India
- Feb- 2019 -4 February
ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം: പ്രതിഷേധം ശക്തമാകുന്നു
മധ്യപ്രദേശ്: ഗവര്‍ണര്‍ പദവിയിലുരുന്ന് ഗവര്‍ണറുടെ രാഷ്ട്രീയ പരാമര്‍ശം വിവാദമാകുന്നു. മധ്യ പ്രദേശിലെ റീവയിലാണ് സംഭവം. ജോലി കിട്ടണമെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യം പരിഗണിക്കണമെന്ന മധ്യപ്രദേശ് ഗവര്‍ണര്‍…
Read More » - 4 February
ഡി.കെ ശിവകുമാറിനു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക ജലവിഭവ മന്ത്രിയുമായ ഡി.കെ ശിവകുമാറിനു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഡി.കെ ശിവകുമാറിറിന്റെ ഡല്‍ഹി സഫ്ദര്‍ജങ് റോഡിലെ ഫ്ലാറ്റില്‍ നിന്നു ഹവാല പണം…
Read More » - 4 February
‘നിങ്ങൾ ജനിക്കും മുന്നേ നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണിത്, എൻ എസ് എസ് പറഞ്ഞാൽ നായന്മാർ വോട്ടു ചെയ്യുമോയെന്നു കാണാം’ വെല്ലുവിളിച്ച് എൻ എസ് എസ്
ചങ്ങനാശേരി: പിണറായി വിജയനെയും സിപിഎമ്മിനുമെതിരെ വീണ്ടും എൻഎസ്എസ്. ഇലക്ഷനുകളിൽ സമദൂര സിദ്ധാന്തം എന്ന നയം എൻഎസ്എസ് മാറ്റിവെക്കുമെന്നാണ് സൂചന.എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര് കേള്ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍…
Read More » - 4 February
വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ പത്മഭൂഷണ്‍ തിരികെ നല്‍കുമെന്ന് അണ്ണാഹസാരെ
മഹാരാഷ്ട്ര: മോദി സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിനു നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ താന്‍ പത്മഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കുമെന്ന് ഗാന്ധിയന്‍ അണ്ണാഹസാരെ. കേന്ദ്ര സർക്കാർ ജനങ്ങളോട് വിശ്വാസവഞ്ചനകാട്ടിയെന്നും…
Read More » - 4 February
മമത – സിബിഐ പ്രശ്നം : ഗവര്‍ണര്‍ വിശദീകരണം തേടി
ന്യൂഡൽഹി: ദില്ലി: കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ കൊല്‍ക്കത്ത പ്രശ്നം സുപ്രീം…
Read More » - 4 February
കേന്ദ്രസേന ബംഗാളിലേയ്ക്ക് ; ആർ കെ ശുക്ല അടിയന്തിരമായി ചുമതലയേൽക്കും
കൊൽക്കത്ത : ബംഗാളിലെ സിബിഐ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രസേന ബംഗാളിൽ എത്തി. കൊൽക്കത്തയിലെ സിബിഐ ഡയറക്ട്രേറ്റ് ഓഫീസിനു ചുറ്റും സി ആർ പി എഫിനെ വിന്യസിച്ചിട്ടുണ്ട്.കോടികളുടെ തട്ടിപ്പുമായി…
Read More » - 4 February
വോട്ടിംഗ് യന്ത്രത്തിലെ വിശ്വാസമില്ലായ്മ ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം
ഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തെ വിശ്വാസമില്ലാത്തതുമൂലം പ്രതിപക്ഷം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും കമ്മീഷനെ കാണുക.…
Read More » - 4 February
നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മമത സർക്കാർ ; കേസന്വേഷണം സിബിഐയെ സുപ്രീം കോടതി ഏൽപ്പിച്ചത് യുപിഎ കാലത്ത്
കൊൽക്കത്ത : ബാംഗാളില്‍ നടന്ന ശാരദാ ചിട്ടി തട്ടിപ്പ് കേസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത് മോദി സർക്കാർ അധികാരത്തിലേറുന്നതിനു മുന്നേ.. സിബിഐ അന്വേഷണത്തെ…
