India
- Feb- 2019 -5 February
ജിയോയുടെ ഇരട്ടി ഡേറ്റ ലഭിക്കുന്ന ഓഫറുകൾ ഇവയാണ്
‘ജിയോ സാംസങ് ഗാവക്സി എം സീരീസ് ഓഫര്‍’ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 198 രൂപയുടേയും 299 രൂപയുടേയും റീച്ചാര്‍ജുകളില്‍ ഇരട്ടി ഡേറ്റയാണ് ജിയോയുടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫെബ്രുവരി…
Read More » - 5 February
അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു
മുംബൈ: സാമൂഹ്യപ്രവര്‍ത്തകന്‍ അന്ന ഹസാരെ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് കേന്ദ്രമന്ത്രിമാരും റലേഗന്‍ സിദ്ധി ഗ്രാമത്തില്‍ എത്തി നടത്തിയ കൂടിക്കാഴ്ചയെ…
Read More » - 5 February
കനക ദുര്‍ഗ്ഗ പെരിന്തല്‍മണ്ണയിലെ ഭര്‍തൃ വീട്ടിലെത്തി: ഭർത്താവും മറ്റും വാടകവീട്ടിലേക്ക് മാറി , കനക ദുർഗ്ഗയുടെ പ്രതികരണം ഇങ്ങനെ
മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുവാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി.കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.അതേസമയം കനകദുര്ഗ്ഗയോടൊപ്പം…
Read More » - 5 February
റോഡു മാര്‍ഗമെത്തി മമതയ്ക്ക് ബംഗാളില്‍ മറുപടി നൽകി യോഗി: എത്തിയത് വന്‍ ജനാവലി
ലഖ്നൗ: ഹെലികോപ്റ്റര്‍ ഇറക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് പുരുലിയയിലെത്തിയത് റോഡ് മാര്‍ഗം. വിമാനത്തില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലെത്തി അവിടെ…
Read More » - 5 February
ശബരിമല : എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂ ഡൽഹി : ശബരിമലയുമായി ബന്ധപെട്ടു സമർപ്പിച്ച എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും. റിവ്യൂ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് വിധി നടപ്പാക്കാൻ…
Read More » - 5 February
ഒരുമിച്ചു താമസിക്കില്ല: കനകദുർഗയുടെ ഭർത്താവും, മാതാവും സ്വന്തം വീട്ടിൽ നിന്ന് വാടക വീട്ടിലേയ്ക്ക്
മലപ്പുറം : ശബരിമലയിൽ ആചാരലംഘനം നടത്തിയ കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാൻ ഒരുങ്ങുകയാണ്…
Read More » - 5 February
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി
ഭോപ്പാല്‍ : നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി നല്കി മധ്യപ്രദേശില്‍ അംഗങ്ങളുടെ കൊഴിഞ്ഞ പോക്ക്. മുന്‍ എംപിയും സംസ്ഥാന കൃഷിമന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിര്‍ന്ന…
Read More » - 5 February
ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ഒരു കൂട്ടം ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഐടി,…
Read More » - 5 February
ബംഗാളിന്റെ മണ്ണില്‍ തന്നെപ്പോലൊരു സന്യാസിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് യോഗി ആദിത്യനാഥ്
കൊൽക്കത്ത: ബംഗാളിന്റെ മണ്ണില്‍ തന്നെപ്പോലെയൊരു സന്യാസിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ, ഭരണഘടനാവിരുദ്ധ നടപടികളിലൂടെ…
Read More » - 5 February
സത്യാഗ്രഹം അവസാനിപ്പിച്ച് മമത, ‘ഇനി വിഷയം ഡല്‍ഹിയില്‍ ഉയർത്തും, നരേന്ദ്ര മോദി രാജിവച്ച് ഗുജറാത്തിലേക്ക് തിരികെ പോകണം’
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കുകയാണെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു…
Read More » - 5 February
കേന്ദ്രത്തിനെതിരായ ധർണ്ണ അവസാനിപ്പിച്ച് മമത ബാനർജി
കൊൽക്കത്ത: കേന്ദ്രത്തിനെതിരായ ധർണ്ണ അവസാനിപ്പിച്ച് മമത ബാനർജി. കോടതിയിൽ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് മമതാ ബാനർജി സമരം അവസാനിപ്പിച്ചത്.കൊൽക്കത്തയിൽ…
Read More » - 5 February
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ
മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. എസ് ഡി പി ഐ പ്രവർത്തകനും മഞ്ചേരി കിഴക്കേത്തല…
Read More » - 5 February
സര്‍വീസ് ചട്ടങ്ങളുടെ ലംഘനം: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച കത്ത് ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചു. രാഷ്ട്രീയക്കാര്‍ക്കൊപ്പം…
Read More » - 5 February
തോമസ് ചാണ്ടിയ്ക്ക് പിഴ: കോടതിയുടെ സമയം പാഴാക്കിയെന്ന് വിമര്‍ശനം
ഭൂമി കയ്യേറ്റക്കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയോട് പിഴയടയ്ക്കാന്‍ ഉത്തരവിട്ട് കേരള ഹൈക്കോടതി. വാദം പൂര്‍ത്തിയായി വിധി പറയാനിരിക്കെ തോമസ് ചാണ്ടിയും മറ്റ് നാല് പേരും ഹര്‍ജി…
