India
- Feb- 2019 -3 February
ഫെഡറല്‍ സംവിധാനത്തെ കാക്കാന്‍ സത്യാഗ്രഹത്തിലേക്ക് , താന്‍ നടത്തിയ റാലി കണ്ട് ബിജെപിക്ക് വിറളി പിടിച്ചെന്നും മമത
കൊല്‍ക്കത്ത: ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനായി ധര്‍ണ നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച മമത ബാനര്‍ജി ഇന്ന് രാത്രി മുതല്‍ മെട്രോ ചാനലിനടുത്ത് സത്യഗ്രഹമാരംഭിച്ചു. നാളത്തെ ബംഗാള്‍ അസംബ്ലി നടപടികള്‍…
Read More » - 3 February
തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ മോഷണം പോയി
തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ മോഷണം പോയി. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. 528 ഗ്രാം തൂക്കമുള്ള ഗോവിന്ദ രാജ സ്വാമി…
Read More » - 3 February
കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്ത ശേഷം മാത്രം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഗഡ്കരി
നാഗ്പൂര്‍: കുടുംബത്തെ മാന്യമായി പോറ്റിയതിന് ശേഷം രാജ്യത്തിനും പാര്‍ട്ടിക്കുമായി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി നിധിന്ഡ ഗഡ്കരി. എബിവിപിയുടെ മുന്‍ പ്രവര്‍ത്തകരമായി നടത്തി…
Read More » - 3 February
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപങ്ങള്‍ സൃഷ്ടിച്ച് ആളുകളെ കൊലപ്പെടുത്തിയ ആളാണെന്ന് വിമർശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അധികാരത്തിനായി ആളുകളെ കൊലപ്പെടുത്തിയ ആളാണ് മോദി. അതുകൊണ്ടാണ്…
Read More » - 3 February
എൻ എസ് എസ് വർഗീയത പ്രചരിപ്പിക്കുന്നുവെന്ന് സിപിഎം ദേശീയ നേതൃത്വം
ന്യൂഡൽഹി : എന്‍എസ്എസിനെതിരെ സിപിഎം ദേശീയ നേതൃത്വം . ശബരിമല വിഷയത്തിൽ എൻ എസ് എസ് വർഗീയത പ്രചരിപ്പിക്കുന്നതായാണ് സിപിഎം മുഖപത്രം പീപ്പിൾ ഡമോക്രസിയിൽ പ്രസിദ്ധീകരിച്ച വൃന്ദാ…
Read More » - 3 February
ബിജെപി ബംഗാളിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മമത
കൊല്‍ക്കത്ത : കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ബംഗാളിനെ വേട്ടയാടുകയാണെന്നും അവര്‍. അടിയന്തിരാവസ്ഥയേക്കാള്‍ മോശമായ അവസ്ഥയാണ് ഇപ്പോള്‍ ഉളളതെന്നും മമത പറഞ്ഞു. സിബിഐ…
Read More » - 3 February
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: മുന്‍ കേന്ദ്രമന്ത്രി രാജിവച്ചു
ന്യൂഡല്‍ഹി : കോൺഗ്രസ്സിന് തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സ്വന്തം ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ രാജിക്കത്തും പുറത്തു വന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ…
Read More » - 3 February
ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ റെയ്ഡിനെത്തിയ സിബിഐ ഉദ്ദ്യോഗസ്ഥരെ തടഞ്ഞു ; പോലീസിന് മമതയുടെ പിന്തുണ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ റെയ്ഡിനെത്തിയ 5 സിബെ ഐ ഉദ്ദ്യോഗസ്ഥരെ പോലീസ് തടഞ്ഞു . നാടകീയമായ…
Read More » - 3 February
‘അംബാനിക്ക് 30,000 കോടി നീരവ് മോദിക്ക് 35,000 കോടി വിജയ് മല്യക്ക് 10,000 കോടി പാവപ്പെട്ട കര്ഷകന് 17 രൂപ’: രാഹുൽ ഗാന്ധി
പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിക്ക് 30000 കോടി രൂപയും നീരവ് മോദിക്ക് 35,000 കോടി രൂപയും വിജയ് മല്യക്ക് പതിനായിരം കോടി രൂപയും നല്കിയപ്പോള് രാജ്യത്തെ…
