ്ങളിലേക്കാണ് കാശ്മീരി കുങ്കുമപ്പൂവിന്റെ രുചി എത്തുക. കാശ്മീരിലെ…
Read More » - 19 August
‘നടനെന്ന നിലയിൽ വിലകുറച്ച് വിലയിരുത്തപ്പെടുന്നു, തിരസ്കരണങ്ങൾ നേരിടുന്നു’: തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ
മുംബൈ: തുടർച്ചയായുള്ള ബോക്സ് ഓഫീസ് പരാജയങ്ങളെക്കുറിച്ചും തിരസ്കാരങ്ങൾ നേരിടുന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വാണിജ്യ…
Read More » - 18 August
കാർഗിലിൽ സ്ഫോടനം: മൂന്ന് പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്
ശ്രീനഗർ: കാർഗിലിൽ സ്ഫോടനം. കാർഗിലിലെ ദ്രാസ് നഗരത്തിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കബഡി നല്ലയിലുള്ള…
Read More » - 18 August
ഏതു മതവിഭാഗം വിദ്വേഷ പ്രചാരണം നടത്തിയാലും ശക്തമായ നടപടി ഉണ്ടാകണം: സുപ്രീംകോടതി
No matter which,should be taken:
Read More » - 18 August
‘ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായൊരു ജനത, ആത്മാക്കളുറങ്ങാത്ത പ്രേതഗ്രാമത്തിലേക്ക് ‘: പ്രീദുരാജേഷ്
A nation that disappeared overnight, to a where no souls sleep:
Read More » - 18 August
റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വിലകുറവില്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ സാധ്യത
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഗോതമ്പ് വില കുറവില്‍ ഇറക്കുമതി ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ജൂലൈ 15ന് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ചില്ലറ പണപ്പെരുപ്പം…
Read More » - 18 August
‘സാധാരണക്കാർ പരസ്പരം തോക്കെടുത്ത് കൊല്ലാനിറങ്ങുന്നു, ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായി’: മെഹ്ബൂബ മുഫ്തി
ശ്രീനഗർ: ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായെന്ന വിവദാസ് പരാമർശവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. സിറിയയിലെയും പാകിസ്ഥാനിലെയും സാഹചര്യങ്ങളോട്…
Read More » - 18 August
രണ്ടു ദിവസം മുമ്പ് കാണാതായ കാപ്പിത്തോട്ടം മാനേജർ തടാകത്തിൽ മരിച്ച നിലയിൽ
മംഗളൂരു: രണ്ടു ദിവസം മുമ്പ് കാണാതായ ചിക്കമംഗളൂരു എൻ.ആർ പുരം ബലെഹൊന്നൂർ ഖാൻ ഗുഡ്ഡ കാപ്പിത്തോട്ടം മാനജർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടക് ഷെട്ടിഗെരി സ്വദേശി…
Read More » - 18 August
‘അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടാൻ നമ്മൾ തയ്യാറായിരിക്കണം’: പ്രധാനമന്ത്രി
ഗാന്ധിനഗർ: അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയെ പ്രതിരോധിക്കാനും തയ്യാറാകാനും പ്രതികരിക്കാനും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ വീഡിയോ…
Read More » - 18 August
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കും : അജയ് റായ്
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് റായ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായതിന് പിന്നാലെയായിരുന്നു…
Read More » - 18 August
ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് : ചന്ദ്രയാൻ 3 ഡീബൂസ്റ്റിംഗ് പൂർത്തിയാക്കി
ഡൽഹി: വിക്രം ലാൻഡർ പ്രൊപ്പൽഷൻഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടതിന് പിന്നാലെ ദൗത്യത്തിലെ അടുത്ത നിർണ്ണായക ഘട്ടമായ ഡീബൂസ്റ്റിംഗ് ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കി. വേഗത കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്കെത്തിക്കാൻ…
Read More » - 18 August
ജമ്മു കശ്മീരില്‍ രണ്ട് ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികള്‍ അറസ്റ്റില്‍: ഗ്രനേഡുകളും എട്ട് പിസ്റ്റള്‍ റൗണ്ടുകളും കണ്ടെടുത്തു
ജമ്മു കശ്മീര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിന്ന് രണ്ട് ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് രണ്ട് ഗ്രനേഡുകളും എട്ട് പിസ്റ്റള്‍ റൗണ്ടുകളും…
Read More »