Read More » - 5 February
ഒരു ട്രെയിലര്‍ പുറത്തിറക്കാന്‍ ബിജെപി എടുത്തത് അഞ്ചു വര്‍ഷം : കേന്ദ്ര ബജറ്റിനെ കുറ്റപ്പെടുത്തി എം കെ സ്റ്റാലിന്
ചെന്നൈ : നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്. വിരുദ്ധനഗര്‍ ജില്ലയിലെ സതിരപ്പട്ടി ഗ്രാമത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച…
Read More » - 5 February
ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ തൃണമൂല്‍ ഗുണ്ടകളെ പ്ലക്കാര്‍ഡുമായി റോഡിലൂടെ നടത്തും -യോഗി ആദിത്യ നാഥ്
കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ബംഗാളിലെ പുരലിയിയില് സംഘടിപ്പിച്ച ബിജെപി റാലിയിലായിരുന്നു…
Read More » - 5 February
കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇനി പ്രിയങ്കക്കും റൂം: അതും രാഹുലിന്റെ റൂമിന്റെ അടുത്ത്
ന്യൂഡൽഹി: കിഴക്കന്‍ യുപിയുടെ ചുമതല നല്കി എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാഗാന്ധിക്ക് കോണ്‍ഗ്രസ് ആസ്ഥാനത്ത് പുതിയ മുറി നല്കി. മുന്‍പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രാഹുല്‍…
Read More » - 5 February
കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്ക്കെതിരം അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു
കൊല്‍കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. സി ബി ഐക്കെതിരെ…
Read More » - 5 February
യുവതിയെ ലൈംഗികപീഡനത്തിനിരയാക്കി; 19-കാരി പിടിയിൽ
ദില്ലി: ഡൽഹിയിൽ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ 19-കാരി പിടിയിൽ. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഗുരുഗ്രാമില്‍ ജോലി തേടി എത്തിയതായിരുന്നു ഇരയായ പെണ്‍കുട്ടി. പിന്നീട് ജോലി ഉപേക്ഷിച്ച്…
Read More » - 5 February
ചുവന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി
ന്യൂഡല്‍ഹി: രാജ്യത്തുടനീളം ചുവന്ന വസ്ത്രങ്ങള്‍ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. എന്നാല്‍, ‘വിഡ്ഢിത്തം നിറഞ്ഞത്’ എന്നായിരുന്നു ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ വിലയിരുത്തല്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍…
Read More » - 5 February
തിരഞ്ഞെടുപ്പിന്റെ വ്യാജ ഷെഡ്യൂള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
റാഞ്ചി: തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനത്തിനു മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വ്യാജ സമയക്രമം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 23 കാരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി ഗോമുന്ത്…
Read More » - 5 February
ബിഗ് ബോസ് വിജയിയായ പ്രമുഖ സീരിയല്‍ നടി കോണ്‍ഗ്രസില്‍ ചേര്‍ന്നു
മുംബൈ : പ്രമുഖ ഹിന്ദി സീരിയല്‍ നടി ശില്‍പ്പാ ഷിന്‍ഡെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സഞ്ജയ് നിരുപമാണ് ഷിന്‍ഡയെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക്…
Read More » - 5 February
സ്വര്‍ണ്ണവിലയില്‍ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ : പുത്തന്‍ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്വര്‍ണ്ണവിലയില്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സമഗ്രമായ ഒരു സ്വര്‍ണ്ണനയം നടപ്പിലാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സ്വര്‍ണത്തെ രാജ്യത്തിന്റെ ധനകാര്യ സ്വത്ത് ആയി പ്രഖ്യാപിക്കുമെന്നതാണ്…
Read More » - 5 February
ഒരു പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ 40 സിബിഐ ഉദ്യോഗസ്ഥര്‍, ഇതെന്താ അടിയന്തരാവസ്ഥയോയെന്ന് ശത്രുഘ്നന്‍ സിന്‍ഹ
പട്ന : ബംഗാളിലെ സംഭവ വികാസങ്ങളില്‍ മമതാ ബാനര്‍ജിയെ പുകഴ്ത്തിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ബിജെപി വിമത നേതാവും എംപിയുമായി ശത്രുഘ്നന്‍ സിന്‍ഹ. തന്റ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്…
Read More » - 5 February
മൊബൈല്‍ഫോണ്‍ ഉപയോഗം അതിരുകടന്നു; ഭാര്യയെ യുവാവ് വെട്ടിക്കൊന്നു
ഇറോഡ്: മൊബൈല്‍ഫോണ്‍ ഉപയോഗം അതിരുകടന്നതിനെ തുടർന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലയ്ക്കുശേഷം യുവാവ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഈറോഡിന് സമീപത്തായിരുന്നു സഭവം. വിജയശാന്തി എന്ന ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷംമുമ്ബ്…
Read More »