Read More » - 4 February
മമതയുടെ സമരം തുടരുന്നു ; സിബിഐ ഇന്ന് സുപ്രീംകോടതിയിലേക്ക്
കൊൽക്കത്ത : കൊൽക്കത്തയിൽ പോലീസ് കമ്മിഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ സർക്കാരിനെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കൊല്‍ക്കത്ത പോലീസ് കമ്മീഷണർ…
Read More » - 4 February
ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്ത സംഭവം: മൂന്ന് പേര് അറസ്റ്റില്‍
ബെല്ലാരി: ചരിത്ര പ്രധാനമായ കര്‍ണാടകയിലെ ഹംപിയില്‍ സന്ദര്‍ശനത്തിനെത്തി തൂണുകള്‍ പൊളിച്ച യുവാക്കളെ അറസ്റ്റുചെയ്തു. സന്ദര്‍ശനത്തിനെത്തിയ യുവാക്കള്‍ ചേര്‍ന്ന് വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ ഹംപിയിലെ ക്ഷേത്രത്തിന്റെ തൂണുകളിലൊന്നു തള്ളി…
Read More » - 4 February
പബ്ജി ഗെയിമിന് അടിമയായ 19 കാരന് ആത്മഹത്യ ചെയ്തു
മുംബൈ: പുതിയ സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ പേരില്‍ പത്തൊന്പതുകാരന് ജീവനൊടുക്കി. മുംബൈ കുര്‍ളയിലാണ് സംഭവം. നദീം ഷെയ്ക്കെന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. പബ്ജി ഓണ്‍ലൈന്‍ ഗെയിമിന്…
Read More » - 4 February
ഭാനുപ്രിയയുടെ വീട്ടില്‍ ചൈല്‍ഡ് ലൈന്‍ റെയ്ഡ്
ഹൈദരാബാദ്: നടി ഭാനുപ്രിയയുടെ വീട്ടില്‍ വീട്ടുജോലികള്‍ക്കായി നിര്‍ത്തിയിരിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ്…
Read More » - 4 February
അഞ്ചുവയസുകാരിയെ പിന്തുടര്ന്ന് ആക്രമിച്ച് പൂവന്‍കോഴി
ഭോപ്പാല്‍: അഞ്ചുവയസുകാരിയെ പിന്തുടര്ന്ന് ആക്രമിച്ച് പൂവന്‍കോഴി; മാതാപിതാക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി. വളര്‍ത്തുകോഴിയുടെ ഉപദ്രവം കാരണം വെട്ടിലായിരിക്കുന്നത് മധ്യപ്രദേശിലെ ശിവപുരി സ്വദേശികളായ പപ്പു ജാദവും ലക്ഷ്മിയുമാണ്.…
Read More » - 4 February
മമതയുടെ പ്രതിഷേധത്തിനു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പിന്തുണ
കോല്‍ക്കത്ത: സിബിഐക്കെതിരായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. മമതയുമായി ഫോണില്‍ സംസാരിച്ച രാഹുല്‍ പിന്തുണ അറിയിച്ചു. എന്‍സിപി…
Read More » - 4 February
മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: മോദിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . രാജ്യത്തു വര്‍ഗീയത വിഷം പരത്തുന്ന കേന്ദ്ര നേതൃത്വത്തെയും…
Read More » - 4 February
സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത
ന്യൂഡല്‍ഹി : സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിന് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത. ചിട്ടി തട്ടിപ്പു കേസുകളില്‍ സിബിഐയും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലെ പുതിയ അധ്യായമാണ്…
Read More » - 3 February
സ്വയം തലയിലേക്ക് നിറയൊഴിച്ച് പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു
ചെന്നൈ: ചെന്നൈയില്‍ പൊലീസ് ഉദ്യോഗസ്ഥന് തോക്ക് ഉപയോഗിച്ച് സ്വന്തം തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്തു . മണികണ്ഠന് (26) എന്ന പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള…