Read More » - 3 February
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളും :രാഹുൽ ഗാന്ധി
പട്ന : വൻ പ്രഖ്യാപനവുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കടങ്ങൾ എഴുതിത്തള്ളുമെന്ന് പട്നയിൽ നടത്തിയ കോൺഗ്രസ് റാലിയിൽ…
Read More » - 3 February
വാഹനത്തിൽ നിന്ന് പെട്രോൾ ഊറ്റിയെന്നാരോപിച്ച് വര്‍ക്കലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നസംഭവം, പ്രതിയെ പിടിക്കാനാവാതെ പോലീസ്
വർക്കല: രണ്ടു ദിവസം മുൻപ് മോഷണക്കുറ്റം ആരോപിച്ച് വര്‍ക്കലയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നുസംഭവത്തില് പ്രതിയായ മാന്തറ സ്വദേശിയായ മുഹമ്മദ് അബ്ദുള്ളയെ പിടികൂടാനാവാതെ പോലീസ്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ്…
Read More » - 3 February
മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍• മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ ബി.എസ്.പി എം.എല്‍.എയുമായ ഉഷാ ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി കമല്‍ നാഥിന്റെ സാന്നിധ്യത്തിലാണ് രേവാ ജില്ലയിലെ റായിഗാവ് മണ്ഡലത്തിലെ മുന്‍…
Read More » - 3 February
ബംഗാളിലും തൃപുരയിലും കേന്ദ്രത്തിന്റെ പിന്തുണയോടെ സിപിഎം പ്രവർത്തകരെ വേട്ടയാടുന്നു : പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബംഗാളിലും തൃപുരയിലും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സി പി എം പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും…
Read More » - 3 February
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണ; സൈബര്‍ ആക്രമണം നേരിട്ട് വിജയ് സേതുപതി
ചെന്നൈ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിപിണറായി വിജയനെ പിന്തുണച്ച വിജയ് സേതുപതിക്ക് നേരെ സൈബര്‍ ആക്രമണം. തമിഴ്നാട്ടിലെ അയിത്തവും ജാതിവെറിയും അവസാനിപ്പിക്കൂ, എന്നിട്ട് കേരളത്തിലേക്ക് വന്നാല്‍ മതി എന്നൊക്കെ…
Read More » - 3 February
ചിദംബരത്തിന് കനത്ത തിരിച്ചടി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ന്യൂഡൽഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി. കേന്ദ്രനിയമ മന്ത്രാലയമാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ചിദംബരത്തിന്റെ…
Read More » - 3 February
‘പാവപ്പെട്ട കര്‍ഷകര്‍ക്ക് 6000 രൂപ ലഭിക്കുന്നത് ഡല്‍ഹിയിലെ എസി മുറിയില്‍ ഇരിക്കുന്നവര്‍ക്ക് സഹിക്കുന്നില്ല’ പ്രധാനമന്ത്രി
ജമ്മു: ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു വര്‍ഷം തോറും രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ആറായിരം രൂപ വീതം നിക്ഷേപിക്കും എന്നത്.പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസിന്…
Read More » - 3 February
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി :ആശാ പട്ടേലിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി : ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ആശ പട്ടേല്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാജിവെച്ച ആഘാതത്തില്‍ നിന്നും കരകയറുന്നതിന് പിന്നാലെ നേതൃതത്തെ വെട്ടിലാക്കി അടുത്ത തിരിച്ചടി. ന്യൂഡല്‍ഹിയില്‍…
Read More » - 3 February
