Latest NewsIndia

ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണില്‍

ബിഹാറിലെ ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ ഇനി ആമസോണിലൂടെയും വാങ്ങാം. ബിഹാറിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായി ആമസോണ്‍ കാരാര്‍ ഒപ്പിട്ടു.

കരാര്‍ പ്രകാരം ഖാദി നെയ്ത്തുകാരുടെ 80 സൊസൈറ്റികള്‍ ഉത്പാദിപ്പിക്കുന്ന കുര്‍ത്ത, മുണ്ടുകള്‍, തോര്‍ത്തുകള്‍, പൈജാമ തുടങ്ങിയ വസ്ത്രങ്ങള്‍ ആമസോ വഴി ഓലൈനായി വാങ്ങാം. ഹാന്‍ഡ്ലൂം, ഹാന്‍ഡിക്രഫ്റ്റ് ഉത്പങ്ങള്‍ക്കായി ആമസോണിലെ പ്രത്യേക വിഭാഗമായ ‘കല ഹാറ്റ്’ വഴി ഇവ വാങ്ങാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button