Read More » - 3 February
കൊല്‍ക്കത്തയിലെ സാഹചര്യം അടിയന്തിരാവസ്ഥക്ക് സമാനമെന്ന് ദേവഗൗഡ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ നിലവിലെ സാഹചര്യം അടിയന്തിരാവസ്ഥക്ക് തുല്യമെന്ന് മുന്‍ പ്രധാന മന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡ. കൊല്‍ക്കത്തയില്‍ ഇപ്പോഴത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചതായാണ്…
Read More » - 3 February
സിബിഐ യുടെ പുതിയ ഡയറക്ടറായി ഋഷി കുമാര്‍ ശുക്ള ഇന്ന് നിയമിതനായേക്കും
ന്യൂഡല്‍ഹി ; സിബിഐ യുടെ പുതിയ ഡയറക്ടറായി ഋഷി കുമാര്‍ ശുക്ള ഇന്ന് രാത്രി ചുമതല ഏല്ക്കാനിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പശ്ചിമ ബംഗാളില്‍ മമതയുടെ നിലപാടുകള്‍ ചൂട് പിടിച്ച്…
Read More » - 3 February
കൊല്‍ക്കത്ത പോലീസിനെതിരെ സിബിഐ ഇടക്കാല ഡയറക്ടര്‍
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ സിബെഐ ഓഫീസ് വളഞ്ഞ പോലീസ് രേഖകള്‍ പിടിച്ചെടുത്തെന്ന ആരോപണവുമായി സിബെഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട…
Read More » - 3 February
തീപ്പിടുത്തത്തില്‍ മരിച്ചയാള്‍ തിരിച്ചെത്തി: ഞെട്ടലോടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ നാട്ടുകാര്‍
രുദ്രാപൂര്‍•ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിലെ ധധാ ഗ്രാമവാസിയായ 65 കാരന് ഉമാശങ്കര്‍ സിംഗ് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് തന്നെ ഒരു…
Read More » - 3 February
കൊൽക്കത്തയിലെ സിബിഐ ഓഫീസിന് സുരക്ഷ ഒരുക്കി സിആര്‍പിഎഫ് ഉദ്യോഗസ്ഥർ
കൊൽക്കത്ത : റെയ്ഡിനെത്തിയ അഞ്ചംഗ സിബിഐ ഓഫീസര്‍മാരെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു പിന്നാലെ കൊൽക്കത്തയിലെ സിബിഐ ഓഫീസിന് സുരക്ഷ ഒരുക്കി സിആര്‍പിഎഫ് ഉദ്യോഗസ്ഥർ. West Bengal:…
Read More » - 3 February
കൊല്‍ക്കത്തയില്‍ റെയ്ഡ് തടഞ്ഞത്; സിബിഐ നാളെ സുപ്രീം കോടതിയില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ റെയ്ഡിനെത്തിയ അഞ്ചംഗ സിബിഐ ഓഫീസര്‍മാരെ പോലീസ് തടഞ്ഞ സംഭവത്തെ തുടര്‍ന്ന് സിബെഐ നാളെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേസമയം തടഞ്ഞ് വെച്ച ഉദ്ദ്യോഗസ്ഥരെ…
Read More » - 3 February
മമതക്ക് പിന്തുണ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ നാടകീയ നിമിഷങ്ങളില്‍ മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംദത്ത് വന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ശാരദ ചിട്ടിതട്ടിപ്പ്…
Read More » - 3 February
കണ്ണൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം, വിദ്യാർത്ഥിനികളിൽ ചിലർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്
കണ്ണൂര്‍: ലൈംഗിക പീഡനത്തിനിരയായ കണ്ണൂരിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. പൊലീസ് റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് പൊലീസ്…
Read More »