വാട്സ്ആപ്പ് പെയ്മന്റിന് ഇന്ത്യയില്‍ നിയമക്കുരുക്ക്
ന്യൂഡല്‍ഹി: വാട്സ്ആപ്പ് പെയ്മെന്റ് സേവനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് റിസര്‍വ് ബാങ്കിനോട് കേസില്‍ കക്ഷി ചേരാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വാട്സ്ആപ്പിലൂടെ പെയ്മെന്റുകള്‍ നടത്തുന്നതിനുള്ള…
Read More » - 3 February
ഗുരുനാനാക്കിന്റെ ജന്മസ്ഥലം പാകിസ്ഥാന് ലഭിച്ചതിന് കാരണം കോണ്‍ഗ്രസ് : പ്രധാനമന്ത്രി
ചണ്ഡീഗഡ്: സിഖ് മതസ്ഥരുടെ പുണ്യസ്ഥലമായ ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ കര്‍താര്‍പൂര്‍ പാകിസ്ഥാന് ലഭിക്കുന്നതിന് കാരണം കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി. ‘അവര്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഗുരുനാനാക്ക് ദേവിന്റെ ജന്മസ്ഥലം നമുക്ക് നഷ്ടപ്പെടില്ലായിരുന്നു…
Read More » - 3 February
യോഗിയുടെ ഹെലികോപ്ടര്‍ ബംഗാളില്‍ ഇറക്കാന്‍ സമ്മതിക്കാതെ മമത ; അവസാനം ജനങ്ങളെ ഫോണില്‍ വിളിച്ച് വിശേഷമന്വേഷിച്ച് യു.പി മുഖ്യമന്ത്രി
കൊല്‍ക്കത്ത : ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ മമത ബംഗാള്‍ മണ്ണില്‍ ഇറക്കാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗി അവിടുത്തെ ജനങ്ങളെ ഫോണിലൂടെ…
Read More » - 3 February
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയ വ്യക്തി എന്നായിരിക്കും ജനങ്ങള്‍ ഓര്‍ക്കുകയെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല മറിച്ച്, സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയ വ്യക്തി എന്ന നിലയിലായിരിക്കും ജനങ്ങള്‍ എന്നെ ഒര്ക്കുകയെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍…
Read More » - 3 February
കയ്യടി നേടി ഗംഭീര്‍; തെരുവില്‍ യാജിച്ച സൈനികന് കൈനിറയെ സഹായം
ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ സഹായത്തിനായി യാജിച്ചു നടന്നിരുന്ന മുന്‍ സൈനികന് കൈത്താങ്ങായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പീതാംബരന് എന്ന മുന്‍ പട്ടാളക്കാരനാണ് ഗംഭീര്‍ സഹായഹസ്തം നീട്ടിയത്. അപകടത്തെ…
Read More » - 3 February
തിരുപ്പതി ക്ഷേത്രത്തില്‍ കവര്‍ച്ച; മൂന്ന് കിരീടങ്ങള്‍ മോഷണം പോയി
തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ വന്‍ മോഷണം. ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങളാണ് മോഷണം പോയത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. 528 ഗ്രാം തൂക്കമുള്ള…
Read More » - 3 February
വീണ്ടും അധികാരത്തില്‍ വരും; ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി കാശ്മീരില്‍
ശ്രീനഗര്‍: വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരില്‍ എത്തി. ഇന്ന് തുടക്കം കുറിക്കുന്ന വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വീണ്ടും എത്തുമെന്ന് താന്‍ ഉറപ്പു…
Read More » - 3 February
1000 കിലോ ഭാരമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ച സംഘം പിടിയില്‍
രാമചന്ദ്രപുരം: ആന്ധ്രയിലെ രാമചന്ദ്രപുരത്തുള്ള അഗസ്തേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ച പതിനഞ്ചംഗ സംഘം പിടിയില്‍. വിഗ്രഹത്തില്‍ വജ്രം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ്…
Read More »