India
- Feb- 2019 -15 February
ചാവേറാക്രമണം : കശ്മീരില്‍ യുദ്ധസമാന സാഹചര്യം
ന്യൂഡല്‍ഹി : കശ്മീര്‍ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാന് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കും. നയതന്ത്ര സമ്മര്‍ദം കടുപ്പിക്കാനും കേന്ദ്രമന്ത്രിസഭാ…
Read More » - 15 February
ചെയ്തത് വലിയ തെറ്റ്- പ്രധാനമന്ത്രി: പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്രപദവി പിൻവലിച്ചു
പുല്‍വാമയില്‍ ഇന്നലെ സെെന്യത്തിനു നേരെയുണ്ടായ ഭീ കരാക്രമണത്തില് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നിലെ അക്രമികള്‍ക്കും പിന്തുണച്ചവര്ക്കും ശക്തമായ മറുപടി ഉടന്‍ തന്നെ നല്‍കുമെന്ന്…
Read More » - 15 February
ഭീകരാക്രമണം ; കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി
ഡൽഹി : പുൽവാമയിൽ ഭീകരാക്രമണത്തിൽ ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിന് മേൽ രാഷ്ട്രീയം പാടില്ലെന്നും ചെയ്തത് വലിയ തെറ്റാണെന്നും…
Read More » - 15 February
ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടിവെച്ച് കൊല്ലണമെന്ന് യോഗേശ്വര്‍ ദത്ത്
പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും താരം പറഞ്ഞു
Read More » - 15 February
പുൽവാമ ആക്രമണം: പാക്കിസ്ഥാൻ ഐഎസ്ഐയുടെ ഇടപെടല്‍ സംശയിച്ച് യുഎസ് വിദഗ്ധര്‍
വാഷിംഗ്ടണ്‍: പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ഇടപെടല്‍ സംബന്ധിച്ച് സംശയം ഉന്നയിച്ച് യുഎസ് പ്രതിരോധ വിദഗ്ധര്‍ രംഗത്ത്.ജയ്ഷ് ഇ മുഹമ്മദിന്റെ ഇടപെടല്‍ ആക്രമണത്തിന്റെ…
Read More » - 15 February
ചേട്ടന് രാജ്യത്തിനുവേണ്ടിയാണ് പോരാടി മരിച്ചത്, അതില്‍ അഭിമാനിക്കുന്നു: വസന്തകുമാറിന്റെ സഹോദരന്
വൈത്തിരി : തന്റെ ചേട്ടന് രാജ്യത്തിനുവേണ്ടിയാണ് പോരാടി മരിച്ചത്. അതില്‍ അഭിമാനിക്കുന്നുവെന്നും കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ സഹോദരന് സജീവൻ. വയനാട് ലക്കിടി സ്വദേശിയാണ് മരണപ്പെട്ട സൈനികന്…
Read More » - 15 February
ജാതിയും മതവും വേണ്ട; ഒന്‍പത് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ജാതിയില്ലാത്ത സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി യുവതി
ചെന്നൈ: ജാതി വിവേചനം ശക്തമായി നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ നിന്ന് ജാതിയും മതവുമില്ലാത്ത സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി യുവതി. എം എം സ്നേഹ എന്ന യുവതിയാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. രാജ്യത്ത്…
Read More » - 15 February
പുല്‍വാമ അക്രമം: ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് സൈന്യം അവഗണിച്ചു-ഗവര്‍ണര്‍ സത്യപാല്‍ മാലിക്
ശ്രീനഗര്‍ : കശ്മീരില്‍ ഭീകരാക്രമണത്തില്‍ ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിന് വീഴ്ച്ച സംഭവിച്ചതായി ജമ്മു-കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് ആരോപിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടില്ല. കാരണം…
Read More » - 15 February
കശ്മീര്‍ ഭീകരാക്രമണം: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിസഭാസമിതി യോഗം തുടങ്ങി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിസഭാസമിതി യോഗം തുടങ്ങി. മൂന്ന്…
Read More » - 15 February
ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് ശിവസേന : എന്നാൽ ഈ ഉപാധികൾ സമ്മതിക്കണം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പിന്തുണയ്ക്കായി ബിജെപിക്കു മുന്നില്‍ കടുത്ത ഉപാധികളുമായി ശിവസേന. കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമാകണമെങ്കില്‍ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദം നല്‍കണമെന്നാണ് പ്രധാനആവശ്യം. ബിജെപിയുമായി ശിവസേന വീണ്ടും സഖ്യത്തിലേക്കെന്ന…
Read More » - 15 February
പുൽവാമ ആക്രമണം ; പാകിസ്ഥാനെതിരെ ഗവർണർ
പുൽവാമ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാനെതിരെ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്. ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് ഗവർണർ ആരോപിച്ചു.പാകിസ്ഥാനിൽ തീവ്രവാദികൾ…
Read More » - 15 February
പുല്‍വാമയില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നാടിന്റെ ബാഷ്പാജ്ഞലി: കാശ്മീരിലെത്തിയ വിവരം അമ്മയെ വിളിച്ചറിയിച്ചു
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ പുല്‍വാമ സ്ഫോടനത്തില്‍ മലയാളി ജവാനും വീരമൃത്യു. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് ഇന്നലെ നടന്ന സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്. 18 വര്‍ഷമായി വസന്തകുമാര്‍…
Read More » - 15 February
വാലന്റൈന്‍സ് ഡേയില്‍ യുവാവ് ഭിന്നലിംഗക്കാരിയെ വിവാഹം കഴിച്ചു
ഭോപ്പാല്‍ : പ്രണയദിനത്തില്‍ യുവാവ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചു മധ്യപ്രദേശ് സ്വദേശിയായ ജുനൈദ് ഖാനാണ് ജയാസിങ് പാര്‍മര്‍ എന്ന ഭിന്നലിംഗക്കാരിയെ പ്രണയദിനത്തില്‍ വിവാഹം കഴിച്ചത്. മുസ്ലീം…
Read More » - 15 February
ഭീകരാക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍ രംഗത്ത് : പങ്കില്ലെന്ന് പാക്കിസ്ഥാൻ
ശ്രീനഗർ: പുൽവാമയിൽ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങൾ രംഗത്ത്. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയുമെത്തി. ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അടിച്ചമർത്തുമെന്നു ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ വ്യക്തമാക്കി. റഷ്യയും ഭൂട്ടാനും…
Read More » - 15 February
രാജ്യത്തിന് വേണ്ടിയാണ് ഏട്ടന് മരിച്ചത്, അതില്‍ അഭിമാനിക്കുന്നു; വസന്തകുമാറിന്റെ സഹോദരന്
വയനാട്: ഇന്നലെ ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് വി വി വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന് സജീവന്. വയനാട്ടിലെ…
Read More » - 15 February
നെഞ്ചില്‍ വെടിയേറ്റിട്ടും ആര്‍ജെഡി നേതാവ് മകളെ പരീക്ഷയ്ക്ക് എത്തിച്ചു
പട്ന: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നതിനിടയില് ആര്‍ജെഡി നേതാവിന് വെടിയേറ്റു. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് സംഭവം. വെടിയേറ്റ ആര്‍ജെഡി നേതാവ് റാം കൃപാല്‍ മഹാതോ…
Read More » - 15 February
മോദിയെ പുകഴ്ത്തിയ മുലായത്തെ തള്ളിപറഞ്ഞ് മമത ബാനർജി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പുകഴ്ത്തിയ സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിനെ തള്ളിപ്പറഞ്ഞ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുലായത്തിന് പ്രായമായെന്നും അദ്ദേഹത്തിന്റെ വയസിനെ…
Read More » - 15 February
പുല്‍വാമയില്‍ ഉണ്ടായത് 1980നു ശേഷം കശ്മീരിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
ന്യൂഡല്‍ഹി: രാജ്യം നടുങ്ങി വിറച്ച കശ്മീര്‍ ഭീകരാക്രമണത്തില്‍ ഉപയോഗിച്ചത് 350 കിലോയോളം വരുന്ന സ്ഫോടകവസ്തുകളെന്ന് സൂചന. ഐ.ഇ.ഡി ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. 78 ബസുകളിലായി…
Read More » - 15 February
പുല്‍വാമ ഭീകരാക്രമണം; മരിച്ചവരില്‍ മലയാളിയും
പുല്‍വാമ: പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീരിച്ചു. വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട…
Read More » - 15 February
പുല്‍വാമ ആക്രമണത്തിൽ മരണം 44 ആയി
കശ്മീർ : പുല്‍വാമ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ മരണം 44 ആയി.സി .ആര്.പി.എഫ് ജവാന്മാര് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.ബോംബ് വച്ചിരുന്ന കാര്‍ വാഹനവ്യൂഹത്തിന് നേരെ ഇരച്ചുകയറുകയായിരുന്നു.…
Read More » - 15 February
സ്ഫോടന ശബ്ദം കേട്ടത് 10 കി.മീ. വരെ ദൂരേക്ക്
കശ്മീര്‍ : 10-12 കിലോമീറ്റര്‍ ദൂരേക്കു വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. സ്ഫോടനത്തില്‍ തകര്‍ന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു. സമീപത്തെ കടക്കാരെല്ലാം…
Read More » - 15 February
ഇന്ത്യയെ നടുക്കിയ ചാവേറാക്രമണം : പാക്ക് ഭീകരര്‍ ആക്രമണ ശൈലിയില്‍ മാറ്റം വരുത്തി
ഡല്‍ഹി : പുല്‍വാമയിലെ ചാവേറാക്രമണം വ്യക്തമാക്കുന്നതു പാക്ക് ഭീകരര്‍ ആക്രമണ ശൈലിയില്‍ വരുത്തിയ മാറ്റം. പരിശീലനം സിദ്ധിച്ച ഭീകരരെ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് അയക്കുന്നതാണ് ഇതുവരെ കണ്ടു…
Read More » - 15 February
രാജ്യം കനത്ത ജാഗ്രതയില്‍ : എന്‍ഐഎ സംഘം സ്ഫോടന സ്ഥലം സന്ദര്‍ശിക്കും
ന്യൂഡല്‍ഹി : സംസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി വിലയിരുത്താന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിര്‍ദേശം നല്കി. ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്…
Read More » - 15 February
ലോകത്തെ നടുക്കിയ ഭീകരാക്രമണം : പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത്
‘ന്യൂഡല്‍ഹി : സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതുമായി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ പാക്കിസ്ഥാന് തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
Read More » - 15 February
ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണില്‍
ബിഹാറിലെ ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണിലൂടെയും വാങ്ങാം. ബിഹാറിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായി ആമസോണ്‍ കാരാര്‍ ഒപ്പിട്ടു. കരാര്‍…
Read More »